"നീ ഇന്നിനി കോളേജിലേക്ക് പോവണ്ട, ഇങ്ങോട്ട് വന്നാൽ മതി " | Mukesh | N N Pillai | Thilakan | Innocent

रोजी प्रकाशित केले 10 नोव्हेंबर, 2020
वेळा पाहिला 947 968
450

♦Subscribe Us: goo.gl/EetJCc
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
#Mukesh #Godfather #Thilakan #NNPillai #Innocent #BheemanRaghu

Cinecurry Malayalam
टिप्पण्या  
 • Nihal. K Nihal. K

  Nihal. K Nihal. K

  19 तासांपूर्वी

  താൻ ആ ഫോൺ ഒന്ന് എടുത്ത് കറക്കി നമ്മുടെ പിള്ളേരോടൊക്കെ ഒന്ന് ഇങ്ങോട്ട് വരാൻ പറ 💥💥💥

 • Ali Sabique

  Ali Sabique

  2 दिवसांपूर्वी

  വക്കീലേ... ഉണ്ട് ഉണ്ടെന്നെനിക്കറിയാം ഇല്ലേ ഞാൻ വിളിക്കോ 😂😂😂

 • ꧁Bosនтαʀ• YT

  ꧁Bosនтαʀ• YT

  3 दिवसांपूर्वी

  നിന്റെ അമ്മേ ക്കെട്ടിയ പിശാഷ് തന്നെയാ 🔥😂😂

 • Saif

  Saif

  4 दिवसांपूर्वी

  7:30 best scene 🔥🔥🔥

 • Madhav R Nair

  Madhav R Nair

  8 दिवसांपूर्वी

  RIP to Thilakan and NN Pillai

 • Ratheesh Thayyeni

  Ratheesh Thayyeni

  9 दिवसांपूर्वी

  Power man N N Pilla Sir

 • fejmal ptm

  fejmal ptm

  9 दिवसांपूर्वी

  ഇതിൽ ഒരു മയത്തിൽ സംസാരിക്കുന്നത് മുകേഷിനോദ് മാത്രമാണ്

  • sabhith sp

   sabhith sp

   7 दिवसांपूर्वी

   ഇളയ മകൻ ആല്ലേ

 • Muhammed Ashkar M K

  Muhammed Ashkar M K

  11 दिवसांपूर्वी

  അച്ഛൻ വിളിച്ചപ്പാ മുകേഷ് സിഗരറ്റ് കളയണ സീൻ 👌👌

 • Dhibil Kb

  Dhibil Kb

  12 दिवसांपूर्वी

  ഉച്ച കഴിഞ്ഞാൽ പുസ്തത്തിൽ നിന്ന് കണക്ക് മാഞ്ഞു പോവായിരിക്കും എടുത്തോണ്ട് പോടോ

 • Basith Vettupara

  Basith Vettupara

  12 दिवसांपूर्वी

  ഹരിശ്രീ roll entha??🤔🤔

 • RESHMA ACHU

  RESHMA ACHU

  12 दिवसांपूर्वी

  Deee movie enik istamaanu

 • Sangeeth

  Sangeeth

  14 दिवसांपूर्वी

  😁😁😁

 • Decent K!D

  Decent K!D

  14 दिवसांपूर्वी

  Mass scene

 • MASTER TECH

  MASTER TECH

  14 दिवसांपूर्वी

  Movie etha
  Plzz

 • Tisko

  Tisko

  14 दिवसांपूर्वी

  4:48 pwolivhu

 • Siraj Ibrahim

  Siraj Ibrahim

  14 दिवसांपूर्वी

  BGM 🔥

 • FuN TiMe

  FuN TiMe

  17 दिवसांपूर्वी

  Ninte oke ammene kettya pisasu thanneya😂😂 what a dialoge🤭🤭

 • Rajeena Rajeena

  Rajeena Rajeena

  19 दिवसांपूर्वी

  Godfather super movie

 • ഗഫൂർ, കാ ദോസ്ത്; Ksa

  ഗഫൂർ, കാ ദോസ്ത്; Ksa

  20 दिवसांपूर्वी

  ഈ ഫിലിം ഈ കാലഘട്ടത്തിൽ ഒക്കെ ഇറങ്ങുകയായിരുന്നു എങ്കിൽ കോടികൾ ക്ലബ്ബിൽ കയറിയേനെ,അത്രയ്ക്കും മനോഹരമായ ഫിലിം,,

 • Arjun Raza

  Arjun Raza

  22 दिवसांपूर्वी

  Mukesh Eattan super

 • Arjun Raza

  Arjun Raza

  22 दिवसांपूर्वी

  Innocent chettan and bheeman Raghu chettan super

 • Arjun Raza

  Arjun Raza

  22 दिवसांपूर्वी

  Thilakan chettan performance is super

 • Arjun Raza

  Arjun Raza

  22 दिवसांपूर्वी

  Njan marikkum vare ithonnum marakukayilla marakanamenkil enne maranam enna sathyam punaranam

 • mufassil india

  mufassil india

  महिन्यापूर्वी

  😍Eedhan aa saamrajam“........♥️♥️

 • Amitha Vinod

  Amitha Vinod

  महिन्यापूर्वी

  നിന്റെ ഒക്കെ അമ്മയെ കെട്ടിയ പിശാച് തന്നെയ😄😄

 • IZAAN MEDIA

  IZAAN MEDIA

  महिन्यापूर्वी

  ഐ ഫോണിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം കണ്ടു നോക്കു https://youtu.be/-GMiLUQ61E0

 • Alasmin Aysh5

  Alasmin Aysh5

  महिन्यापूर्वी

  Ethra kandalum veendum veendum kanum tvyil ayalum...😁😁😁 Anjooran muthalali mass

 • Sidharth Pradeep

  Sidharth Pradeep

  महिन्यापूर्वी

  500 sons

 • Sudhi Sudhi

  Sudhi Sudhi

  महिन्यापूर्वी

  425ദിവസം.alltimehit

 • Booy hai

  Booy hai

  महिन्यापूर्वी

  😎😎😎😎🙏🙏👍👍👍

 • Lucas Johannes Marthinus Havenga

  Lucas Johannes Marthinus Havenga

  महिन्यापूर्वी

  എൻഎൻ പിള്ള..ആണ് പുലി ബാക്കിയൊക്കെ കുട്ടികളാണ്..

 • pp sasi

  pp sasi

  महिन्यापूर्वी

  Full thug anallo

 • varun Krishnan

  varun Krishnan

  महिन्यापूर्वी

  Rakshikan Nyan angottu varano..Keri vaa da..😂😂 Thug 😎

 • Alan Cherpanath

  Alan Cherpanath

  महिन्यापूर्वी

  4.50 😂😂😂😂

 • Sanjo John

  Sanjo John

  महिन्यापूर्वी

  @7:30 Best Dialogue in the whole wide world hahahaha

 • akhil saji

  akhil saji

  महिन्यापूर्वी

  Thug manishan

 • Akhil Athiyal

  Akhil Athiyal

  महिन्यापूर्वी

  *മലയാളത്തിൽ ഏറ്റവും കൂടുതൽ ഓടി തരംഗം ഉണ്ടാക്കിയ.... മാസ്സ് item* 💪❣️

 • LINES TELECOM sellers of landline telephones

  LINES TELECOM sellers of landline telephones

  महिन्यापूर्वी

  *തിയേറ്ററുകളും ആൾക്കൂട്ടങ്ങൾക്കിടയിലിരുന്ന്, ഇഷ്ടപ്പെട്ട കൂട്ടുകാരോടൊപ്പം സിനിമ കാണുന്നതും ഒരുപാട് മിസ്സ് ചെയ്യുന്നു...* especially after CORONA season 😭

 • nikhil prasad

  nikhil prasad

  महिन्यापूर्वी

  Evergreen BGM Ufff🥳🥳🥰🥰

 • Mohammed Noufal

  Mohammed Noufal

  महिन्यापूर्वी

  Movie edha ?

 • Rittu Punnoose

  Rittu Punnoose

  महिन्यापूर्वी

  ❤️❤️❤️❤️❤️❤️

 • Social Media

  Social Media

  महिन्यापूर्वी

  Cult classic movie..ഏത് ജനറേഷൻ ലും ഈ പടം കണ്ടാൽ മോശം ആയി തോന്നില്ല

 • Michael Math

  Michael Math

  महिन्यापूर्वी

  Class clasee padam nta rasam epozm kanan tonnuna padam

 • Lechuz_ The_Golden_Girl

  Lechuz_ The_Golden_Girl

  महिन्यापूर्वी

  Anjooran muthalali aayitt n n pilla sir jeevikkuka thanne aayirunnu... really mass😍😍

 • Rare Material business&Research

  Rare Material business&Research

  महिन्यापूर्वी

  Superb

 • Zianan s Sudheer

  Zianan s Sudheer

  महिन्यापूर्वी

  2020 ആരെകിലും kanunoo

 • KHADER bhai

  KHADER bhai

  महिन्यापूर्वी

  Tag kodukkumbo #mukesh Alla varandath , #thilakan um Alla , ath #NN.PILLAI aahn❤️😜🔥🔥

 • FreddY GameR

  FreddY GameR

  महिन्यापूर्वी

  Peverrŕrrrrrrrrrrrrrrrrrŕrrrrŕrrŕrrrrrrrrrrrr

 • No. 1 Sports

  No. 1 Sports

  महिन्यापूर्वी

  അടിപൊളി

 • Prashanth Kuniyeri

  Prashanth Kuniyeri

  महिन्यापूर्वी

  നീ എന്തിനാ പഠിക്കുന്നെ. B A.L LB അതല്ല ചോദിച്ചേ. നീ എന്തിനാ പഠിക്കുന്നെ നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല.

 • Manoj Keezhillam

  Manoj Keezhillam

  महिन्यापूर्वी

  അച്ഛൻ ഫോൺ വന്നപ്പോ എഴുനേറ്റു നിന്ന് സംസാരിക്കാൻ കാണിച്ചതിലകൻ 🥰🥰🥰🥰

 • Dileep Soman

  Dileep Soman

  महिन्यापूर्वी

  Ettavum prayamulla nayaka vesham.. Ettavum kayika balam kuranja mass character.. TERROR!!

 • Corait

  Corait

  महिन्यापूर्वी

  മലയാളത്തിൽ എറ്റവും കൂടുതൽ ഓടിയ പടം

 • Kannan Adarshkrishna

  Kannan Adarshkrishna

  महिन्यापूर्वी

  Hit Godfather 25

 • Ranish Mhd

  Ranish Mhd

  महिन्यापूर्वी

  2:50 pakuthi perum ithu kanana vannathu ennenkaryaam njanadakkam 😆

 • Around Me

  Around Me

  महिन्यापूर्वी

  👍

 • Salija sukumaren Sukumaren

  Salija sukumaren Sukumaren

  महिन्यापूर्वी

  Super dialogues

 • arun vikraman krishnan

  arun vikraman krishnan

  महिन्यापूर्वी

  ആഹാ. മുകേഷിന്റെ വയർ ആണ് വയർ

 • MEZIZO GAMING

  MEZIZO GAMING

  महिन्यापूर्वी

  Idh yandha movie 😁

 • Thejus theju

  Thejus theju

  महिन्यापूर्वी

  അൻഞ്ഞൂറാൻ uff💥

 • netflix bwoi

  netflix bwoi

  महिन्यापूर्वी

  Nalla quality clip kittiyathill sandhoshamm^o^^o^^o^^o^^o^

 • nammude channel

  nammude channel

  महिन्यापूर्वी

  എം എൻ പിളളയുടെ ആദ്യത്തെ സിനിമയാണ് ഗോഡ്ഫാദർ പക്ഷേ അദ്ദേഹത്തിൻറെ അഭിനയിത്തിന്റെ മുന്നിൽ നായകൻ നിഷ്പ്രമായി പോയി

  • abdul shukoor abdul majeed

   abdul shukoor abdul majeed

   महिन्यापूर्वी

   🙄എൻ എൻ പിള്ള

 • shemin tdpa

  shemin tdpa

  महिन्यापूर्वी

  2:55 phone eduth Karakki nammade pillareyokke Vilikk🔥🔥🔥

 • കോട്ടയം അച്ചായൻ

  കോട്ടയം അച്ചായൻ

  महिन्यापूर्वी

  അച്ഛൻ വിളിച്ചപ്പോൾ ഹോസ്റ്റലിൽ ആയിട്ട് പോലും മുകേഷ് സിഗരറ്റ് കളയുന്ന സീൻ..😍😍😍😍

  • strangerstv channel

   strangerstv channel

   8 दिवसांपूर्वी

   .

  • PM G

   PM G

   29 दिवसांपूर्वी

   5:35😊

  • Vishnu Kichu

   Vishnu Kichu

   महिन्यापूर्वी

   തിലകൻ ചേട്ടൻ എഴുന്നേറ്റ് നിക്കണ സീൻ ♥️...

 • Sarath MS

  Sarath MS

  महिन्यापूर्वी

  ഉച്ചക്ക് പൊക്കോളാം..
  (കുറ്റസമ്മതം)

 • Rafeeq M

  Rafeeq M

  महिन्यापूर्वी

  1991'super"mega"hite"filim"405"day"oru"nalla"kalam"😪

 • fly over

  fly over

  महिन्यापूर्वी

  Director brillance
  പെണ്ണുങ്ങടെ ചൂടറിഞ്ഞ innocent mess 😃

 • Kannan Tintu

  Kannan Tintu

  महिन्यापूर्वी

  Tilakan Mass dialogue 😎😎🤣🤣🤣🤣

 • Sindhu Prasad

  Sindhu Prasad

  महिन्यापूर्वी

  അനശ്വര നടൻ n n പിള്ളക്ക് ആദരാഞ്ജലികൾ

 • мìd нцп

  мìd нцп

  महिन्यापूर्वी

  Appol adachu pottiyo eni pokann parippadiyille..haaaa

 • Jaifal Cp

  Jaifal Cp

  महिन्यापूर्वी

  മലയാള സിനി‍മയിലെ ഏകാലത്തയും വലിയ ഹിറ്റ്
  ..404.ദിവസം

 • kerala s

  kerala s

  महिन्यापूर्वी

  😍😍

 • 3166 Stargazer

  3166 Stargazer

  महिन्यापूर्वी

  Karthiyani the Dominatrix 🔥😋

 • Kris Daniel

  Kris Daniel

  महिन्यापूर्वी

  Time less classic movie pwoli kiddu this movie will be loved and watched by generations to come . Pure classic movie what performances 😎😍👏🏻👏🏻👏🏻

 • Shiyas S

  Shiyas S

  महिन्यापूर्वी

  F b z

 • Moroccan Magician

  Moroccan Magician

  महिन्यापूर्वी

  മാസ്സ് ക്കാ ബാപ്പ്

 • AMAL

  AMAL

  महिन्यापूर्वी

  7:32 uff 😏

 • Jo Geo

  Jo Geo

  महिन्यापूर्वी

  ഇന്നസെന്റ് എല്ലാം തഗ് ഡയലോഗ് ആണ് 😄

 • Aathira Shabnam

  Aathira Shabnam

  महिन्यापूर्वी

  ith eth movie ?

  • Bosco bks

   Bosco bks

   महिन्यापूर्वी

   life Of Pi

  • SURYAKIRAN B SANJEEV

   SURYAKIRAN B SANJEEV

   महिन्यापूर्वी

   Godfather

 • Anil Kumar

  Anil Kumar

  महिन्यापूर्वी

  Super thilakan

 • FuN DrivE

  FuN DrivE

  महिन्यापूर्वी

  https://youtu.be/ZBK_0qAUucs

 • mohammed afsal

  mohammed afsal

  महिन्यापूर्वी

  Poli

 • mohammed afsal

  mohammed afsal

  महिन्यापूर्वी

  Poli

 • Sajeesh Preman

  Sajeesh Preman

  महिन्यापूर्वी

  Ohhhhhh ithu oru Padam thanneya ithuvare iggane oru Padam undayyitila

 • Sethunath V S

  Sethunath V S

  महिन्यापूर्वी

  https://youtu.be/C_YHiONmLmM
  മനു അങ്കിളിലെ ' ലോതർ' , 32 വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ മുന്നിലേക്ക്

 • Tyler Durden

  Tyler Durden

  महिन्यापूर्वी

  5:30, പണ്ട് ഹോസ്റ്റൽ ഫ്ലോറിലൂടെ സിഗരേട്ടും കത്തിച്ചു നടന്നത് ഓർക്കുന്നു...

 • badusha 1

  badusha 1

  महिन्यापूर्वी

  Ninde ammaye kettiya achan tanneya mass doilogue

  • SURYAKIRAN B SANJEEV

   SURYAKIRAN B SANJEEV

   महिन्यापूर्वी

   "Achan" ennala "pishaachu" Enna parane

 • ajimon snehapoorvam

  ajimon snehapoorvam

  महिन्यापूर्वी

  ♥️♥️♥️♥️

 • Javeez Javeez

  Javeez Javeez

  महिन्यापूर्वी

  😂

 • Anso Antony

  Anso Antony

  महिन्यापूर्वी

  Harisree ashokantea first padamanu thonunu ethu

 • tony s

  tony s

  महिन्यापूर्वी

  njkk

 • ANANDU M P

  ANANDU M P

  महिन्यापूर्वी

  ടീമേ 🔥🔥🔥

 • Nichu Nichuu

  Nichu Nichuu

  महिन्यापूर्वी

  😂😂😂😂

 • Mukham Moodi

  Mukham Moodi

  महिन्यापूर्वी

  *ഒരൊറ്റ സീൻ ആണെങ്കിലും സീനത്തിന് കരിയറിൽ കിട്ടിയ ഏറ്റവും വ്യത്യസത മായ മികച്ച ഒരു റോൾ അവർ അത്രയും സ്വാഭാവികത തോന്നുന്ന തരത്തിൽ ഗംഭീരമായി ചെയ്യുകയും ചെയ്തു*

 • Mukham Moodi

  Mukham Moodi

  महिन्यापूर्वी

  ഈ സിനിമയുടെ ഓരോ സീനും എത്ര ഗംഭീരം ആണ് എത്ര കണ്ടാലും എത്ര നാൾ കഴിഞ്ഞാലും മടുപ്പ് തോന്നാത്ത ഒരു സിനിമ

 • Masood1979 Kannnanari

  Masood1979 Kannnanari

  महिन्यापूर्वी

  ആരെ കെട്ടിയ പിശാച നിന്റെ അമ്മയെ കെട്ടിയ പിശാച 😄😄😄😄😄😄😄😄😄😄😄

 • Balak Balak

  Balak Balak

  महिन्यापूर्वी

  കേറി വാടാ മക്കളെ. N N പിള്ള sir 👌👌👌.

 • Haris 786

  Haris 786

  महिन्यापूर्वी

  അച്ഛൻ ഫോൺ വിളിച്ചപ്പോൾ സിഗരറ്റ് താഴെ ഇട്ടേ മുകേഷ് 😁

 • DLX TIGER

  DLX TIGER

  महिन्यापूर्वी

  Hi

 • Dhinu George

  Dhinu George

  महिन्यापूर्वी

  💥____എന്റെ fav സിനിമ______❤️ ⚡__ഇജ്ജാതി മാസ്സ് പടം__🙌
  😈_TH€ GR€AT ANJOORAN & SONS_😈
  🔥__മലയാള സിനിമയുടെ മാസ്സ് കഥാപാത്രങ്ങളുടെ തലതൊട്ടപ്പൻ അഞ്ഞൂറാൻ___💥😈
  ഈ BGM_നുപോലും ഇജ്ജാതി ഫാൻസ്‌ ആണ്....❤️⚡🙌💥