#ManjilVirinjaPoovu #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
മല്ലികയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ അഞ്ജന ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതെ മല്ലിക.....
മഞ്ഞിൽ വിരിഞ്ഞ പൂവ് ഫുൾ എപ്പിസോഡ് കാണാം : bit.ly/3fs1Ea2
Manjil Virinja Poovu || Mazhavil Manorama @ 7.30 pm || ManoramaMAX ||
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034
മല്ലികയോട് ഏറ്റുപറച്ചിൽ നടത്താനുള്ള അഞ്ജനയുടെ ശ്രമം...| Manjil Virinja Poovu
रोजी प्रकाशित केले 23 नोव्हेंबर, 2020
टिप्पण्या
Nivin Sunil
MNM
Fathima Fathima
എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നത്
physics 4 you
Serial very boring....
ahnasaknu ahnasaknu
Ivark piriyaan nilkkal thanne aano pani....
Siju scaria Siju scaria
💯💯💯😍😍😍😍❤😃👏👏👏🍫🍫❤
Siju scaria Siju scaria
Good👍👍👍👍👍
Jinshnu Prasad
Nayaki bor aktting
Sinu mol
അഞ്ജനയുടെ മുഖം കാണുന്നത് തന്നെ വെറുപ്പാണ്
Harshitha Gatty
Nirthitt pode😁😁
Raji Sanil
പണ്ടാരം ഇത് തീർന്നില്ലേ
Salima S
ഇ കൊഞ്ചനയെ ഒന്ന് മാറ്റുമോ ഈ സീരിയലിൽ നിന്ന്. ഇവളെ മിക്കവാറും ഷാജി ഏട്ടൻ തന്നെ തീർക്കും 😂😂😂😂😂😂
Sriya M Vinayan
Ufff enna body yaa yuvachettanu
ആമി
കുനുമോൾ chrctr ഇത്ര തെറി കേൾപ്പിക്കാൻ ഈ സീരിയലിൽ അഭിനയിപ്പിക്കുന്ന ഉളുപ്പില്ലാത്ത പരന്റ്സിനെ പറഞ്ഞാൽ മതി അല്ലോ 😂 സീരിയലിൽ ക്കെ അഡ്ജസ്റ്റ് മെന്റ് ആണ് എന്ന് പല നടിമാരും പറഞ്ഞിട്ടുണ്ട്. നീലക്കുയിലിലെ കസ്തുരി chrctr എന്റെ sis ന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് ആയിരുന്നു.. ഒരേ നാട്ടുകാർ അവളുടെ വീട്ടിൽ സംവിധായകർ മുതൽ സീരിയലിൽ ഉള്ള പലരും എപ്പോഴും വന്നു പോകും, അവളോട് ഇതിനെക്കുറിച്ചു ചോദിച്ചപ്പോ പറഞ്ഞത് ഈ feildil അഡ്ജസ്റ്റ് ചെയ്താലേ നല്ല റോൾ കിട്ടു എന്നാണ് അതുപോലെ അഡ്ജസ്റ്റ് ചെയ്യുന്നുണ്ടാകും.. ഇതിന്റെ ഒക്കെ വീട്ടുകാരും... സത്യ എന്ന പെൺകുട്ടി അതിലെ നായികയുടെ സിസ്റ്റർ ആണ് ബൈജു ദേവരാജന്റെ വെപ്പട്ടി... eee നാണംകെട്ട ടീംസ് ഒക്കെ ഇങ്ങനെ ആണ്. ഈ കുനുമോൾ എന്തായാലും സംവിധായകന്റെ വേണ്ടപ്പെട്ട ആരുടെയോ കൊച്ചാണ്..
AMMU AMBILI
Anumole kanan acting kanan oke ishtam ayerunnu.pakshe ipo aa character anavashyam ayathkond vallatha verupikal aaanu. Plz avoid that character
Abhilash S
Ee serial eppol kollathe ayi
ruksana anas
Achu
Monu
Enthokeyaayirunnule
Nalla over aayirunnu
Sayana Rajesh
Mallika pinne vannathu kottarathil ninnanallo, chettakudilil ninnalle
Rishu mon Riya mol Richu mon Muneer
Chila jeevithangl iganeya ethile ooro dialogue anubavam Guru
syra sivaram
എന്റെ പൊന്നുമോളെ നിനക്കു ഒരു അച്ഛനും അമ്മയും ഉണ്ടായിരുന്നത് ഓർമ്മയുണ്ടോ?😆😆
AMMU MK
ഇവരുടെ കഥയിൽ എവിടെയാണ് കൊറോണ അപ്പോ ഇവർക്ക് സ്കൂൾ തുറക്കാം🤭🤭🤭🤭
syra sivaram
ഇപ്പോൾ തോന്നുന്നു അഞ്ജന മനുവിന്റെ ഭാര്യ ആകേണ്ടായിരുന്നു എന്ന്. മനുവിനെ എപ്പോഴും മണ്ടൻ ആക്കുന്ന സംസാരരീതി. നോക്കിക്കോളൂ ഈ സീരിയലിന്റെ അവസാനം ഈ കുട്ടിയെ ഡയറക്ടർ മനുവിന്റെ കുട്ടി ആക്കും. അങ്ങനെ വീണ്ടും അഞ്ജനയെ നന്മ മരമാക്കും. കാണിക്കളെ മണ്ടൻമാരും ആക്കും 😡😡😆😆
syra sivaram
ഭാര്യക്ക്അവകാശപ്പെട്ടതാണെങ്കിൽ ഭർത്താവിന് അവകാശമില്ലേ. മനുവിനെ റൂമിൽനിന്ന് പുറത്താക്കിയല്ലോ. ആ കുട്ടിയെ ഇപ്പോഴും കൂടെനിർത്തി മനുവിനോട് തർക്കിക്കുന്നു.
കുഞ്ഞാറ്റ
ഇത്രയും ടെന്ഷന് ന്റെ ഇടയിലും ഇത് പോലെ makeup ഇടാൻ അഞ്ജന കാണിക്കുന്ന മനസ് ആരും കാണാതെ പോകരുത്.....😀😀😀😀😀
Make up കുറച്ചില്ലങ്കിലും നികളിപ്പും ഇളക്കവും ചാട്ടവും കൊഞ്ചലും കുറച്ചു കുറഞ്ഞു..ഇപോ അടങ്ങി ഒതുങ്ങി നിലത്തു നിന്നാണ് സംസാരം..😀😀
Soniya V
Mallika and Manu polichu
Jeff Allo
Ee timil alle neeyum njanum zee keralathil....ente ammama athilek maari.... Maduthu ammamake...
Pakshe serial mukhyam bigile..😂
shylaja sethu
ഈ കൊച്ചു ഏതു സ്കൂളിൽ ആണ് പഠിക്കുന്നത്???? എനിക്കും ഒന്നു പോകണം ആ സ്കൂളിൽ
wazeem 's world
സ്വത്തു ആവശ്യം ഉണ്ട് ഭക്ഷണം വേണ്ട..... അല്ല ഇ സ്വത്തു എന്തിനാ..... 😜😜😜😜😜
wazeem 's world
Comment വായിക്കാൻ വേണ്ടി മാത്രം കാണുന്ന serial
MJ vlogs
Ithonnu avasanippikko.....
Jaseena P J
Athe anjana verum waste😂
fiza mol
ഒരു പൊട്ട കഥ 😆😆😆😆
fiza mol
ഒരു പൊട്ട കഥ 😆😆😆😆
DINU DREAMS
😜😜😜😜😜😜😜🤪😗
Shihab Manu
Manu❤mallika❤❤anjana avlini nannaaayalum rasandavilla😬😬😬😬
sherin Uv
Paotta siryall
Biji B
Kunjana... Overacting bore really very bore.....
Hates Malavika and the character
Mubi Siraj
ഒരു സീരിയലിലെ നായികയോട് വെറുപ്പ് തോന്നുന്നത് ഇത് ആദ്യമായിട്ടാണ്,😀 അതും ഈ സീരിയലിലെ😬അഞ്ജന 😠
Devana Joseph
Anjanakk multiple personality disorder indo
anjaly james
Pichaathi maaman😂😂
Thasneem Thasneem
Ayyeee.... Ival ippozhano prathikarikunne....Ann prathikarikathe valiya sathiyavathi chamanju nadannu
Ashima Shahanas
Ea serial engine evide kondethikumenn oru ideam illadhe poavaa😂😂😂
Arya Raj Ram
പൊട്ട serial
PREJITHA P
Anumol bore avale mattu oru Anjana aval aru
Jaseera Maheen
Onnu nirthiyit pokku... Un sahikkable
me vlog by nishana
ഇവൾ എന്താ ഇങ്ങനെ. ഇതിലും വലുത് എന്തോ വരാനിരിക്കുന്നു ണ്ടല്ലോ 🤩
Shimna Shimnav
oru husband um ee oru kareyam saport chayethane varilla
Sufi Sufi
മല്ലിക 🤗🤗🤗👍👍👍👍
JALAJA Kumari
മഹാബോറൻ സീരിയലാണ് ഈ ചവറ്റു സീരിയൽ നിറുത്തിയിട്ടു പോകാമോ പ്ലീസ്
Athira Sekharan
Ee serial kanunnavar thanne aano avihitham ketti vechonnoke vilich koovunadh.. Aval karanm jailil aya oru kuttiye opam nirtham mallikayod mathrm ayi oru nuna parayendi vannu. Ennal ath sathym aann theliv undakit onum illalo. Cheydha thett sammathikuem cheydhu. Mallika manu sona ivar kanich koottiya thonnivasam ellam aavi ayo
Aiswarya Prakash
Correct avihitham paranja udane ang mallika Kuttiye snehichallo appo makante swabhavam engane enn avrk ariyunna kond alle Ella Avihithavum undarunnavan thanne Arunnallo ipo velya punyalan
Athira Sekharan
Anjana arudem pakshm chernnitilla. Mallika villathi ayrunapol oppm ninnath prethiba aan athukond avare ottan avalk thonniyilla..
Pinne ellavarum entha mangatholiyan ee parayununnadh
Anjanaye mathrm thazhthunnadh baki ellam pathivrithakal anello best. Romance illallknl serial kollillannano.
Athira Sekharan
@Stephy Antony mallika vs prathibha story aan ipo nadakunadh. Villathi twist aan
Stephy Antony
@Athira Sekharan bt prathibha paavam alle
Athira Sekharan
@Stephy Antony aa kochine manuvinte thalayil kettivekan nokiyenum paranj.. Pinne predhibede opam nikunnadhinum
Stephy Antony
എന്തിനാ നായികയെ ഇവിടെ എല്ലവരും കുറ്റം പറയുന്നത് ഞാൻ കുറെ എപ്പിസോഡ് കണ്ടില്ല
Reeju Reji
📸🔥ക്യാമറയുടെ പിന്നാമ്പുറ കാഴ്ചകൾ❤️😂https://youtu.be/-a1ITN9fM9Q
Kujayin Kutty
Ajana ella ep bold avanam👍👍
Jamsheena. Parakkal Jamsheena
S😜😜😜😜😜😜
DC Art & Craft
ശോകം ആയി പോയി..
#Support ❤️
#Subscribe ❤️❤️
Saran saran
Serial very bore 👎👎👎
Rahana Rahana
Aage nallanam act cheyyunjadh malavika maathramaanj manu van boar aanj act cheyyan theerum ariyoola eggana ethi edil
Alfia
Now this serial is too boring
Rahana Rahana
Pinna vendadh malligayudeeedum manuvinteyum kashttakaalaathinty divasaggal aanj appo serial poliyàvum
Rahana Rahana
Eni manu nja anjana oyivaakanjam shesha arunjinje marriage cheyyanjam aggana venjam eni story
Rahana Rahana
@കുമ്പിടി കുമ്പിടി adum sathya pakshee story kurach okke haram avande
കുമ്പിടി കുമ്പിടി
ഇനി അരുണിന് എന്തിനാ ഈ സാധനത്തിനെ.. അവനു ഏതെങ്കിലും fresh പെണ്ണ് മതി.. ഇവൾ ഒറ്റക്ക് ജീവിക്കട്ടെ
Rohini
മല്ലികയെ നായികയാക്കി സീരിയൽ അവസാനിപ്പിക്ക്..... Pls..... കേസ് ഒക്കെ ആയി മുന്നോട്ട് പോകട്ടെ...... ദയവു ചെയ്തു അഞ്ജനയെ പൊക്കി പിടിച്ചു വലിച്ചു നീട്ടാതെ ... 😏😏😏😏 ഭർത്താവിന്റെ സ്വത്തിന്റെ പകുതിയോ??? വിവാഹം എന്ന് രജിസ്റ്റർ ചെയ്തു....?? ഇതൊക്കെ എപ്പോ.... 😲🙄🙄🙄🙄🙄🙄🙄 ഇനി അഞ്ജന അത്ര വലിയ ആൾ ആണെങ്കിൽ ആ വീട്ടിൽ നിന്നു ഇറങ്ങി പോകട്ടെ... അല്ലാതെ ആ വീട്ടിൽ കിടന്ന് ആ കൊച്ചിനെ അവിടെ വളർത്തണ്ട ആവിശ്യം എന്താ... 😠😠😠😠😠
Ansu George
Eppazum schoolil pokuna scene
Muneer rahman Muneer rahman
Ellavarum anjaneyea kuttapeduthunnu. Aval thettu cheydhittund. Athin Shiksha eattuvangan aval theyyarumaan .
Avalk rand ammayeyum venam ath kondan ... Aval bankara bold.
Eppozhum strong aavanam illenkil ellavarum thalayil kayari nirangum. Love you Anjana 🥰♥️
Jahana Jabi
crct 👍👍👍
Zainabi Muhammed
Crct 👍👍
Rashida Tc
Eppol kananoru sugam thonunilla. Manuvum ammaum orupad veruthille anjanaye. Eni aadhyathe pole orumikkan avark Kayyilla orikkalum.
Sujith Anisha
ഈ കഥ കൃഷ്ണദാസിന്റെ കൊലപാതക കേസ് കണ്ടെത്തി അതിനു ശേഷം സീരിയൽ നിർത്താൻ സമയമായി മല്ലിക കുറച്ചു ഓവർ അല്ലേ എന്നാ ഒരു ഡൌട്ട്
Ajitha Rk
Sathyam,aa dasinte kolayaliye kandethi serial avasanippik.Oru anjanayum mallikayum manuvum,onnum seriyalla.sathyam kandethi ithonn avasanippikk.
Ajzal Aju
https://youtu.be/LyRgNUJabQA
ISL ഇഷ്ടപെടുന്നവർക്ക് കാണാൻ പറ്റിയ ഒരു കിടിലൻ വെബ് SEIRIES. ഈ കൊച്ചു പയ്യന്റെ അഭിനയം കണ്ടാൽ ഞെട്ടും. KERALA BLASTERS ആരാധകർക്ക് നന്നായി ആസ്വദിക്കാം.
Archana Gopalakrishnan
പെൺകുട്ടികൾ കണ്ടിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട shortfilm
ഉറുമ്പി ആകാതിരിക്കു...
അവർക്ക് പെണ്ണെല്ലാം ഉറുമ്പി ആകുന്നു.
നിന്നിലെ ഉറുമ്പിയെ മനസ്സിലാക്കി, ഉറുമ്പി ആകാതിരിക്കൂ https://youtu.be/6kzyZtVZ0pQ
*ഉറുമ്പി*
കാറ്റിലലയേണ്ടവൾ
A short film by *Archana* *Gopalakrishnan*
Camera *sunitha*
അവർക്ക് പെണ്ണെല്ലാം ഉറുമ്പിയാകുന്നു..🐜🐜
*ഉറുമ്പി* is out now
Check out this....🤩🤩
✨️Be a strong women for your DREAMS💪🤩👆❤
Support guyzz❤🤩🙏🤩🤩🤩👆💪💪
Archana Gopalakrishnan
പെൺകുട്ടികൾ കണ്ടിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട shortfilm
ഉറുമ്പി ആകാതിരിക്കു...
അവർക്ക് പെണ്ണെല്ലാം ഉറുമ്പി ആകുന്നു.
നിന്നിലെ ഉറുമ്പിയെ മനസ്സിലാക്കി, ഉറുമ്പി ആകാതിരിക്കൂ https://youtu.be/6kzyZtVZ0pQ
*ഉറുമ്പി*
കാറ്റിലലയേണ്ടവൾ
A short film by *Archana* *Gopalakrishnan*
Camera *sunitha*
അവർക്ക് പെണ്ണെല്ലാം ഉറുമ്പിയാകുന്നു..🐜🐜
*ഉറുമ്പി* is out now
Check out this....🤩🤩
✨️Be a strong women for your DREAMS💪🤩👆❤
Support guyzz❤🤩🙏🤩🤩🤩🤩👆👆💪💪
Ak
Ival manjil virinja poovallaa
Chanakathil virinja theettamnaan😂😂
Hate anjana
Saraniaprajeesh Sarania prajeesh
😂🤣😂🤣😂😂🤣
Hafsa Latheef
😂
DARK GAMER MALAYALAM
Behind the video
https://youtu.be/-a1ITN9fM9Q
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
RAYA VISION
ആ കൊച്ചിനെ ചേർത്ത സ്കൂൾ ഒന്ന് പറഞ്ഞു തരുമോ.. എന്റെ മോനെയും അയക്കാനാ... Plss..
Hyfa Binth
🤣
shemi sudeer
😄
ɖǟʀӄ ǟռɢɛʟ
😁😁🤣🤣🤣🤣😂😂😂
Parvathy Sreekutty
@Biji B 🤣🤣🤣
syra sivaram
😆😆😆
Bindhya Joshy
Anjanaye Mallika verukaruthu ,, ithipo boranu kanane thonnunnilla
shabna R
അഞ്ജനയെ എല്ലാരും വെറുത്തു.. ഇനി എന്ത് ചെയ്തിട്ടും കാര്യം ഇല്ല.. ഇനി ഇവളെ ഇഷ്ടപ്പെടാൻ കഴിയില്ല.. ഇനി ആകെ ഒരു വഴിയേ ഉള്ളു.. മല്ലികയ്ക് മാത്രം പ്രാധാന്യം നൽകി സീരിയൽ അവസാനിപ്പിക്കുക...കൃഷ്ണ ദാസ് നല്ലവൻ ആയിരുന്നു എങ്കിലും ഒരുപാട് ചതിയന്മാരായ സുഹൃത്തുക്കൾ കാണും പലരുടെയും കള്ളത്തരങ്ങൾ മനസിലാവാതെ വാരിക്കോരി പണം നൽകിയും പ്രതാപ് എന്ന ചതിയനും ചേർന്നു കമ്പനി നഷ്ടത്തിൽ ആവുന്നു.. ഈ അവസരത്തിൽ ആക്സിഡന്റിൽ ദാസ് കൊല്ലപ്പെടുന്നു.. കൊന്നത് പ്രതാപും മറ്റാരോ ചേർന്നും.. പ്രതിഭ വീൽചെയറിൽ ആകുന്ന്.. ദാസിന്റ മരണത്തോടെ കമ്പനി കടത്തിൽ മുങ്ങുന്നു !... മദ്യവും പെണ്ണും ആയി താളം തെറ്റി നടക്കുന്ന പ്രതാപ്... കടത്തിൽ മുങ്ങിയ കമ്പനി.. അഞ്ജനയെ പോലെ പട്ടി ഷോ കാണിച്ചും തല ആട്ടിയും നടക്കാൻ നില്കാതെ ബുദ്ധിമതി ആയ മല്ലികയുടെ കഠിന പ്രയത്നം കൊണ്ട് കമ്പനി രക്ഷപെടുന്നു.. അപ്പൊ എല്ലാ സ്വത്തിനും മല്ലികക്കും മനുവിനും ആണ് അവകാശം.. പ്രതിഭക് എങ്ങനെ അവകാശം ചോദിക്കാൻ കഴിയും? !... കഷ്ടപ്പെട്ട് ഉണ്ടാക്കിയ കമ്പനി ഒരു കോപ്പും ചെയ്യാത ഇരുന്ന പ്രതിഭ കൊണ്ടുപോകുമോ എന്ന ഭയം ആയിരിക്കും മല്ലികക്ക് പ്രതിഭയോടുള്ള ശത്രുത.. !.. കുറച്ചു വില്ലത്തരങ്ങൾ ഉള്ള ആളാണ് മല്ലിക.. എന്നാൽ ഒരു നല്ല സ്ത്രീയും ആണ്. അതിപ്പോ ആർക്കും ഒന്നും അങ്ങനെ ഒരു കാര്യവും ഇല്ലാതെ വിട്ടുകൊടുക്കാൻ ആരായാലും മടിക്കും സ്വന്തം സ്വത്ത് ആണെങ്കി.. പ്രതാപിനെ കൊന്നത് മിക്കവാറും രാജീവ് ആയിരിക്കും
Priya priya
പൊളിച്ചു ✌️
aneena sunny
Adipowli story
sree sree
Athe prathibhaku mallikayodu thettidharana undakyathanu Pratap aallerunnel prethibhaye enne mallikaku kollarunnu aarum chodikan varilla eniku tonnunnu prathibine Mallikayano konnathennu athondanu entho ee bgayam
vedha mariyam
Super comment pakshe prathibha ayirunnnu mallikayode shratrutha adhyam .njan nokiyittu mallikaya enthukonde anjanayekal nallatha suja 12 vayasil vannatha avide enne parayunnu annu muthal vetil oru oral pole sujaye kanunne thene pale onnum viliche olipichonde nadanillelum sujak vendi mallika veedu vagichu sujaye padipichu sujayude ammaye konde nirthunnu avark avarude treatment ellam mallika chelavakunnu driver ode anelum oru respect unde ayalude family mallika nokunnunde athupole velakariyude nthine aaa police karane padipichathu polum mallika pinne anjanyaye pole ellarodum olipichu show kanichu nadakunnilla nirthandaaduthe nirthi ellarudeyum kariyam nokunnu athukonde mallikayode ellavarkum bhayam respect unde
Sreelekshmi s
ഒരു കുഞ്ഞിന് വേണ്ടി സ്വന്തം കുടുംബം നശിപ്പിക്കുന്നു...... ചിലപ്പോ ട്വിസ്റ്റ് വരാൻ പോകുമാരിക്കും....., അഞ്ജന ആരുടെ പക്ഷവും ചേർന്നിട്ടില്ല അത് സത്യമാ...
Rafeena Darul emaan
അല്ലെങ്കിൽ ഈ കെ റേണ സമയത്ത് അനു മേൾക്കായിട്ട് ഏത് സ്കൂളാണ് തുറക്കുന്നത്
avinash_ yadav814
Edh 10masam mumb yedutha scene ayirukum..apol school open ayirunalo..
Narayana Nanjammar
A
Ranjusha Nikhin
😄😝😝😝
nAJiYa ___
Ee kutty eath schoolila😂😆
Salsas world
മാളവികയുടെ എല്ലാ സീരിയലുകളും ഇങ്ങനെയാ. തുടക്കം അടിപൊളിയാവും അവസാനത്തേക്ക് കഥയും ഉണ്ടാവില്ല കാര്യവും ഉണ്ടാവില്ല ഓരോ തട്ടിക്കൂട്ട് ക്ലൈമാക്സ് ആകും. അമ്മുവിന്റെ അമ്മ, പൊന്നമ്പിളി എല്ലാം അങ്ങനെതന്നെ ഇനി ഇതും അങ്ങനെയാകും
Athira Thulasidas
No nandhini adipoli super climax aayirinnu
Abhirami Cs
@Salsas world sure
Salsas world
Njan orupaad storykal eyuthitund. Onne kett nokkutto
Salsas world
@Ajitha Rk Malavikayude kuttam ella paranjath avalde luck kuravan. Nalla writersinte keeyil work cheyyan kayiyaathath.
Ajitha Rk
Athinu malavikeyano kuttam parayendath?kadha ezhuthunnavante thalayude piri loose akunnathalle?
Priya Sajeev
അനുമോൾ ഇപ്പൊ ആർക്കും വേണ്ട അല്ലെ.... ആ കുഞ്ഞു കാരണമാ എല്ലാ നഷ്ടങ്ങളും തിരിച്ചുപിടിച് അഞ്ജന മല്ലികയ്ക്ക് കൊടുത്തത് ... അതിന്റെ അഹങ്കാരം ആണ് മല്ലിക ഇപ്പൊ കാണിക്കുന്നത് ... മല്ലിക തെറ്റ് ചെയ്തില്ല എങ്കിൽ എന്തിനാ അഞ്ജനയുടെ സഹായം..... നാണമില്ലേ..... ഛെ.... മനുവിന് ഇപ്പൊ കരളിന് സൂക്കേട് ഒന്നുമില്ല അല്ലെ... ഇനി എന്നാണാവോ അടുത്ത സൂക്കേട്?.... ഭാര്യ വേസ്റ്റ് പോലും... ഈ ഭാര്യമാരാ ഓരോ വീട്ടിലും ഇരുന്നു നിന്റെയൊക്കെ കോപ്രായങ്ങൾ കാണുന്നത്... പൊട്ടൻ....😡😡😡
Athira Sekharan
Haha.. Mallika aan ipo valya sambavam enit naanam illathe anjanede help m venm.. lol
Sajan Surya
Ivar kalyanam kazhinjappo muthal piriyalanallo
ayzin ayzu
Oru anu mol...Ith enthonu kadha
jo anna
പൊന്നമ്പിളി സീരിയൽ കണ്ടതുകൊണ്ട് കണ്ടു തുടങ്ങിയതാണ്.പക്ഷേ ഇതിൽ നായികയേ ആവോളം വെറുപ്പിച്ചു ഈ സീരിയൽ🤣🤣🤣🤣
Rahul Malavika fan
Ponnambili serial umaayit ee serial compare cheyyan kazhiyilla...aa serial vera level aayirunnu...Rahul Malavika pair um perfect...ithendonnu...🙄Yuva um Malavika yum theere match illa...💯
Radha Ammu
Njn kanila .....kunjanaye veruthh
Arshi junu
Athalla ethenthanu, evdnno kitya oru chaty aynim kond corona kalathu നടക്ക nolayaayi thollim paranju nadaka olakkammale cheenja seerial enth thaaanu ee sirial kond thankal udheshikkune janagale mandan maarakkano
chandhini Raju
അയ്യേ ഭാര്യ ഭാര്യ എന്ന് നിന്ന് പ്രസംഗിക്കുന്നു തൂഫ്.... ഭാര്യക്ക് മാത്രമാണോ ഭർത്താവിൽ നിന്നും അവകാശങ്ങൾ കിട്ടേണ്ടത് ഭർത്താവിന് ഭാര്യയിൽ നിന്നും ഒന്നും കിട്ടണ്ടേ നീ ആദ്യം ഒരു ദിവസം എങ്കിലും നല്ലൊരു ഭാര്യയായി ജീവിച്ചു കാണിക്കെടി... ഭർത്താവിന്റെ തലയിൽ അവിഹിതം കെട്ടി വച്ചു കൊടുത്തിട്ട് നിന്ന് പതിവ്രത ചമയുന്നു...😡
jo anna
ഇത്രയും വെറുപ്പിക്കുന്ന ഒരു നായിക വേറെയില്ല😂
safna chinnus
Ie serial nte kozhappam aan ponnambiyil poli acting aarnnu
Fousiya Faisal
Ee serialil vannu aanu igana aayee പൊന്നമ്പിളിയിൽ super aarunnuu
Achu ashok
Ath valare crcta
Arya Raj Ram
സത്യം
Aswathy Prabhakar
ശരി ആണ്. ഇവർ ചന്ദ്രൻ ൽ ആണ് ജീവിക്കുന്നത് അവിടെ കൊറോണ ഇല്ല.
IRFANA THASNI
😬
rappu rafi
ഓൺലൈനിലൂടെ പരിഹാരം.
============================
നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. (മാരണം ) പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം.. കുടുംബജീവിതത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക..
SK..തങ്ങൾ ..wp.. നമ്പർ.. 9037885210...
നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്
Shailaja Salim
Ayye..anjana velland over aavunnu
കുമ്പിടി കുമ്പിടി
ഇപ്പോ മനുവിനെ പഴം കഷ്ണങ്ങൾ ആക്കി തീറ്റിക്കുന്നില്ലേ? !😂.. എന്തൊക്കെ ആയിരുന്നു.. oh ഇപ്പൊ ഇവൾക്ക് അനുമോളെ അപ്പിയിടിപിക്കാനും സ്കൂളിൽ കൊണ്ട് പോകാനും അല്ലെ സമയം ഉള്ളു 😆😊😈
Achu Samee
🤣🤣🤣
Ahaan Achu
I hate Anjana...
Nadia CS
Mallika👏👌
Anupriya Ajith
വെറുപ്പീര് കഴിഞ്ഞകിൽ ഈ സീരിയൽ ഒന്ന് അവസാനിപ്പുച്ചൂടെ സ്ക്രിപ്റ്റ് റൈറ്റർ and ഡയറക്ടർ....... വല്ല നെല്ലിക്കത്തളയം വക്കണം രണ്ടിന്റെയും തലയിൽ... മണ്ടന്മാർ..... 😠
Hafsath Manoor
Paavam aan anjana
Chuppy Chuppy
Ee seriel kuntham poleyund
Shizan Rayan
പിന്നെ മല്ലിക വന്നത് ബംഗ്ലാവിൽ നിന്നല്ലേ.എന്നിട്ട് മറ്റൊരാളുടെ സ്വത്തും തട്ടിയെടുത്തു അവളുടെ നിൽപ്പ്. കള്ളത്തി. മല്ലിക.
Ajitha Rk
@കുമ്പിടി കുമ്പിടി nashtangal undayenkil ath aa panakothiyan Pratap kattumuduchittayirikum,athil kure Kanda pennungalkum koduthukanum.
കുമ്പിടി കുമ്പിടി
@Raihanath Mohd kutty no.. അതൊക്കെ വരുന്നതേ ഉള്ളു.. ദാസ് ഉണ്ടാക്കിയത് നഷ്ടങ്ങൾ ആണ്..
Shizan Rayan
അതേ
Raihanath Mohd kutty
Mallika yude swathella.prathibha yudeyum das ett anteyum aan swathukkal
കുമ്പിടി കുമ്പിടി
മല്ലികയുടെ സ്വത്ത് ആണ് എല്ലാം
Razalmon Razalmon
കൊറോണ ടൈം ആയതു കൊണ്ട് എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ് ആണ്.. ഈ കുട്ടിക്ക് സ്കൂൾ എന്നും ഓപ്പൺ ആണല്ലോ
Achu Siyad
Coronayik മുൻപ് ഉള്ള സീരിയൽ ആണ് 😂😂😂😂
children flog
415 മുതൽ ആർകെങ്കിലും കിട്ടിയോ
Sukanya sukanya
😆😆
Sinu mol
Njn ചോദിക്കാൻ തുടങ്ങുവായിരുന്നു
Farheena Samad
😄😄😄😄
കുമ്പിടി കുമ്പിടി
എന്താടി കാലം തെളിയിക്കുന്നത്.. നീ അവിഹിതം കെട്ടിവച്ചത് സത്യം തന്നെ അല്ലെ.. ഇവൾ പറയുന്നത് പ്രതിഭയുടെ കാര്യം ആണ്... അതിനേക്കാൾ തെറ്റാണു മനുവിനെ ചതിച്ചത്.. അതെ കാലം എല്ലാം തെളിയിച്ചു കൊടുക്കും ഇവൾക്ക്... സ്വന്തം ജീവനിൽ ജന്മം കൊണ്ട കുഞ്ഞിനോളം വരില്ല മറ്റൊരു കുട്ടിയും എന്ന്.. സ്വന്തം അമ്മയെ കുറിച്ച് ഓർക്കാത്ത കുഞ്ഞാ കുനുമോൾ അതു വളർന്നു അതിന്റെ പാട്ടിനു പോകും.. അന്ന് ഇവൾ മനസിലാക്കും സ്വന്തം ഭർത്താവിന്റെ സ്ഥാനം എന്തായിരുന്നു എന്നും ഏതോ കുട്ടിക്ക് വേണ്ടി ഇവൾ നഷ്ടപ്പെടുത്തി കളഞ്ഞ ജീവിതത്തിന്റെ വിലയും മല്ലികയുടെ സ്നേഹവും...
chandhini Raju
പ്രതിഭ മല്ലിക വിഷയത്തിൽ ഇടപെടാൻ ഇവൾ ആരാ ആ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്നു ഇവൾക്ക് പോലും അറിയില്ല .... തേയിലത്തോട്ടത്തിൽ കിടന്നവൾക്ക് മനു ഒരു ജീവിതം കൊടുത്തു ആദ്യം എതിർപ്പ് കാണിച്ചെങ്കിലും പിന്നീട് മല്ലിക മനുവിനെക്കാൾ സ്നേഹിച്ചത് ഇവളെയാണ്... അപ്പോ ഇവൾ മല്ലികയ്ക്ക് പാര ആവുന്ന രീതിയിൽ പ്രതിഭയെ സപ്പോർട്ട് ചെയ്യാൻ പാടില്ലായിരുന്നു അനുമോൾ അനോമോളെന്നും പറഞ്ഞു ഇവൾ സ്വന്തം ജീവിതം തകർക്കുവാണ് ഇപ്പോ അനുമോൾ പാവമാണ് കുറച്ചൂടെ വലുതാവുമ്പോൾ അലീനയുടെയോ അനൂപിന്റെയോ സ്വഭാവം കാണിക്കില്ല എന്ന് എന്തുറപ്പാ ഇവൾക്കുള്ളത് ഈ സീരിയൽ ഇപ്പോ കാണാറേയില്ല പ്രോമോ മാത്രം...😡
Aparna remesan
ഇവളുടെ അമ്മ ചമയൽ കാണുമ്പോൾ കലി വന്നു.😡👎👎
Karishma Lazar
Pichathi mamman 😆😆😆
fasi kunnath
https://youtu.be/SfqTKs4nG68 ഒരു മികച്ച നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട് കാരണം എന്താ നിങ്ങൾക്കറിയാമോ മുകളിൽ കൊടുത്ത ലിങ്ക് ഒന്ന് നിങ്ങൾക്ക് seraials ടിവിക്ക് മുൻപേ ഫോൺ കാണാം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം മുകളിൽ കൊടുത്ത ലിങ്കിൽ കയറി ആ വീഡിയോ ആ വീഡിയോ ഒന്ന് ഫുൾ ആയിട്ട് കാണുക ഒരു ആപ്ലിക്കേഷനും ഇല്ലാതെയാണ് ഞാൻ ഇത് ചെയ്യുന്നത് ഇതുവരെ വായിച്ചതിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി എല്ലാവരും subscribe,s,,,,,
aneeta babu
Anjana ahangaariiiiii, potttaaa