മഞ്ഞിൽ വിരിഞ്ഞ പൂവ് മെഗാ എപ്പിസോഡ് നാളെ രാത്രി 7 മണിക്ക് | Manjil Virinja Poovu

रोजी प्रकाशित केले 23 ऑक्टोबर, 2020
वेळा पाहिला 318 064
291

#ManjilVirinjaPoovu #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
ശക്തമായ ജീവിത മുഹൂർത്തങ്ങളും, നിർണ്ണായകമായ വഴിത്തിരിവുകളുമായി മഞ്ഞിൽ വിരിഞ്ഞ പൂവ് മെഗാ എപ്പിസോഡ് നാളെ രാത്രി 7 മണിക്ക്...
Manjil Virinja Poovu || Tomorrow @ 7.30 pm || ManoramaMAX || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034

Mazhavil Manorama
टिप्पण्या  
  • muhamed ibrahim

    muhamed ibrahim

    महिन्यापूर्वी

    Ath you tubil ittal mathiyaayirunnu

  • Sang Sana

    Sang Sana

    महिन्यापूर्वी

    ഇത്രയും ഒരു കൂറ സീരിയൽ 😏😏

  • DE QUILON TASTE

    DE QUILON TASTE

    महिन्यापूर्वी

    കമന്റ്‌ വായിച്ചു ചിരിക്കാൻ വന്നത് ഞാൻ മാത്രമാണോ??? ഒരു കൊച്ചു abortion ആയി പോയിട്ടും നായികയോട് ആർക്കും സഹതാപം തോന്നുന്നില്ല, what a story????

  • Geethu Akhil

    Geethu Akhil

    महिन्यापूर्वी

    Kunjanede ahamkaram kurachu theerrattey

  • Basil Jeevan

    Basil Jeevan

    महिन्यापूर्वी

    😬😬😬😬😬😬😬

  • Athulyaunni Shimjith

    Athulyaunni Shimjith

    महिन्यापूर्वी

    Chaliiiiii

  • mala biju

    mala biju

    महिन्यापूर्वी

    Nonsense story

  • Surya Robin

    Surya Robin

    महिन्यापूर्वी

    നന്നായി.. കുഞ്ജനക്കു അതു തന്നെ വേണം.. അവളുടെ മോങ്ങൽ കണ്ടിട്ട് ഒരു കുത്തു കൊടുക്കാൻ തോന്നുന്നു.. എങ്ങും ഇല്ലാത്ത ഒരു potta കഥ..ഞാൻ ഇപ്പോൾ കാണാറേ ഇല്ല.. promo മാത്രം.. അപ്പോൾ ആണ് one hour മെഗാ episode .ആരെങ്കിലും കാണുമോ.. കാണാത്തവർ ഉണ്ടെങ്കിൽ ഒരു like തരണേ frnds

  • Hafsa Latheef

    Hafsa Latheef

    महिन्यापूर्वी

    Potta seriyal👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • suma saji

    suma saji

    महिन्यापूर्वी

    Potta seial

  • Achu Samee

    Achu Samee

    महिन्यापूर्वी

    Njan ippol ee onakka serial kanareyillaa 😡😡😡

  • Kamil Mubarak

    Kamil Mubarak

    महिन्यापूर्वी

    Njanum kure aayi Stop cheydhit,,very boring serial 👎👎 n

  • Nicky

    Nicky

    महिन्यापूर्वी

    Anjana acting bore

  • Nicky

    Nicky

    महिन्यापूर्वी

    Worst serial ever

  • Nicky

    Nicky

    महिन्यापूर्वी

    Director nte kutti ano anumol

  • jassu jaseenava

    jassu jaseenava

    महिन्यापूर्वी

    Dr parayunnu anjanaku ini kunjudavilla ellavarum vishamikunnu Anu mole swandham makalaayi sweekarikunnu shubham ithaavum adutha bhakam

  • ammu v

    ammu v

    महिन्यापूर्वी

    ദുരന്തം ഒന്ന് nirtikoodeeee 🙏🙏🙏🙏🙏🙏

  • farsana Salam

    farsana Salam

    महिन्यापूर्वी

    Hooo maduthu athyamokke endhu nalla serial ayirunnu ippo ithaa kulamakki kayyil thannu😡

  • Bachu Sabi

    Bachu Sabi

    महिन्यापूर्वी

    ജീവിതത്തിൽ നടക്കാത്ത കാര്യം...ഭർത്താവിന്റെ കാമുകിയുടെ കുഞ്ഞിനെ വളർത്തുന്ന ഭാര്യ...എവിടെ കാണാനാ

  • Unni Giridharan

    Unni Giridharan

    महिन्यापूर्वी

    Pavam anjana

  • adil 005 talks

    adil 005 talks

    महिन्यापूर्वी

    Mannil virinna puv fan subscrib pleas

  • syra sivaram

    syra sivaram

    महिन्यापूर्वी

    ഛേ. എന്തു കഷ്ടം ആണിത്. അനുമോൾ വേണ്ട അഞ്ജനയുടെ കുഞ്ഞ് മതി. അനുമോൾത്തന്നെ ആവണം എന്ന് എന്താ ഡയറക്ടർ ക്ക് ഇത്ര വാശി.

  • Mmm Mmm

    Mmm Mmm

    महिन्यापूर्वी

    Eth potta serialano😏😏

  • KunjiLekshmi Vlogs

    KunjiLekshmi Vlogs

    महिन्यापूर्वी

    Potta serial

  • Dream Girl

    Dream Girl

    महिन्यापूर्वी

    🙄🙄🙄🙄


    https://youtu.be/APh5gIIS4iw

  • ASIYA BEEVI P

    ASIYA BEEVI P

    महिन्यापूर्वी

    Pls ഫുൾ episod

  • Annie Pavin

    Annie Pavin

    महिन्यापूर्वी

    Aadhyte kochinte abortion athu nirbandhaa

  • കാന്താരി പെണ്ണ്

    കാന്താരി പെണ്ണ്

    महिन्यापूर्वी

    ഞാൻ ഇപ്പോ ഇങ്ങോട്ട് വരാറുള്ളത് ആ കൊഞ്ചനയെ എല്ലാരും തെറി വിളിക്കുന്നത് വായിച്ചു നിർവൃതി അടങ്ങാൻ വേണ്ടി മാത്രമാണ് 😂😂😂

    • കാന്താരി പെണ്ണ്

      കാന്താരി പെണ്ണ്

      महिन्यापूर्वी

      @lenovo tab ലെനോവോ ടാബിനെ കൊല്ലാകൊല ആരാ ചെയ്തേ 🙄🙄🙄

    • lenovo tab

      lenovo tab

      महिन्यापूर्वी

      athaanalloo ? sthiram pani ? matullavare kollaa kola cheyyuka ? enit ? aanandhikuka ? enit nallol chamanju nadakuka ? hum

  • praji sudhi

    praji sudhi

    महिन्यापूर्वी

    Aru kanan mega episode ethe vareyum 1 episode polum tvil kaditt illa yete veettil vakkukayum illa ethinte promo phonil kanumbol thane kaliya pine tv

  • Lamiya Lalu

    Lamiya Lalu

    महिन्यापूर्वी

    Eee pandaram ippo kanarilla

  • lam aame

    lam aame

    महिन्यापूर्वी

    https://youtu.be/wXLbk0IOZ34

  • Treesa Vibin

    Treesa Vibin

    महिन्यापूर्वी

    Samadhanamayalo eppo.. കൊള്ളാം 🤨🤨🤨

  • Saranya I

    Saranya I

    महिन्यापूर्वी

    Dhurantham 🤐🤐🤐

  • Josna Nair

    Josna Nair

    महिन्यापूर्वी

    Idendha abortion nde samsthana sammalano?mazhavil Manorama ile ella serialum ipo abortion aanallo..malaru..sumithra ipo ida Anjana😱

  • lalu lalu

    lalu lalu

    महिन्यापूर्वी

    Abortion ? Ellavarum Manuvinteyum, Anjanayudeyum Kuttye kanan kathirikkayayirunnu, ippol ellavarum parayunnathe Shariyavunnu Script kollilla

  • Naaj Naz

    Naaj Naz

    महिन्यापूर्वी

    വെറുപ്പിക്കുന്ന സീരിയലുകളുടെ കാര്യത്തിൽ asainet ine പിന്തള്ളി മഴയവിൽ മനോരമ onnam sthanam karsthamakiyrkunuu... patuvanel bramanm pole ulla srl kondu varu😬...

  • Suji Chinnu

    Suji Chinnu

    महिन्यापूर्वी

    ഈ അപകടം ഇവര്ത്തന്നെ വരുത്തി വെച്ചതാണ് എന്നിട്ട് ഇരുന്ന് മോങ്ങുന്നു..... shame

  • Ansira Shabeer

    Ansira Shabeer

    महिन्यापूर्वी

    Avalude mongal kanan oru mega episode arkk venam 😏😏😏

  • Riya Alex

    Riya Alex

    महिन्यापूर्वी

    Anumole dathedukkaana ennu manassilaayi.. enthayalum athine ozhivakan director orikkamalla..enkilpinne sathyam Mallika and Manu arinjittu dathedukkatte..allathe ithrem valiya oru chathiyiloode Venda .anumole kooduthal verukkum..athaa

  • Surabhi Somarajan

    Surabhi Somarajan

    महिन्यापूर्वी

    Oru kaalath nte favourite serial aayirunnu....Eppo enik ottum ishtam allathe serial aan eth....Anu mol vannathode njan eth kaanunnath nirthiii....very boring now...Vallathe veruppikalzz....Anjane bhayankara ishtam aayirunnu...eppol valiya over aan...bad serial now...Aarum kaanunnu polum ella pne nthinaan ee Megha episode okeee

  • Saraniaprajeesh Sarania prajeesh

    Saraniaprajeesh Sarania prajeesh

    महिन्यापूर्वी

    Kunjana molk sandhoshayile

  • Rashida Rashi

    Rashida Rashi

    महिन्यापूर्वी

    Pls director anjanye kollu...ennitt sonaye klynm kykknm manu..ipol sonayeellrkm ishtan...anjanye an ishtamillathath...iavlk ennal kalynm kazhikkathrnnude ennl anatha kuttikale dathedukale pavam manunte jeevitham kalayano😡😡😡😡😡😡😡

  • asha raj

    asha raj

    महिन्यापूर्वी

    ഈ ചവർ ഇപ്പോ കാണാറേ ഇല്ല.. രേഖ രതീഷ് നെപോലെ ശക്തമായ actors ne ശരിക്കും ഉപയോഗിക്കാത്ത waste സീരിയൽ...

    • Liza'z World

      Liza'z World

      महिन्यापूर्वी

      Njanum kanare illa

  • Aparna remesan

    Aparna remesan

    महिन्यापूर्वी

    ഇവളുടേ മോങ്ങൽ കണ്ടിട്ട് കലി വന്നു.😡😡👎👎👎

  • Anitha Vishwanath

    Anitha Vishwanath

    महिन्यापूर्वी

    Mallikade..veedu..anjana..prathan..nilayam.
    Akki..pk..nilayam..anjana..de..pay koothu..

  • Anitha Vishwanath

    Anitha Vishwanath

    महिन्यापूर्वी

    Njan..kure..munpe
    .paranjathanu..abortion..akum..ennu..ayillenkile..athishaysm.
    Aku..vrithikketta..oru..potta..serial..malavika..abinayam..padikku..1st..ethu.nalla..kadha ayirunnu..eppol..evidekku..ee..kadha..pokunnathu..minimam..bodham..enkilum..vende..directeree

  • Anisha Suresh

    Anisha Suresh

    महिन्यापूर्वी

    അനുമോളെ കാണിച്ചു റേറ്റിംഗ് കിട്ടാൻ വേണ്ടി ആണോ ഇങ്ങനെ ഒരു ട്വിസ്റ്റ്.. കഷ്ടം... ഇനി മനുവും എല്ലാരും അനുമോളെ പിന്നാലെ ആയിക്കോളുംലോ ലെ..

  • Fasal Rahman

    Fasal Rahman

    महिन्यापूर्वी

    Ee anjanakk entha swantham kunjinekkal ishtam anumoleyaa😐

  • anju lv

    anju lv

    महिन्यापूर्वी

    ആദ്യമായിട്ടാണ് വില്ലത്തി തിരിച്ചുവരണേന്ന് വിചാരിക്കുന്നത്.ആ എലിനയൊന്നു മടങ്ങി വന്ന് അനുമോളെയും കൊണ്ട് തിരിച്ചു പോയാലേ ഈ സീരിയൽ നന്നാവൂ... waiting for Eleena & Anoop

    • Raniya Razaque

      Raniya Razaque

      महिन्यापूर्वी

      𝘼𝙮𝙮𝙚𝙝𝙝𝙝 😳

  • Chris Christina048

    Chris Christina048

    महिन्यापूर्वी

    Ee serial ingne thane poyal Aarum kanulla. Please change the story

  • shone 786

    shone 786

    महिन्यापूर्वी

    ഷൂട്ട് തുടങ്ങുന്നതിന് 5 മിനിറ്റ് മുമ്പോ മറ്റോ ആണെന്ന് തോന്നുന്നു ഈ അവിഞ്ഞ സീരിയലിൻ്റെ കഥ എഴുതുന്നത്. 😂 ഇത്രയും നല്ല ആർട്ടിസ്റ്റ്കളെ കിട്ടിയിട്ടും ഒരു നല്ല കഥാഗതി പോലുമില്ലാതെ നട്ടം തിരിയുന്ന ഒരു സീരിയൽ.🙄

    • mala biju

      mala biju

      महिन्यापूर्वी

      😂😂😂

    • Hyfa Lash

      Hyfa Lash

      महिन्यापूर्वी

      @lenovo tab താങ്കൾ ആണെന്ന് തോന്നുന്നു writter..?? നല്ല feel ആയല്ലേ..?? 😂😂😂

    • lenovo tab

      lenovo tab

      महिन्यापूर्वी

      e parayunathinteyoke vijaaram enthan ? valiya kombbathge aaro aanennoo ?? kure naalaayi kelkunu ? oru.. kopum ariyilla ? enaal vijaaramoo ?? valiya aaro aanenaan thfooooo

    • Hyfa Lash

      Hyfa Lash

      महिन्यापूर्वी

      @Lets Start first ആരാണോ ആ story എഴുതിയത് അവർക്ക് മാത്രം ആണ് അതിന്റെ credit.. I mean, first വീണത് ജീവിത നൗകയിൽ അല്ലേ.. so, ബാക്കി രണ്ടു writtersum ജീവിത നൗക copy paste story എന്ന് പറയാനേ പറ്റുള്ളൂ.. So, അക്ഷരത്തെറ്റും ജീവിത നൗക കോപ്പി അടിച്ചു എന്നല്ലേ പറയേണ്ടത്..

    • Hyfa Lash

      Hyfa Lash

      महिन्यापूर्वी

      ആ കഥ ആണെങ്കിലോ ജീവിത നൗക സീരിയലിൽ നിന്ന് കോപ്പി അടിച്ച scene ഉം ആയി.. Writter മാറ്റിയില്ലെങ്കിൽ മഴവിൽ മനോരമയിലെ എറ്റവും flop സീരിയൽ ആയി മാറും ഇത്..

  • ummummas vlog

    ummummas vlog

    महिन्यापूर्वी

    Mayavil manorama eppo ella serialum abotion anallo

  • Shemiliya Bijo

    Shemiliya Bijo

    महिन्यापूर्वी

    Avalu anumol eduthond nadannappazhe vicharchu swantham kochine kalayumennu manu sona kettunnatha nallathu

  • Chinchu Sreejin

    Chinchu Sreejin

    महिन्यापूर्वी

    ആർക്ക് കാണാൻ ആണ് മെഗാ എപ്പിസോഡ് ഇടുന്നത്. അരമണിക്കൂർ തന്നെ കാണുന്നില്ല അപ്പോഴാ

    • Shameer Shameer m o

      Shameer Shameer m o

      महिन्यापूर्वी

      ശെരിയാ

    • Raniya Razaque

      Raniya Razaque

      महिन्यापूर्वी

      𝙃𝙚𝙮𝙮 𝙠𝙖𝙣𝙪𝙣𝙣𝙞𝙣𝙙𝙙

  • Nizar Nizar

    Nizar Nizar

    महिन्यापूर्वी

    ഞാൻ നിർത്തി ഈ serial

  • Sheeja Sudheepkumar

    Sheeja Sudheepkumar

    महिन्यापूर्वी

    ആര് കാണാനാ ഇത്.

  • Alex Sajan

    Alex Sajan

    महिन्यापूर्वी

    Prathibhayude and Mallika story paranjitte serial niryhikko

  • Ambilyzainu Ambilyzainu

    Ambilyzainu Ambilyzainu

    महिन्यापूर्वी

    aanghnee thana venamm kuraayi ee veripikall 😂

    • Raniya Razaque

      Raniya Razaque

      महिन्यापूर्वी

      😂

  • Shahina Anvar

    Shahina Anvar

    महिन्यापूर्वी

    😡🙏

  • JOSMY JACOB

    JOSMY JACOB

    महिन्यापूर्वी

    Anumole dethedukan aanu Anjana da vayattile kochine kalanjath. Njangal Manu ntem Anjana dem Koch ne aanu wait cheythath. Anumole alla. Anumol character ishtam alla. Anumol Vanna annu thott serial bore ay. Annu thott kanarilla. Veruth poy. Ipo promo mathre kanarullu. Promo polum verupikuva. Plz stop anumol character. Director nte ishtathina serial kond pokunnath, viewers nte ishtam polum nokilla. Kashtam thanne. Enthoru potta serial. pandu like cheyumayirunnu video. Ipo dislike adikan thonnunnu

  • Kiran Francis

    Kiran Francis

    महिन्यापूर्वी

    Onnu eduthondu podayeeee.......

  • Sneha k Mohanan

    Sneha k Mohanan

    महिन्यापूर्वी

    ശീ വീണ്ടും വീണ്ടും ഞങ്ങളെ കൊണ്ട് പറയിപ്പിക്കാതെ നിർത്തിക്കൂടെ ഈ അവിഞ്ഞ സീരിയൽ മാളു ചേച്ചി ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും worst സീരിയൽ 😤.. 👎

    • Sneha k Mohanan

      Sneha k Mohanan

      महिन्यापूर्वी

      @Anisha Suresh മഞ്ഞിൽ വിരിഞ്ഞ പൂവ് തുടങ്ങിയപ്പോൾ നല്ലതായിരുന്നു പിന്നീട് ആണ് കൈ വിട്ടു പോയത്..! ഡയറക്ഷൻ തന്നെ മോശം അഞ്ജനയുടെ character ഒക്കെ വളരെ ബോർ ആക്കി ഇപ്പോൾ 😑

    • Anisha Suresh

      Anisha Suresh

      महिन्यापूर्वी

      Absolutely correct... മാളവിക യുടെ സീരിയൽ ആവുമ്പോൾ നല്ല കഥ ആയിരിക്കും എന്ന് കരുതി കണ്ടിരുന്നു.. മോശം സ്ക്രിപ്റ്റ് എടുക്കാറില്ല അതുപോലെ തന്നെ ഷഫ്ന.. രണ്ടു പേരും ഈ ഇടക്ക് എടുത്ത ഈ രണ്ടു കഥയും ബോർ ആണ് പരമ ബോർ.. അവര് അവരുടെ തന്നെ സ്റ്റാറ്റസ് കളഞ്ഞു.. ഷഫ്നയുടെ ഭാഗ്യജാതകം മാളവികയുടെ മഞ്ഞിൽ വിരിഞ്ഞ പൂവ്.. മഴവിൽ മനോരമ ക്ക് ജോയ്സി യുടെ സ്റ്റോറീസ് മാത്രമേ ഇനി രക്ഷ ഉള്ളു

  • Sinan Pkl media

    Sinan Pkl media

    महिन्यापूर्वी

    https://youtu.be/2A9tL1jEGeo

  • Vidhya Soman

    Vidhya Soman

    महिन्यापूर्वी

    Avalku athanne venam aatakkari

    • Jinsa Sin2

      Jinsa Sin2

      महिन्यापूर्वी

      Sathyam...moonu masam rst edkn ulla samyth anumolem pokki edthond nadaparnallo..chaadyy thulli nadanitt kitendath kitypl kanneer pozhiknaa...worst serl

  • Nasmiya Nechu

    Nasmiya Nechu

    महिन्यापूर्वी

    Enthoru potta serial anu ith
    Adhyan kanan oru intereste undayirunnu ippam ith muzhuvan verippikkalanu oru potta serial anjanayude acting thanee boranu enthanelum ini pranayich jeevikk😡🥴 pavam manu

  • Infamous Nexes

    Infamous Nexes

    महिन्यापूर्वी

    Elivisham elkilla.valla panni padakkam vaangikkuka.ivattakalude annakil pottikkuka.

    • Ansira Shabeer

      Ansira Shabeer

      महिन्यापूर्वी

      😄😄

    • MKSS CREATIONS

      MKSS CREATIONS

      महिन्यापूर्वी

      🤣🤣🤭

  • PREJITHA P

    PREJITHA P

    महिन्यापूर्वी

    Oru Anjana avalk oru anumolum potta serial ayi

  • Minu minu

    Minu minu

    महिन्यापूर्वी

    Serial kazhiyarayo??

  • Shainy Shainy

    Shainy Shainy

    महिन्यापूर्वी

    Stop this nonsense please 👃

    • Shainy Shainy

      Shainy Shainy

      महिन्यापूर्वी

      @lenovo tab aaha nalla comedy 😄

    • lenovo tab

      lenovo tab

      महिन्यापूर्वी

      @Shainy Shainy nja chaavandi varila athinu numb naattukaar thallikonnolum ? inale block cheyth odiya ottam ? pullu polum mulakkilla ? ? ha ha ha ha

    • Shainy Shainy

      Shainy Shainy

      महिन्यापूर्वी

      @lenovo tab nee poyi chaave👻👿chavameeeeeeee😈

    • lenovo tab

      lenovo tab

      महिन्यापूर्वी

      poyi chaav chavame 😈😈😈

  • Shabeerraheeba Shabeer

    Shabeerraheeba Shabeer

    महिन्यापूर्वी

    Manu aa konjanaye ang viteek .avalk Anu mol indallo.sontham kunjine venda .athu aval poki kalayunn ellrum theerumanichathu thanny aanu.manu paavm swt Hus.bt avl matulla karythil ello thala yidum.INI e seriol ithinte aniyara pravarthakar thanny kndoluu nmml kanunilla

    • Shabeerraheeba Shabeer

      Shabeerraheeba Shabeer

      महिन्यापूर्वी

      @Anisha Suresh aah kndin promol 😂😂

    • Anisha Suresh

      Anisha Suresh

      महिन्यापूर्वी

      അഞ്ജനയും മനുവും റൊമാൻസ് കളിച് ഓടി സ്റ്റെപ്മെന്നു വീഴുന്നതാ... വേറെ പ്രോമോ യിൽ കണ്ടിരുന്നു

    • Laya ,

      Laya ,

      महिन्यापूर्वी

      E anjanekalum ippol sonaya nallathenu thonunu kurachu budhi unde soneke Anjana oru marakazhutha over acting 😏

  • Gopika S

    Gopika S

    महिन्यापूर्वी

    386 episode full upload please

  • Athul Ps

    Athul Ps

    महिन्यापूर्वी

    👍👍