പഞ്ചരത്നങ്ങളില്‍ മൂന്നുപേര്‍ക്ക് ഇന്ന് വിവാഹം | Pancharatnam Wedding

रोजी प्रकाशित केले 24 ऑक्टोबर, 2020
वेळा पाहिला 297 353
83

#asianetnews #MalayalamLiveNews
പഞ്ചരത്നങ്ങളില്‍ മൂന്നുപേര്‍ക്ക് ഇന്ന് വിവാഹം
Pancharatnam Wedding
Subscribe to Asianet News IN-one Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► AsianetNews
Twitter ► asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.asianet
► For iOS users: apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

asianetnews
टिप्पण्या  
 • Sajira Beegum

  Sajira Beegum

  4 महिन्यांपूर्वी

  K

 • Heera Rai

  Heera Rai

  4 महिन्यांपूर्वी

  Dislike adikunnavar aranavo

 • Do or Die

  Do or Die

  4 महिन्यांपूर्वी

  🔥🔥🔥

 • Jayasreelaiju Laiju

  Jayasreelaiju Laiju

  4 महिन्यांपूर्वी

  Ammakku തണലാവട്ടെ മക്കൾ 🙏

 • HARSHINA clt

  HARSHINA clt

  4 महिन्यांपूर्वी

  അല്ഹ൦ദുലില്ലാഹ്....
  ഇനിയങ്ങോട്ടുള്ള ജീവിത൦ സന്തോഷവു൦ സമാധാനവു൦ നിറഞ്ഞതാവട്ടെ..
  കുറേ കഷ്ടപ്പെട്ടതല്ലേ...😢

 • retheesh vs

  retheesh vs

  4 महिन्यांपूर्वी

  Amma❤❤❤❤

 • കടവുൾ THE AVENGER

  കടവുൾ THE AVENGER

  4 महिन्यांपूर्वी

  'അമ്മ😍

 • കടവുൾ THE AVENGER

  കടവുൾ THE AVENGER

  4 महिन्यांपूर्वी

  'അമ്മ😍

 • Preetha biju

  Preetha biju

  4 महिन्यांपूर्वी

  മാസ്ക് മുക്യം..

 • Rajna Tk

  Rajna Tk

  4 महिन्यांपूर्वी

  Aa ammayepatti parayan vakkukalilla.

 • Cathrin Johncy. K

  Cathrin Johncy. K

  4 महिन्यांपूर्वी

  GOD BLESS U ALL. Congrats to ur mother.

 • Ziko Zik

  Ziko Zik

  4 महिन्यांपूर्वी

  ❤️❤️❤️

 • althaf althaf

  althaf althaf

  4 महिन्यांपूर्वी

  Amma ❤

 • Arshad Vp

  Arshad Vp

  4 महिन्यांपूर्वी

  Maask mukiyam biglee

 • INFO TECH

  INFO TECH

  4 महिन्यांपूर्वी

  Happy married life .

 • CV Sadiq

  CV Sadiq

  4 महिन्यांपूर्वी

  Amma real hero 🦸‍♀️

 • Prasanth prasanth

  Prasanth prasanth

  4 महिन्यांपूर्वी

  Adipoliiiiii

 • SK's Aspire to Inspire!

  SK's Aspire to Inspire!

  4 महिन्यांपूर्वी

  Big salute to their sweet amma

 • Arun John

  Arun John

  4 महिन्यांपूर्वी

  ദൈവം ഇവരെ അനുഗ്രഹിക്കട്ടെ...പ്രതിസന്ധികൾ വന്നപ്പൊഴും അവയെ Face ചെയ്ത അമ്മയ്ക്ക് ഇരിക്കട്ടെ ഒരു big salute...

 • Al'ഗഫൂർ കാ ദോസ്ത്.!!!!

  Al'ഗഫൂർ കാ ദോസ്ത്.!!!!

  4 महिन्यांपूर्वी

  ദൈവം അനുഗ്രഹിക്കട്ടെ
  ആ സഹോദരങ്ങളെ

 • Faisal Bappu

  Faisal Bappu

  4 महिन्यांपूर्वी

  Alhamdurillah mashallah

 • Dark Fantacy

  Dark Fantacy

  4 महिन्यांपूर्वी

  അമ്മയാണ് ഇവിടെ താരം... കണ്ണീര് വന്ന്..കണ്ടപ്പോ. ... എല്ലാ നന്മകളും ഇണ്ടാവട്ടെ... 🤗😍😘

 • Anjali

  Anjali

  4 महिन्यांपूर्वी

  Omg have been seeing them on news since their board exam days. Time poya poke. All the best and happy married life ❤️

 • Fathimath Sharvan

  Fathimath Sharvan

  4 महिन्यांपूर्वी

  Ini aa ammaykku santhosham kodukkooo ningalude jeevithathiloode....... Ammak pakaram onnumilla

 • Malar

  Malar

  4 महिन्यांपूर्वी

  Ivarkarkum lesbian marriage thalpraeyam ulle

 • KAARIKKU vlog

  KAARIKKU vlog

  4 महिन्यांपूर्वी

  ദൈവം കഴിഞ്ഞാൽ പിന്നെ അമ്മ തന്നെ നല്ല അമ്മമാർ

 • Ganesh pganesh

  Ganesh pganesh

  4 महिन्यांपूर्वी

  Ellavidha mangalashamsakal nerunnu🙏🙏

 • Naseef Vlogs

  Naseef Vlogs

  4 महिन्यांपूर्वी

  മികച്ച ഒരു ഇത്

 • Haassaaa Kaaand

  Haassaaa Kaaand

  4 महिन्यांपूर्वी

  Ustad hotelile faizi and his ithathas orma vannu

 • Vinimol Cv

  Vinimol Cv

  4 महिन्यांपूर्वी

  god bless you

 • sameer ibn muhamed abu shaza

  sameer ibn muhamed abu shaza

  4 महिन्यांपूर्वी

  Angels on earth ..lucky to have such a btyful kids ...mom u r great

 • shaika. p

  shaika. p

  4 महिन्यांपूर्वी

  Aa ammakku daivam aarogyathodeyulla deergayussu kodukatte.

 • Ratheesh Kumar

  Ratheesh Kumar

  4 महिन्यांपूर्वी

  ഇവരെക്കാളും കഷ്ടപ്പാട് ഉള്ള എത്രയോ കുടുംബങ്ങൾ കേരളത്തിൽ ഉണ്ട്, ചിലർക്കു മാത്രം ഗവണ്മെന്റ്ഉം, ജനങ്ങളും ഒരുപാട് സഹായിക്കും അതിൽ ഒന്നാണ് ഇവർ, ഇവർ ഇപ്പോ നല്ല സമ്പന്നർ ആണ് ്, മറ്റുള്ളവർ ലോകം അറിയാതെ പട്ടിണി കിടന്ന് എങ്ങനെഗിലും ജീവിക്കും പാവങ്ങൾ

  • Sarukarthika 77

   Sarukarthika 77

   4 महिन्यांपूर्वी

   അവർ ഇപ്പൊഴാണ് സമ്പന്നരായത്. എല്ലാർക്കും ജോലിയായി നാലുപേരുടെ ശമ്പളം ചെറിയ തുകയല്ലല്ലോ. സ്വർണ്ണ മൊക്കെ അങ്ങനെ വാങ്ങിയതാവണം

 • Anwar Sadath

  Anwar Sadath

  4 महिन्यांपूर्वी

  Sabeer ali. Supper. Speach

 • Jithu Jithu

  Jithu Jithu

  4 महिन्यांपूर्वी

  Happy married life ❤️

 • Sheema Vs

  Sheema Vs

  4 महिन्यांपूर्वी

  ee panjarethnagale onnu nerittu kanan bayakaramaya agraham und

 • Shafaf T

  Shafaf T

  4 महिन्यांपूर्वी

  ഇവർ തിരുവനന്തപുരംകാരാണോ? കോഴിക്കോട്കാരല്ലേ.

  • Shafaf T

   Shafaf T

   4 महिन्यांपूर्वी

   @Shaji s താമസം ചിലപ്പോൾ അവിടെ ആയിരിക്കും. പക്ഷേ അവർ കോഴിക്കോട് സ്വദേശികൾ ആണ്.

  • Shaji s

   Shaji s

   4 महिन्यांपूर्वी

   Trivandrum pothencoad shanthigeri asharamam.near.

 • Vibin vinayak....

  Vibin vinayak....

  4 महिन्यांपूर्वी

  *ആശംസകൾ*

 • mathew varghese

  mathew varghese

  4 महिन्यांपूर्वी

  GREAT MOTHER..

 • Retheesh Reveendran

  Retheesh Reveendran

  4 महिन्यांपूर्वी

  എല്ലാവർക്കും ഒരായിരം ആശംസകൾ

 • vishnu ramesh

  vishnu ramesh

  4 महिन्यांपूर्वी

  First of all big bow to that mother🙏....Seriously polii🥰🥰🥰... edu matte 1983 movil parayunae polae..ningal e "UH" family ah allae.. and I wish there father was with them

 • mohammed akmal

  mohammed akmal

  4 महिन्यांपूर्वी

  സര്‍വ്വ മംഗളങ്ങളും ആശംസിക്കുന്നു 😊💗

 • J N

  J N

  4 महिन्यांपूर्वी

  God bless

 • muhammad sha

  muhammad sha

  4 महिन्यांपूर्वी

  ❤️❤️❤️❤️❤️😍😍😍

 • Arjun R nair

  Arjun R nair

  4 महिन्यांपूर्वी

  Ettavum valiya porali amma thanne

 • Jaseela P

  Jaseela P

  4 महिन्यांपूर्वी

  God blss

 • Oppo Service

  Oppo Service

  4 महिन्यांपूर्वी

  നന്മകൾ ആശംസിക്കുന്നു.. ഒരു കാര്യം പറയാതെ വയ്യ ഇത് ഏതേലും കോയ ആയിരുന്നു എങ്കിൽ എന്തൊക്കെ പുലഭ്യം കേൾക്കേണ്ടി വരുമായിരുന്നു. പന്നി പെറും പോലെ എന്നൊക്കെയുള്ള കമന്റുകൾ. സന്തോഷം ഉണ്ട്. അങ്ങനെയുള്ള ഒരു കമന്റും ഇവിടെ കാണുന്നില്ല.

  • Oppo Service

   Oppo Service

   4 महिन्यांपूर्वी

   @Retheesh Reveendran എന്റെ മനസ് താങ്കളുടെയത്ര പത്തരമാറ്റ് അല്ലെങ്കിലും മനുഷ്യത്വം ഉണ്ട്. അഭിനയിക്കാൻ അറിയില്ല. ഉള്ളത് ഉള്ളത് പോലെ പറയും. അത്രയേ ഉള്ളൂ. കണ്ണടച്ച് ഇരുട്ടാക്കാൻ പറ്റില്ല

  • Oppo Service

   Oppo Service

   4 महिन्यांपूर्वी

   @Retheesh Reveendran അങ്ങനെയുള്ള നൂറുകണക്കിന് പോസ്റ്റുകൾ ഞാൻ നിങ്ങള്ക്ക് കാണിച്ചു തരാം.

  • Retheesh Reveendran

   Retheesh Reveendran

   4 महिन्यांपूर्वी

   അങ്ങനെ ആരും പറയില്ല .അത് നിങ്ങളുടെ മനസ്സ് നല്ലതല്ല അതുകൊണ്ട് തോന്നുന്നതാണ് .

 • Bhama's hobbies

  Bhama's hobbies

  4 महिन्यांपूर्वी

  ഒരാളെ ഈശ്വരൻ ആ അമ്മക്കും സഹോദരനും ഒപ്പം തൽക്കാലം നിർത്തിയതാണ്.നാലുപേരും കൂടി ഒന്നിച്ച് ആ വീട്ടിൽ നിന്ന് ഇറങ്ങിയാൽ അവർ ഒത്തിരി സങ്കടപ്പെടും.ഒത്തിരി അനുഭവിച്ചതല്ലേ ആ അമ്മ.ഇനി ഇരട്ടി മധുരമായി ആ ഒരാളിന്റെ വിവാഹം.അതും കൂടി കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.മൂന്ന് പേർക്കും മംഗളാശംസകൾ 🍒🍒🍒🏵️🌹🌷

  • Sarukarthika 77

   Sarukarthika 77

   4 महिन्यांपूर्वी

   അപ്പൊ ഉത്രജൻ്റെയോ. അത് കാണാനാണ് എനിക്ക് ഏറെ ആഗ്രഹം

 • Sheeja Annop

  Sheeja Annop

  4 महिन्यांपूर्वी

  Nannayi varatte

 • Tressa John

  Tressa John

  4 महिन्यांपूर्वी

  Ammayeyum anju makkaleum daivam anugrahikktte

 • Aj joseph

  Aj joseph

  4 महिन्यांपूर्वी

  ഞങ്ങളുടെ ചെറുക്കനെ ഒറ്റയ്ക്ക്ആക്കി

  • athira rajan

   athira rajan

   4 महिन्यांपूर्वी

   Eh...ethu cherukkan

 • firos km

  firos km

  4 महिन्यांपूर्वी

  ഇവർക് എല്ലാവരും സന്തോഷം നിറഞ്ഞ ഒരു ജീവിതം അല്ലാഹു കൊടക്കട്ടെ

 • Josep Pm

  Josep Pm

  4 महिन्यांपूर्वी

  E Ammoke ant codanecodi nanni

 • Trollika Devi

  Trollika Devi

  4 महिन्यांपूर्वी

  Ratnamo?

 • SIBIN

  SIBIN

  4 महिन्यांपूर्वी

  Probably the most lovely comment box in recent times.
  As usual still there are few exceptions.

 • JIN* MEDIA

  JIN* MEDIA

  4 महिन्यांपूर्वी

  Amma yea thollpikan orru shathikummm patttila ennnu onnnu kodea masilllayiii

 • JIN* MEDIA

  JIN* MEDIA

  4 महिन्यांपूर्वी

  Elllavarum uuu annnallea

 • MOHAMED ZABIN K

  MOHAMED ZABIN K

  4 महिन्यांपूर्वी

  Nalla kudumbajeevitham undakatte... aaameeeen

 • Ajmal B

  Ajmal B

  4 महिन्यांपूर्वी

  ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾ. ഒരാണും നാലു പെണ്ണും. ഉത്ര, ഉത്തര, ഉത്തമ, ഉത്രജ, ഉത്രജൻ. പറക്കമുറ്റും മുന്നേ പിതാവ് ആത്മഹത്യ ചെയ്തു. എന്നാൽ തളർന്നു പോകാതെ അഞ്ചു പേരെയും തൻ്റെ ചിറകിനുള്ളിൽ പൊതിഞ്ഞ് വിധിയെ പൊരുതി തോൽപ്പിച്ച് ഇന്ന് അവരിൽ മുന്നു പേരെ അഭിമാനത്തോടെ വിവാഹം കഴിപ്പിച്ചയച്ചു. ഒരാളുടെ വിവാഹം വരൻ വിദേശത്തായതിനാൽ പിന്നീട് നടത്തും. ഈ അഞ്ചു മക്കളെയും വിധിയുടെ ക്രൂരതയിൽ തളർന്ന് വീഴാതെ ഇത്രയും വരെ എത്തിച്ച രമാദേവി എന്ന അമ്മയാണ് ഇന്നത്തെ താരം. അമ്മയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിക്കുന്നു. ഒപ്പം മൂന്നു പേർക്കും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ..

  • Nishi Raghavan

   Nishi Raghavan

   4 महिन्यांपूर्वी

   @Geethu s vijayan കട ബാധ്യതകൾ പിന്നെ അഞ്ചു മക്കളേ എങ്ങനെ വളർത്തും എന്ന ആധിയും ഇങ്ങനെ ആണു കേട്ടത്..

  • Nishi Raghavan

   Nishi Raghavan

   4 महिन्यांपूर्वी

   ആ അമ്മ great.. ❣️❣️❣️

 • JOY ANTONY

  JOY ANTONY

  4 महिन्यांपूर्वी

  Makkale,Ella bhavukangalum nerunnu.ammaye maranam care cherthupidikkanam.

 • NASEEF KALLIL

  NASEEF KALLIL

  4 महिन्यांपूर्वी

  👍👍👍

 • afreed v n

  afreed v n

  4 महिन्यांपूर्वी

  അമ്മ 😍😍😍😍😍

 • Life is a Fun By akbar

  Life is a Fun By akbar

  4 महिन्यांपूर्वी

  നന്മകൾ നേരുന്നു,,,

 • reji chandran

  reji chandran

  4 महिन्यांपूर्वी

  കുവൈറ്റിൽ ഉള്ള വരൻ. എന്താ നാട്ടി ൽ. പോകഞ്ഞേ എല്ലാവരും പോകുന്നുണ്ടല്ലോ നാട്ടിൽ. അത്യാവശ്യം ഉള്ള ആൾകാർ പോകുന്നുണ്ടല്ലോ...

 • younas p

  younas p

  4 महिन्यांपूर्वी

  Masha Allah bless your family

 • Hasif M V

  Hasif M V

  4 महिन्यांपूर्वी

  Asianet brand ambassador 5 🌟

 • AKV CUTZZ AND EDITZ

  AKV CUTZZ AND EDITZ

  4 महिन्यांपूर्वी

  👉AKCTA👈
  °°°°°°°°°°°°°°°°°°°
  ഇതൊക്കെ കാണുമ്പോൾ ആണ്
  ആ കുഞ്ഞിനെ എറിഞ്ഞു കൊന്ന
  ആ %#$&%#* മോളെ എനിക്ക്
  തൂക്കി കൊല്ലാൻ തോന്നുന്നത്
  Support ചെയ്യുന്നവർക് ഒരു like
  അടിക്കാം 👇👇👇👇

 • Anjana Ar

  Anjana Ar

  4 महिन्यांपूर्वी

  Congratulations💖💖

 • Sreevishnu Nandakumar

  Sreevishnu Nandakumar

  4 महिन्यांपूर्वी

  ഗുരുവായൂർഅപ്പൻ അനുഗ്രഹിക്കട്ടെ

 • prasanth ab

  prasanth ab

  4 महिन्यांपूर्वी

  Lourdes mountil principal uniform idathatinu enne adikkan pidichu nirthiyappol anu ivare adyamayi kanunnatu,ivarude first day of school ayirunnu.enne matti nirthi ivarude achanodu samsarichu avare ayacha sesham enikku tharendatu thannu enneyum ayachu Thomas sir.
  Congrats aniyathimare

 • Do or Die

  Do or Die

  4 महिन्यांपूर्वी

  അമ്മയ്ക്ക് ബിഗ് സല്യൂട്ട്...
  നവ ദമ്പതികൾക്ക് ആശംസകൾ...

 • DERBASH KHAN

  DERBASH KHAN

  4 महिन्यांपूर्वी

  ഒരുപാടൊരുപാട് സന്തോഷം....ദെെവാനുഗ്രഹം നിങ്ങൾക്കുണ്ടാവും മക്കളേ

 • HELEN VIOLET

  HELEN VIOLET

  4 महिन्यांपूर्वी

  ആ അവസാനം പറഞ്ഞത് ഒരു വല്ലാത്ത വർത്താനം അയി പോയി .. 🤔

  • HELEN VIOLET

   HELEN VIOLET

   4 महिन्यांपूर्वी

   @Sarukarthika 77 🤣സത്യം ..

  • Sarukarthika 77

   Sarukarthika 77

   4 महिन्यांपूर्वी

   അതെ ഉത്രജൻ പങ്കെടുത്തുവെന്ന്. അല്ലാതെ നാട്ടുകാരാണോ കൈ പിടിച്ചു കൊടുക്കുന്നത്. കഷ്ടം

 • Rubiyoonus malappuram

  Rubiyoonus malappuram

  4 महिन्यांपूर्वी

  ഇവരുടെ വാർത്തകൾ കുട്ടിക്കാലം മുതലേ മാധ്യമങ്ങളിൽ കണ്ടവരുണ്ടോ ഇവിടെ🙄😌 എന്നും സന്തോഷവും സമാധനത്തിലും കഴിയാനുള്ള ഭാഗ്യം ദൈവം അവർക്ക് നൽകട്ടെ🤲👍😍

  • HARSHINA clt

   HARSHINA clt

   4 महिन्यांपूर्वी

   Mm...

  • Rubiyoonus malappuram

   Rubiyoonus malappuram

   4 महिन्यांपूर्वी

   @Nishi Raghavan 😊

  • Nishi Raghavan

   Nishi Raghavan

   4 महिन्यांपूर्वी

   ഉണ്ട്... പ്രസവം മുതൽ വാർത്തകളിൽ ഉണ്ടായിരുന്നു... ആ അമ്മ great❣️

 • _AKbaR akku

  _AKbaR akku

  4 महिन्यांपूर्वी

  Eth jwelleryna sornam eduthe😀😀😀😀... Avan രക്ഷപെട്ട്

 • FATH ZAIN *

  FATH ZAIN *

  4 महिन्यांपूर्वी

  വിവാഹ മംഗളാശംസകൾ നേരുന്നു... ഒപ്പം ആ അമ്മക്ക് മനസുകൊണ്ടരായിരം ഉമ്മയും...👍😍

 • Suresh Charankavu

  Suresh Charankavu

  4 महिन्यांपूर्वी

  ആശംസകൾ

 • Sanu Sajeev

  Sanu Sajeev

  4 महिन्यांपूर्वी

  Big salute amma

 • HENNA Lovers

  HENNA Lovers

  4 महिन्यांपूर्वी

  എല്ലാവർക്കും നല്ലത് വരട്ടെ

 • Zodiac Advertising

  Zodiac Advertising

  4 महिन्यांपूर्वी

  സന്തോഷം

 • Sneha Robin

  Sneha Robin

  4 महिन्यांपूर्वी

  God bless.....ennum santhoshavum aiswaryavum indakate

 • HANEEFA A V

  HANEEFA A V

  4 महिन्यांपूर्वी

  പടച്ച തബുരാൻ അനുഗ്രഹിക്കട്ടെ...

 • jisha joy

  jisha joy

  4 महिन्यांपूर्वी

  😍😍😍🤗

 • C Sekhar

  C Sekhar

  4 महिन्यांपूर्वी

  Daivam Ellavareyum Anugrahikktte...

 • krishnapriya r nair

  krishnapriya r nair

  4 महिन्यांपूर्वी

  Ammaku 🙏🙏🙏🙏❤️❤️❤️

 • The Stranger

  The Stranger

  4 महिन्यांपूर्वी

  അമ്മയാണ് യഥാർത്ഥരത്നമെന്ന കാര്യം കുഞ്ഞുരത്നങ്ങൾ ഒരിക്കലും മറന്നുപോകാതിരിക്കട്ടെ.....

  • Sharafa Hashir

   Sharafa Hashir

   4 महिन्यांपूर्वी

   Btyiuio

  • Sharafa Hashir

   Sharafa Hashir

   4 महिन्यांपूर्वी

   Wtuiop

  • Sharafa Hashir

   Sharafa Hashir

   4 महिन्यांपूर्वी

   Uoiuyt

  • sari krishna

   sari krishna

   4 महिन्यांपूर्वी

   അതെ ശരിക്കും.🙏🙏🙏

 • muhammad shabin

  muhammad shabin

  4 महिन्यांपूर्वी

  Congrats all...

 • Ramseena Anwar

  Ramseena Anwar

  4 महिन्यांपूर्वी

  Big salute to their mom❤️❣️....

 • Amina Zainul abid

  Amina Zainul abid

  4 महिन्यांपूर्वी

  ഈ സന്തോഷം കാണാൻ ആ അച്ഛൻ കാത്തു നിന്നില്ലല്ലോ നിർഭാഗ്യനായ മനുഷ്യൻ

  • Sheeja Ramesh

   Sheeja Ramesh

   4 महिन्यांपूर्वी

   Shariyanu pakshe, evariloode Adheham ennum jeevikum. Pnne, a Manushyan marichathinu shesham alle ellavarum sahayamayi ethiyathu! Jeevikkan nilkakalli ellathe vannappol alle a Manushyan e kadumkai cheythathu. Achhante Aatmabali evarku thanal aavukayanu cheythathu! Enthayalum aa Ammayum Makkalum uthama Matrukayanu; Daivam anugrahikkatte.

  • Nishi Raghavan

   Nishi Raghavan

   4 महिन्यांपूर्वी

   അതെ

 • neethu chandra

  neethu chandra

  4 महिन्यांपूर्वी

  ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്.....5 മക്കളെ ഇത്ര വരെ വളർത്തി വലുതാക്കിയില്ലേ....

 • Mohammed Mansoor

  Mohammed Mansoor

  4 महिन्यांपूर्वी

  പണ്ട് ഇവർ sslc പാസ്സ് ആയപ്പോ തൊട്ടു ഇവരുടെ ന്യൂസ്‌ കേൾക്കുന്ന ഞാൻ

  • Rubiyoonus malappuram

   Rubiyoonus malappuram

   4 महिन्यांपूर्वी

   @Mohammed Mansoor ആണോ.. പാവം😌🤭

  • Mohammed Mansoor

   Mohammed Mansoor

   4 महिन्यांपूर्वी

   @Rubiyoonus malappuram Adhinu shesham anu njan janiche allenki njanum kelkumayirunnu😂

  • Nishi Raghavan

   Nishi Raghavan

   4 महिन्यांपूर्वी

   പ്രസവിച്ചപ്പോൾ മുതൽ വാർത്ത കേൾക്കാറുണ്ടായിരുന്നു 😍👍👍👍

  • Saf Ck

   Saf Ck

   4 महिन्यांपूर्वी

   ivate schoolil chertha annu muthal news kelkunna njaan

  • Anjali Venu

   Anjali Venu

   4 महिन्यांपूर्वी

   ആദ്യമായിട്ടു കേൾക്കുന്ന ഞാൻ

 • Abd Azi

  Abd Azi

  4 महिन्यांपूर्वी

  👌👌👌👌

 • RICHI RAVEENDRAN CHUNDA

  RICHI RAVEENDRAN CHUNDA

  4 महिन्यांपूर्वी

  🙂👌

 • BADUSHA PM

  BADUSHA PM

  4 महिन्यांपूर्वी

  അഞ്ചു മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ

 • Pranav Km

  Pranav Km

  4 महिन्यांपूर्वी

  നന്നായി വരട്ടെ _ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻🤗🙏🏻

 • sinu___ shazz

  sinu___ shazz

  4 महिन्यांपूर्वी

  Happiiee...... 💞

 • future world

  future world

  4 महिन्यांपूर्वी

  Ithinokke dis like adikana irapakalude mugathulla adi yavatte 👍

  • future world

   future world

   4 महिन्यांपूर्वी

   @Imran Khan ara 😂

 • bachu forever

  bachu forever

  4 महिन्यांपूर्वी

  ഇവരെ പ്രസവിച്ചു കഷ്ടപ്പാടുകൾ അറിയാതെ അച്ഛന്റെ വാത്സല്യം കിട്ടാതെ അഞ്ചു മക്കളേയും നല്ല വിദ്യാഭ്യസം കൊടുത്തു നല്ല നിലയിൽ ഓരോ പേരെയും നല്ല മനസിന്റെ ഉടമകൾക്ക് കൈ പിടിച്ച് കൊടുത്ത് നല്ലൊരു ജീവിതത്തിലേക്ക് യാത്ര അയച്ച
  ആ അമ്മ തന്നെയാണ് ഭൂമിയിലെ ദൈവം..
  അച്ഛന്റെ സാന്നിധ്യം ഇല്ലാതെ വളർന്നിട്ടും ഒരു കാമുകന്റെ കൂടെയും ഇറങ്ങി പോകാത്ത അന്തസായി വളർന്ന നാലു സഹോദരികളും ആ അമ്മയ്ക്ക് ഇതിൽ കൂടുതൽ ഭാഗ്യം ഇനി എന്തിന്....
  ഈ സഹോദരികളും ജീവിതം എന്നും സന്തോഷവും സമാധാനവും നിറഞ്ഞാതാവട്ടെ..
  മംഗളാശംസകൾ 💐💐💐💐💐

  • saleekha noufel

   saleekha noufel

   4 महिन्यांपूर्वी

   Ee ammak big salute...

  • Ayisha Mv g

   Ayisha Mv g

   4 महिन्यांपूर्वी

   .,q, map

  • Pramod Kumar

   Pramod Kumar

   4 महिन्यांपूर्वी

   മംഗളാശംസകൾ നേരുന്നു.... ദീർഘ സുമംഗലിമാർ ആയിരിക്കട്ടെ... എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ....

 • future world

  future world

  4 महिन्यांपूर्वी

  😍😍😍😍😍

 • Abhay Francis

  Abhay Francis

  4 महिन्यांपूर्वी

  Njanu November 18 anee🌟⚡