ആനകളെ കാട്ടിൽ മേയാൻ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ടോ ? Snakemaster | EPI 653

रोजी प्रकाशित केले 2 एप्रिल, 2021
वेळा पाहिला 78 355
25

ഇന്നും വാവയുടെ യാത്ര കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലാണ്,ആദ്യം പരിചയപ്പെടുത്തുന്നത് ബോബെ സർക്കസിൽ നിന്ന് വന്ന ആനയെയാണ്,സാധാരണ ആനകൾ കുളിപ്പിക്കുപോൾ ഒരു വശം വെള്ളത്തിൽ ചരിഞ്ഞ് കിടക്കും,പക്ഷെ ഈ മോഴ ആന ഇരുന്നാണ് കുളിക്കുന്നത്,അടുത്ത അമ്മു ആന കുളിക്കാൻ ഇറങ്ങിയാൽ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് വെള്ളത്തിൽ നീന്തി അക്കരെ കാട്ടിൽ പോകും,പിന്നെ വേഷം കുറേനേരം കഴിഞ്ഞേ തിരിച്ചു വരു,രസകരമായ ഓരോ കഥകളാണ് ഓരോ ആനകളെക്കുറിച്ചും പറയാനുള്ളത്, ആനഊട്ടും,കാട്ടിൽ ആനകളെ മേയാൻ വിടുന്ന കാഴ്ച്ചകളും ,കുട്ടിആനകളുടെ കളിസ്ഥലവും എല്ലാം സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡിലൂടെ കാണാം..

Today also, Vava’s journey is towards Kottur elephant rehabilitation centre.
First we introduce you to the elephant that came from Bombay Circus.
Usually, elephants lie on one side of the water while bathing, but this naughty elephant sits and bathes.
Next, if Ammu gets down to take bath, it will hoodwink everyone, swim across the river and go into the forest. She will return only after some time.
Thus there is a story behind each elephant.
Watch this episode of Snake Master to see elephant feeding, grazing of elephants in the forest and the playgrounds of jumbos…
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn

Find us on :-
IN-one : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
kaumudytv
keralakaumudi
#Snakemaster #VavaSuresh #Kaumudy

Kaumudy
टिप्पण्या  
  • Hamza M

    Hamza M

    4 तासांपूर्वी

    വാവേ സൂപ്പർ. ഏത് ഐറ്റെംസും വാവക്ക് നിസ്സാരം 👍

  • Shambhu Narayanan N

    Shambhu Narayanan N

    18 तासांपूर्वी

    Njan poyatha കോട്ടൂർ❤️ ആന ❤️

  • Robin

    Robin

    3 दिवसांपूर्वी

    ഇത് കോട്ടൂർ അല്ലെ സ്ഥലം... കഴിഞ്ഞ വർഷം +1 ഇൽ ഞങ്ങളെ സ്കൂളിൽ നിന്ന് 3 ദിവസത്തേക്ക് കൊണ്ടുപോയതാണ്...😍നല്ല സ്ഥലം ആണ്...💯

  • pravasi krishikaran pravasi krishikaran

    pravasi krishikaran pravasi krishikaran

    5 दिवसांपूर्वी

    എല്ലാം നല്ല തടിച്ചുരുണ്ട ആനകൾ സൂപ്പർ 👍👍ഇതിന്റെ പിന്നിലുള്ളവരെ അഭിനന്ദിക്കാതെ വയ്യ

  • Sindhu Sunil

    Sindhu Sunil

    6 दिवसांपूर्वी

    Ambadi kallikkuttiiiii😄🤗🤗

  • Vineethavinu Vineetha

    Vineethavinu Vineetha

    6 दिवसांपूर्वी

    Nattile ella anakaleyum rehabilitation centerilottu mattiyirunnenkil avarude kashttapadu kuranjene

  • Santhosh Kumar

    Santhosh Kumar

    7 दिवसांपूर्वी

    Super😁

  • Preji V

    Preji V

    9 दिवसांपूर्वी

    Vava❤️

  • Steelmax Aliakbar

    Steelmax Aliakbar

    10 दिवसांपूर्वी

    Naic

  • Prem Kumar

    Prem Kumar

    10 दिवसांपूर्वी

    ഇത് എവിയാണെന്നു ആദ്യമേ പറയണമായിരുന്നു

  • Nidheesh K

    Nidheesh K

    11 दिवसांपूर्वी

    അടിപൊളി വീഡിയോ ആകെ മൊത്തം ❤️❤️❤️🐘🐘🐘🐘❤️❤️❤️

  • ronaldo kv

    ronaldo kv

    11 दिवसांपूर्वी

    ഇങ്ങനെ വേണം ആനയെ വളർത്താൻ. അല്ലാതെ കൊറേ എണ്ണം ഉണ്ട് തമ്പുരാൻ രാജാവ് എന്നൊക്കെ പറഞ്ഞ് വെയിലത്തു കൊണ്ട് നിർത്തി അതിന്റെ ബുദ്ധിമുട്ട് മനസിലാക്കാതെ കണ്ട് തുള്ളുന്നവർ. അവരോടൊക്കെ വെറും പുച്ഛം മാത്രം. യെഥാർത്ഥ ആന സ്നേഹം എന്താണെന്ന് ഇവിടെ വന്നു പഠിക്കാൻ പറ

    • ronaldo kv

      ronaldo kv

      8 दिवसांपूर्वी

      @Appu c nee ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് എന്ന് പറ. പോടാ എന്ന് വിളിക്കാൻ ആർക്കും പറ്റും

    • Appu c

      Appu c

      8 दिवसांपूर्वी

      Onu poyeda

  • varun unnikrishnan

    varun unnikrishnan

    11 दिवसांपूर्वी

    Video superayitund

  • Arun Vijayan Nair

    Arun Vijayan Nair

    12 दिवसांपूर्वी

    കുട്ടികൊമ്പന്മാരെ എല്ലാം ലേലത്തിൽ വെക്കണം !!!! സർക്കാരിന് ഒരു വരുമാനം ആകുമല്ലോ !!!!!

  • kv shobins

    kv shobins

    12 दिवसांपूर्वी

    പുലികളെ നടത്താൻ കൊണ്ടുപോകുന്നത് കാണണോ നേരെ TRAVALISTA യിലോട്ടു വിട്ടോ

  • Anaswar R

    Anaswar R

    12 दिवसांपूर्वी

    പോളി ആണ്

  • Syamlal Lal

    Syamlal Lal

    12 दिवसांपूर्वी

    വാവ യുടെ നല്ല അവതരണം 👍👍👍👍

  • Navas Navas

    Navas Navas

    12 दिवसांपूर्वी

    Super

  • Ali Ali

    Ali Ali

    13 दिवसांपूर्वी

    Super

  • Muhamed Faizal

    Muhamed Faizal

    13 दिवसांपूर्वी

    Prrrrrrrrrrrrrrr

  • Vinod Vipin

    Vinod Vipin

    13 दिवसांपूर्वी

    അടിപൊളി എപ്പിസോഡ്.. ഇനിയും ഇതുപോലത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു....
    വാവ സുരേഷ് ജി 😍😍

  • Husna SP

    Husna SP

    13 दिवसांपूर्वी

    അടിപൊളി

  • സ്വർണ പണികാരൻ

    സ്വർണ പണികാരൻ

    13 दिवसांपूर्वी

    തിരുവനന്തപുരം അല്ലെ ഈ സ്‌ഥലം

    • സ്വർണ പണികാരൻ

      സ്വർണ പണികാരൻ

      12 दिवसांपूर्वी

      @പാപ്പനും പിള്ളേരും കോട്ടൂർ

    • പാപ്പനും പിള്ളേരും

      പാപ്പനും പിള്ളേരും

      12 दिवसांपूर्वी

      എവിടെ

  • Tom perumpally

    Tom perumpally

    13 दिवसांपूर्वी

    എത്ര കണ്ടാലും മതിവരാത്ത സംഗതികളിൽ ഒന്ന് ആനയും, അടുത്തത് കടലുമാണ്... നിഗൂഢമാണ് രണ്ടു കഥാപാത്രങ്ങളും.

    • Ranadhir Joseph

      Ranadhir Joseph

      13 दिवसांपूर्वी

      discard

  • T. 786

    T. 786

    13 दिवसांपूर्वी

    ഇതൊക്കെ കാണുമ്പോഴാണ് നാട്ടിലെ ആന പ്രേമികളെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്...... ആനയുടെ മുൻപിൽ തുള്ളുന്നത്... പൂവാരി എറിയുന്നത്... എന്തൊക്ക കോപ്രായങ്ങളാണ് ചെറ്റകൾ കാണിക്കുന്നത്.... കാട്ടിൽ കിടക്കുന്ന ജീവിയെ അടിച്ചു... ഉപദ്രവിച്ചു... ചങ്ങലക്കിട്ടു തല്ലി... ജീവച്ഛവം ആക്കി.... ഇരുകാലി മൃഗങ്ങൾ.... എന്നിട്ട്.... ഒറ്റചങ്കൻ..... കാവടി.... താടി.... അവന്റ അമ്മേടെ.... കോപ്പ് കുറേ പേരും വെച്ചുകൊടുക്കും... എടാ ചെറ്റകളെ മിണ്ടാപ്രണിയെ സ്നേഹിക്കുന്നത് പേടിപ്പിച്ചല്ല..... നല്ലസ്നേഹം.... നല്ല ഭക്ഷണം...... ആരോട് പറയാൻ.

  • Abhiram Abhiram

    Abhiram Abhiram

    13 दिवसांपूर्वी

    അടിപൊളി എപ്പിസോഡ്

  • பாதுகாக்கவும் நமது கலாச்சாரம்

    பாதுகாக்கவும் நமது கலாச்சாரம்

    13 दिवसांपूर्वी

    Every year in Kerala 22,000 under age girls become preg nant. This is the reality of our literate state. Save Kerala from Communism. We don't want Gold scammer, we want Metro Man. ഒരു മാറ്റം കൊണ്ടുവരാൻ ബി ജെ പി വോട്ടുചെയ്യുക

    • பாதுகாக்கவும் நமது கலாச்சாரம்

      பாதுகாக்கவும் நமது கலாச்சாரம்

      11 दिवसांपूर्वी

      In a few days Sharia Law will come into Kerala then enjoy your "Piece-full" life

    • பாதுகாக்கவும் நமது கலாச்சாரம்

      பாதுகாக்கவும் நமது கலாச்சாரம்

      11 दिवसांपूर्वी

      BJP is Communal CPIM is not what a joke 😂🤣🤣🤣

    • Mangalassery Neelakandan

      Mangalassery Neelakandan

      12 दिवसांपूर्वी

      BJP Kara jayippichal pinna UP ye pola BJP kkaru thanna peedippicholum casum undagilla jnangal Nalla keralakkarkku evidence UP akkan thalpparyam ella setta keralathinu vendi vacha vellam vangi vachara setta evida jnagalkku Vargiyavathi party venda. Vargiyatha thulayyatta

    • Sajan P

      Sajan P

      13 दिवसांपूर्वी

      No chance...BJP is a communal terrorist party....We want Communist and Congress only for peaceful life.....

  • Hari Krishna

    Hari Krishna

    13 दिवसांपूर्वी

    Super video

  • Litty Pad

    Litty Pad

    13 दिवसांपूर्वी

    കപ്പുകാട് എവിടെയാണ്

    • Sajan P

      Sajan P

      13 दिवसांपूर्वी

      Koottoor,Thiruvananthapuram

  • Anjana G nair

    Anjana G nair

    13 दिवसांपूर्वी

    സുന്ദരിസുന്ദരന്മാര്‍, കുളിച്ച് കുറി തൊട്ട് ഒരു കുറുമ്പന്‍, ചേച്ചി എല്ലാം നന്നായി പറഞ്ഞു

  • Twinkle Star

    Twinkle Star

    13 दिवसांपूर्वी

    വാവ ചേട്ടൻ കളം മാറി ചവുട്ടി അല്ലെ നന്നായി.. ഒരു പുതുമ ഉണ്ട്.. 👍ഇതേ അഭിപ്രായം ഉള്ളവർ...,, 💖🐍

  • Biju Jacob

    Biju Jacob

    13 दिवसांपूर्वी

    Super

  • Deva Deva

    Deva Deva

    13 दिवसांपूर्वी

    God bless you

  • Lali Varghese

    Lali Varghese

    13 दिवसांपूर्वी

    Very nice .. can we have the proper location ..

    • Sajan P

      Sajan P

      13 दिवसांपूर्वी

      Near to Kottoor,Thiruvananthapuram....Elephant rehabilitation centre

  • Muhsis world Muhsi

    Muhsis world Muhsi

    13 दिवसांपूर्वी

    Camera manon pwoli aann..nyz shots

  • Black Lotus

    Black Lotus

    13 दिवसांपूर्वी

    ആമിനക്കുട്ടി pavam

  • Radhika Sunil

    Radhika Sunil

    13 दिवसांपूर्वी

    vava how are you...how is your backache

  • vinod kumar

    vinod kumar

    13 दिवसांपूर्वी

    👍🏼👍🏼👍🏼👍🏼👍🏼

  • Prabhijith Jithu

    Prabhijith Jithu

    13 दिवसांपूर्वी

    Pwoli vedio

    • Prabhakaran Prabhakaran

      Prabhakaran Prabhakaran

      13 दिवसांपूर्वी

      Athe...agasthyamalayude aduthannu

  • gamer boy

    gamer boy

    13 दिवसांपूर्वी

    Ente veedu kotturinnu adduttannu

  • Rahul S

    Rahul S

    13 दिवसांपूर्वी

    🥰🥰🥰

  • Vishnu wild lover

    Vishnu wild lover

    13 दिवसांपूर्वी

    Pwli videos

  • Kochu Kunj

    Kochu Kunj

    13 दिवसांपूर्वी

    Njaaaan udane poyi kaaanum😍😍😍😍😍😍😍😍

    • Jose Mario

      Jose Mario

      13 दिवसांपूर्वी

      Vaquejadas e u.o

    • Jose Mario

      Jose Mario

      13 दिवसांपूर्वी

  • ajesh nair

    ajesh nair

    13 दिवसांपूर्वी

    Unniyettan late aayi poyi

  • Musthafa. V

    Musthafa. V

    13 दिवसांपूर्वी

    hi

  • Mithun Askok Ashok.p

    Mithun Askok Ashok.p

    13 दिवसांपूर्वी

    good video

  • Gokul Thaliyamkundu

    Gokul Thaliyamkundu

    13 दिवसांपूर्वी

    Second comment

  • Mithun Askok Ashok.p

    Mithun Askok Ashok.p

    13 दिवसांपूर्वी

    good this type more video uploded

  • ANTONY S

    ANTONY S

    13 दिवसांपूर्वी

    First കമന്റ്‌ 🙏🙏