പ്രതാപിന്റെ സ്വഭാവദൂഷ്യം തിരിച്ചറിഞ്ഞ് മല്ലിക....| Manjil Virinja Poovu

रोजी प्रकाशित केले 19 नोव्हेंबर, 2020
वेळा पाहिला 304 184
241

#ManjilVirinjaPoovu #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
പ്രതാപ് കമ്പനിയിലെ കാശ് മോഷ്ടിച്ചതും അവിടുത്തെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതും മല്ലിക അറിയുന്നു...
മഞ്ഞിൽ വിരിഞ്ഞ പൂവ് ഫുൾ എപ്പിസോഡ് കാണാം : bit.ly/35KH4OS
Manjil Virinja Poovu || Mazhavil Manorama @ 7.30 pm || ManoramaMAX ||
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034

Mazhavil Manorama
टिप्पण्या  
  • Zaharu Zayi

    Zaharu Zayi

    महिन्यापूर्वी

    Mallika prathiba onn othal madhiyarnnu

  • Haris Hs

    Haris Hs

    महिन्यापूर्वी

    Oru ammayum monum samsarikkunnathano ithu😳entho code basha parayunna polundu😒

  • Kichu Vaishak

    Kichu Vaishak

    महिन्यापूर्वी

    പ്രതപാനു മോഹൻലാൽഇന്ടെ ഒരു കട്ട് ഉണ്ടോ 🤔

  • Lakshmy Priya

    Lakshmy Priya

    महिन्यापूर्वी

    Vinayan thanne ano prathap actor same ano

    • devu devanshi

      devu devanshi

      महिन्यापूर्वी

      Athe

  • subhash S p

    subhash S p

    महिन्यापूर्वी

    First

  • Shihab Manu

    Shihab Manu

    महिन्यापूर्वी

    Mallikaa❤❤❤️anjana tooo boring

  • whatsapp Malayalam

    whatsapp Malayalam

    महिन्यापूर्वी

    വീഡിയോ പകുതി പോലും കാണാതെ comment നോക്കൻ വന്നവർ ലൈക്‌ 👍
    👇

  • പുട്ടും കടലയും

    പുട്ടും കടലയും

    महिन्यापूर्वी

    Ee prathibha mallikka kuttikkaalam kure aayelloo parayaan thudangeet ithvaree oru avasaanam undayilalloo ee year indavuvoo

  • Arunthathi Prakash

    Arunthathi Prakash

    महिन्यापूर्वी

    Cringing so bad😂😂😂

  • life dropz by amna amrin

    life dropz by amna amrin

    महिन्यापूर्वी

    9a99s@d÷×=31

  • Sreelekshmi s

    Sreelekshmi s

    महिन्यापूर्वी

    ആഞ്ജനേടേം മനുന്റേം റൊമാൻസും കാത്തിരുന്ന ഞാൻ 🥴🥴😪

  • mariya Pascal

    mariya Pascal

    महिन्यापूर्वी

    Veere aareyum kittiilleee prathaap aayitt. 😂😂

    • Basheer Karathafam

      Basheer Karathafam

      महिन्यापूर्वी

      😀

  • Mubu Jabi

    Mubu Jabi

    महिन्यापूर्वी

    മല്ലികയുടെ അഭിനയം Outstanding.....💯✌️💯✌️

  • Jass Majeed

    Jass Majeed

    महिन्यापूर्वी

    ? T

  • Saranya S Nair

    Saranya S Nair

    महिन्यापूर्वी

    Prathaap 😂

  • Sithara Surumi

    Sithara Surumi

    महिन्यापूर्वी

    ഈ മണുകൊണാഞ്ജൻ ആണോ ഡാഡി

    • Sithara Surumi

      Sithara Surumi

      महिन्यापूर्वी

      @Abdul Asis 😂

    • Basheer Karathafam

      Basheer Karathafam

      महिन्यापूर्वी

      😀

    • Abdul Asis

      Abdul Asis

      महिन्यापूर्वी

      Ayyo angane parayalle paranjaal ipol kurupotti varum chila kochammakal

  • sajitha basheer

    sajitha basheer

    महिन्यापूर्वी

    Eni hhaskaren ayirikkumo villain?

  • Crazy 10

    Crazy 10

    महिन्यापूर्वी

    Master trailer
    https://youtu.be/zRgocseIM_I
    ദഷമൂലം ദാമു version

  • Asarudheen musthafa

    Asarudheen musthafa

    महिन्यापूर्वी

    Prathabindeyum Vinayandeyum role abhinayukkunnath oraal thanne aanallo, alle? 🤔

    • Priya Darsini

      Priya Darsini

      महिन्यापूर्वी

      No.... Face cut ഉണ്ട്

    • Rakhi Nair

      Rakhi Nair

      महिन्यापूर्वी

      Ha randalum almost oru pole..

  • കുമ്പിടി കുമ്പിടി

    കുമ്പിടി കുമ്പിടി

    महिन्यापूर्वी

    മനുവിന്റെ അച്ഛൻ പ്രതാപ് എന്ന പേര് കേട്ടിരുന്നപ്പോൾ കരുതിയത് മനുവിനെ പോലെ ഒരു സ്റ്റൈലൻ നായകനെ ആയിരുന്നു..!.. കാണിച്ചപ്പോ ആമവാതം പിടിച്ച പോലത്തെ ഒരു മണകുണാഞ്ചൻ 😈.. ഇവന് വല്ല ശശി എന്നോ സോമൻ എന്നോ പേര് വല്ലതും മതിയാരുന്നു.😜😆

    • Fina Finuu Vk

      Fina Finuu Vk

      महिन्यापूर्वी

      🤣🤣🤣🤣

    • devu devanshi

      devu devanshi

      महिन्यापूर्वी

      Prathap ayi abhinayichath vinayan thane anu

    • Taraamrutham 2007

      Taraamrutham 2007

      महिन्यापूर्वी

      😁 😁 😁 😆😆

    • Rinshasabith Rinsha

      Rinshasabith Rinsha

      महिन्यापूर्वी

      😂😂

    • Shadhiya Shadhi

      Shadhiya Shadhi

      महिन्यापूर्वी

      Sathyam

  • Shahanadha Thasni

    Shahanadha Thasni

    महिन्यापूर्वी

    Malikka abinayam oru rakshayumila

  • Sayana Rajesh

    Sayana Rajesh

    महिन्यापूर्वी

    Mallikakku kudil mathi, pandu pavapettaval aayondu pucham aarunnallo mallikakku anjanayodu, enthayalum anju ninte
    athra daridra alla mallika

    • Sayana Rajesh

      Sayana Rajesh

      महिन्यापूर्वी

      @xman xman anjaneya athinu aarku venam🤭🤭 kadalilo, kudililo potte

    • xman xman

      xman xman

      महिन्यापूर्वी

      മല്ലിക ഉണ്ടാക്കിയതാണ് സ്വത്തു.. ഒരു അവകാശവും ഇല്ലാത്ത ദരിദ്ര വാസി കുഞ്ഞന കുടിലിൽ പോട്ടെ.. അവൾക്കു ആണെങ്കി അതു ചേർച്ച ഉണ്ട്.. 😄കല്യാണം കഴിഞ്ഞിട്ടും തേയില തോട്ടത്തിൽ ജീവിച്ചവൾ അല്ലെ.. ഇനിയും അതു മതി.. മനുവിൽ ഒരു അവകാശവും ഇല്ല അവൾക്കു.. കുഞ്ഞും ഇല്ല..

  • Shirin Muhammed

    Shirin Muhammed

    महिन्यापूर्वी

    Pradap acting bore😂

  • Madeena Sainu

    Madeena Sainu

    महिन्यापूर्वी

    Prathapina konnath Mallika agam .pakshea dasine konnath prathap ayirikum .last e randu ammamarum pandatha pola snehikumarikum.aro paraja kerttu Mallika jailil pokunum Manu marikunu oka

  • syra sivaram

    syra sivaram

    महिन्यापूर्वी

    മനു മോശക്കാരനാണെന്നു അറിഞ്ഞുകൊണ്ടല്ലേ അയാളെ വിവാഹം കഴിച്ചത്? അഗ്നിശുദ്ധി വരുത്തിയത് അഞ്ജനആണെന്ന് 😆DNA test ചെയ്താൽ അറിയാവുന്നതല്ലേ മനുവിന്റെ മകളല്ലെന്ന്.ഇപ്പോഴും പറയുന്നു അനുമോളെ തെരുവിലേക്കു വലിച്ചെറിയുമെന്ന്. എന്തൊക്കെയാണ്‌ ഈ ഡയറക്ടർ പറയിപ്പിക്കുന്നത്. ഊട്ടി യിൽ അയച്ചുപഠിപ്പിക്കാമെന്നു മനു പറയുന്നത് പ്രേക്ഷകർ കണ്ടതാണ്. ഈ കുട്ടി വേണം എന്നു ഡയറക്ടർക്ക് എന്താണ് വാശി 😡😡അഹങ്കാരം മാത്രം.. ഭർത്താവിനെയും അമ്മായിയമ്മയെയും വക വെക്കാതെ ഇവിടെ എന്ത് അവകാശത്തിലാണ് ആ കുട്ടിയേയും കൊണ്ട് ഇവിടെ കഴിയുന്നത്. നിയമപരമായി ഭാര്യ പോലും അല്ല. എന്തിനാണ് മല്ലിക ഇവളുടെ കാലുപിടിക്കുന്നത്? അഞ്ജനയെപ്പോലുള്ളഒരു സാധാരണ പെണ്ണ് വിചാരിച്ചാൽ മാറ്റാവുന്നതൊള്ളൂ ഈ കേസ്? കാണുന്നവരെ മണ്ടൻമാരക്കല്ലേ 😆😆

  • syra sivaram

    syra sivaram

    महिन्यापूर्वी

    അഞ്ജന അഹങ്കാരത്തിന്റെ മൂർത്തീഭാവം😡😡. ഭയങ്കര വെറുപ്പിക്കൽസ് 😡

    • Basheer Karathafam

      Basheer Karathafam

      महिन्यापूर्वी

      Correct

    • Clint Charles

      Clint Charles

      महिन्यापूर्वी

      Rekha ratheesh dubbing artist aano? Yuva krishna, Malavika, akhil, Daveed

  • Shabeerraheeba Shabeer

    Shabeerraheeba Shabeer

    महिन्यापूर्वी

    Manu mallikamma ishtam😍😍😍❤❤

    • Rabeeh Zamaan

      Rabeeh Zamaan

      महिन्यापूर्वी

      Ayyyeeeeer🙄🙄🙄🙄🙄

  • alan anav

    alan anav

    महिन्यापूर्वी

    Prathapine konnath mallika ayirikkum. Ath ariyunnath konda pedikkunne. Pinne dasettane konnath bhaskaranum ayrikkum

  • Happy be Happy

    Happy be Happy

    महिन्यापूर्वी

    Plzzz onnu e kadha maatipidikku.... bore... mallika sona manu super...

  • Bincy Vv

    Bincy Vv

    महिन्यापूर्वी

    Manuvum anjanyum prathibhayum onnikannam

    • Faseela C

      Faseela C

      महिन्यापूर्वी

      പ്രതിഭ വേണ്ടേ വേണ്ട. അവളെ സീരിയൽ ന്നു ഒഴിവാക്കണം കൂടേ മനുവിനെയും. പകരം മറ്റ് ഏതെങ്കിലും artist നേ mathi. ഇ കഥാപാത്രം അവതരിപ്പിക്കാൻ

  • Lekha Nair Lakha Nair

    Lekha Nair Lakha Nair

    महिन्यापूर्वी

    പ്രതാപ് ചാന്തുപൊട്ട്,ഈ ഊളൻമാരെ എവിടുന്നു കിട്ടി,🙄🙄😏😏😏

  • shabna R

    shabna R

    महिन्यापूर्वी

    മല്ലികക്ക് അവകാശപ്പെട്ടതാണ് എല്ലാം..ഇപ്പൊ ഉള്ള എല്ലാ സൗകര്യങ്ങളും കൂടെ മല്ലിക ജീവിക്കണം.. എവിടേക്കും പോകേണ്ട കാര്യം ഇല്ല.. അതും ഇത്രയും ഉയരത്തിൽ എത്തിയ ആൾ.. കുടിലിലേക്ക് പറഞ്ഞയക്കേണ്ട ആൾ അഞ്ജന ആണ്.. പ്രതിഭയെയും കൂട്ടിക്കോട്ടെ.. മനു ആണ് നായകൻ.. എല്ലാം പ്രതിഭയുടെ സ്വത്തുക്കൾ ആകില്ല.. ആയാൽ പിന്നെ എന്ത് കഥ? എല്ലാം വിനയന് വരില്ലേ.. പിന്നെ ഉള്ള ക്രൂരത മുഴുവൻ ചെയ്തു കൂടിയ ചേനക്കും സുഖം.. അതൊരിക്കലും നടക്കാൻ ചാൻസ് ഇല്ല.. മനു ആണ് നായകൻ.. നായിക മനുവിന് പുതിയത് വരട്ടെ

    • Asma Bi

      Asma Bi

      महिन्यापूर्वी

      കൊള്ളാം നല്ല കമന്റ് നിന്റെ ഭർത്താവിനെയും കൊന്നു നിന്നെ 22.വർഷം കിടപ്പിലാക്കി യാലും ഇത് തന്നെ പറയണം അഞ്ജന ചെയ്ത വലിയ തെറ്റ് പിതൃത്വം മാറ്റി യതാണ് അതു വലിയ തെറ്റാണ് പിന്നേ പ്രതിഭ യുടെ കാര്യം അതു രഹസ്യ മാക്കി വെക്കാൻ ആ അമ്മ യാചിച്ചു. അത് തെറ്റല്ല അവൾ മല്ലിക യെയും ubekhsichilla. മല്ലിക നിര പാരാ ദി ആകണമെന്ന പ്രാർത്ഥന യുമായി നടക്കുന്നു. മല്ലിക യാണ് സ്വന്തം ഭർത്താവിനെയും കൃഷ്ണ ദാസിനെയും കൊന്നത്. അത് മൂന്നു തരം നോക്കിക്കോ അല്ലെങ്കിൽ മല്ലികക്ക്‌ ഉറക്കം നഷ്‌ടപ്പെടേണ്ട കാര്യമില്ല

    • Faseela C

      Faseela C

      महिन्यापूर्वी

      അതിനു അഞ്ജന യെ kuttaപെടുത്താൻ പറ്റില്ല writer ആണ് കുറ്റ പെടുത്തേണ്ടത്. Pls. അഞ്ജന യെ കുറ്റം പറയരുത്. ഒരുപാട് നല്ല കഥാപാത്രം ഇതിനു മുൻപ് ചെയ്ത നല്ല ഒരു കലാകാരി യാണ്‌. പിന്നെ മല്ലികമ്മയും. പ്രതിഭ മനു ഇവർ ചെയ്ത ചളി വീഡിയോ കളൊന്നും... അഞ്ജന യും മല്ലികയും ചെയ്തില്ല അവരാണ് താരം

    • shabna R

      shabna R

      महिन्यापूर्वी

      @ami lulu നല്ലവർ തന്നെ ആണ്.. അഞ്ജനയെ രണ്ടാമത് കെട്ടിക്കൊണ്ട് വന്ന ശേഷം ഒരു തെറ്റും ചെയ്തിട്ടില്ല.. എല്ലാം മറന്നും ക്ഷമിച്ചും ആണ് ഒന്നിച്ചത്.പിന്നെയും സ്വന്തം ആവശ്യം നടത്താൻ വേണ്ടി ഭർത്താവിന്റെ പഴയ കാര്യങ്ങൾ വിളിച്ചു പറയില്ല.. നല്ല ഒരു പെണ്ണും അങ്ങനെ ചെയ്യില്ല.. മല്ലികയും അഞ്ജനയെ എല്ലാം നൽകി സംരക്ഷിച്ചു . കിഞ്ചന തിരിച്ചു നന്ദികേട് കൊടുത്തു

    • ami lulu

      ami lulu

      महिन्यापूर्वी

      Manu vum mallikayum athra nallavaronnumayirunnilla.

  • Abdul Asis

    Abdul Asis

    महिन्यापूर्वी

    ശിഖണ്ഡി പ്രതാപ് ഒരു വൃത്തി കെട്ട അഭിനയം

    • Clint Charles

      Clint Charles

      महिन्यापूर्वी

      @Abdul Asis Anusree omana thingal pakshi Kochu Kutty

    • Abdul Asis

      Abdul Asis

      महिन्यापूर्वी

      @appu apz അല്ലല്ലോ ഈ കഥാപാത്രം ശിഖണ്ഡി പോലെ ഉള്ള ഒരാൾ ആണെന്ന് അറിയില്ലായിരുന്നു.. ക്ഷമിക്കണം മല്ലികയുടെ പറച്ചിൽ കേട്ടപ്പോൾ നല്ല ഒരു ആണായിരിക്കും എന്ന് വെറുതെ തെറ്റിദ്ധരിച്ചു പോയി..

    • appu apz

      appu apz

      महिन्यापूर्वी

      Kashttam , ellam thikanjavarano ellarum

    • Abdul Asis

      Abdul Asis

      महिन्यापूर्वी

      @Clint Charles ശിഖണ്ഡി

    • Clint Charles

      Clint Charles

      महिन्यापूर्वी

      Prathap real name entha?

  • Resmi Sk

    Resmi Sk

    महिन्यापूर्वी

    Prathapan ipo evde?

    • Clint Charles

      Clint Charles

      महिन्यापूर्वी

      Shalu menon solar case aanu thonnunu

  • HANNATH ASHARAF

    HANNATH ASHARAF

    महिन्यापूर्वी

    Ivante face expression enna ingne 🙄🙄chandupott😬😬

    • Rasheeda Kp

      Rasheeda Kp

      महिन्यापूर्वी

      😅

  • Broken Angel

    Broken Angel

    महिन्यापूर्वी

    Mallika & Manu pwoli😍👍

  • Dream Girl

    Dream Girl

    महिन्यापूर्वी

    Pavammm Malikaaaaaa 💓💓💓💓💓💖💖💓

    Prathibhaaa vendaaaaaaa
    https://youtu.be/7JSzslG8NwE

  • Cinema world World of Actors

    Cinema world World of Actors

    महिन्यापूर्वी

    😭😭😭😭😭😭

  • Muhammad Shifas

    Muhammad Shifas

    महिन्यापूर्वी

    😬

  • Abu Hashim

    Abu Hashim

    महिन्यापूर्वी

    എല്ലാ ദിനവും സുന്ദരമാക്കാം.. ഇതൊന്നു കേട്ട് നോക്കൂ..
    https://youtu.be/2ZamW29pNtU