ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾ. ഒരാണും നാലു പെണ്ണും. ഉത്ര, ഉത്തര, ഉത്തമ, ഉത്രജ, ഉത്രജൻ.
പറക്കമുറ്റും മുന്നേ പിതാവ് ആത്മഹത്യ ചെയ്തു. എന്നാൽ തളർന്നു പോകാതെ അഞ്ചു പേരെയും തൻ്റെ ചിറകിനുള്ളിൽ പൊതിഞ്ഞ് വിധിയെ പൊരുതി തോൽപ്പിച്ച് ഇന്ന് അവരിൽ മുന്നു പേരെ അഭിമാനത്തോടെ വിവാഹം കഴിപ്പിച്ചയച്ചു.
#Uthra #Uthraja #Uthama #Uthrajan #Uthara #Ramadevi #Pancharathnangal #Wedding #Marriage #KSAjithkumar #Mahesh #Akash #Premakumar #Vineeth #GuruvayurTemple
മൂന്ന് വേഷങ്ങളിലും സുന്ദരികളായി പഞ്ചരത്നങ്ങൾ:പുത്തൻ ചിത്രങ്ങൾ l Three girls Marriage
रोजी प्रकाशित केले 25 ऑक्टोबर, 2020
टिप्पण्या
Ratheesh Kumar
അച്ഛൻ മരിച്ചപ്പോ കിട്ടിയ ഭാഗ്യം ആണ് മറക്കരുത് അച്ഛൻ മരിച്ചപ്പോ ആഹാരം പോലും ഇല്ലാതെ മരിച്ച കുട്ടികളും ഉള്ള നാടാണ് ഇവിടം, ഇവർ സുഗിച്ചു ദുഃഖം അറിയാതെ സുഖിച്ചു ജീവിച്ചു
Renuka ramesh Malviya
ഒന്നും പറയാനില്ല കണ്ണു നിറഞ്ഞുപോയി മനസും.. ഈ അമ്മ എല്ലാ അമ്മമാർ ക്കും ഒരു മാതൃക തന്നെ ആണ്.. ബിഗ് സല്യൂട്ട് 💕💕💕
Betty Mathew
Super ammaa super......anthorabhimanam....anthoranthss....
Aswathy U
A very big salute to the mother 🙏
suma mohan
This is the greatness of a mother, ammayallathoru daivamundo athilum valiyoru kovilundo....https://youtu.be/BQns81xkmZo♥️♥️♥️♥️♥️♥️♥️
Karthika Rakhi
Enthinano Entho mask Ellarum thadiyil thookiyittekkunne
Rajani Shiju
😀😀
Jinujoshy Jinujoshy
God bless you all
നാഗവല്ലി
കോശി കുര്യൻ വന്നില്ലേ cmt കളുടെ രാജാവ് 😍
Sabira Anukuttan
ഈ എത്ര ഭാഗ്യം ചെയ്തവൾ ആണ്.. ആ കുഞ്ഞുങ്ങളും .... ലോകം ആകെ മാറിയിരിക്കുന്ന... ഈ കാലഘട്ടത്തിലും പേരുദോഷം കേൾപ്പിക്കാതെ പഠിച്ചു അവരവരുടെ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി യും നേടിയ ഈ മണിമുത്തുകൾ വരും തലമുറ ക്കു പ്രോചോദന മാണ്.. എന്തിനാ കുറെ സ്വത്തു.... ഇങ്ങനെ തന്നെ വളർത്തി വലുതാക്കിയ ആ അമ്മ ക്കു മക്കൾ കൊടുത്ത സമ്മാനം.. എല്ലാവർക്കും മുന്നിൽ തല ഉയർത്തി തന്നെ നിൽക്കാൻ എന്ധോരു അഭിമാനമാണ്.. ആശംസകൾ കുഞ്ഞുങ്ങളെ... sabira വെങ്കിടങ്ങ്.. തൃശ്ശൂർ ജില്ല
Gayathri SP
Ente kannu niranju santhosham kond... God bless you all😘😘😘😘😘
travel villege
https://youtu.be/Mb70Wc_Z2zY
Usha Pillai
തളരാതെ പോരാടി ഇത്രയും മക്കളെ പ്രാപ്തരാക്കുക എന്നത് ഒരു വലിയ പ്രയത്നം തന്നെയാണ്. ഈ അമ്മയ്ക്കും മകൾക്കും ഇനി മുന്നോട്ടുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാ വട്ടെ. മാതൃദിനം ഈ അമ്മക്ക് സമർപ്പിക്കാം. ആശംസകൾ നേരുന്നു.
Minha vlogs
All the best to the brave mother .You are a real model to every women
Chippy Lavu
God bless drs
Rithu Margret
Ithithra valya sambavam akkenda avashyamila
abdul latheef
🙏🙏🙏🙏🙏🙏🙏🌹🌹
JOE Entertainments
Pulimurugan vfx malayalam short film 2020🤩
Fight scenes recreated
Watch,like and share it guys🥰
They need our support
https://youtu.be/AUM0lpFrXrA
Sari PP
Aa അമ്മക്കി ഒരു big salute 💐
Suni's Flavours
Kannu nirayunnu
Jumaila Kodakkadan
👍👍💜
Anitha Anitha
Amme namikkunnu❤❤❤
Surej S R S R
God bless all
Neethu Shaju
Orupaadu santhshavum abhimanavum thonnunnu nallathu varatte ennu prardhikkunnu
sree rakhi
Amma annath entenu evarude kadha theliyikunu
Sumi's ruchi world
https://www.youtube.com/channel/UClJPa9Vwlb1BzpXmR9UOJ0A
GOD IS LOVE
ദൈവമെ ഈ കുട്ടികൾക്ക് നല്ല ജീവിതം ആയിരിക്കണേ മുന്നോട്ട്.........🙏🥰🥰🥰
Suja Paral
അമ്മ മാരായൽ engane വേണം
എന്തായാലും കുറെയായി ശരിക്കുള്ള orukalliyaanam കണ്ടിട്ട് അതിന്റൈരു സന്തോഷം തോന്നി...
fazalhr06
Thokkradeee manaaa
Roshna Beegom
Happy married ലൈഫ് dears
Anitha Ani
Super 👌👌👌👌👌
Arjun Sudheer
🥰
Ajitha Ajitha
Happy Married life Ellavarkkum 🌷🌹🌷
Mollykutty K N
ദീർഘ സമംഗലികൾ ആയിരിക്കാൻ ഹ്റിദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു. മോന്റെ കല്യാണം കഴിഞ്ഞോ?
Haritha Chippy
അമ്മ 😍
3 chunkz
Hello
kunja kichu
വേറെ അമ്മമാരുംഉണ്ട് കാമുകന്റെ സുഖത്തിനു വേണ്ടി കുഞ്ഞിനെ ചുമരിൽ അടിച്ചു കൊല്ലാൻ കൂട്ട് നിന്നതും അമ്മയാണ്
പഞ്ചരെതനങ്ങളുടെ അമ്മക്ക് പുഷ്പവിഋഷ്ടി സമർപ്പിക്കുന്നു
Cr7 Buffy's
3 myrukalum atha
Sandra. V. S Sandra. V. S
Enthra nalla comments aanu orotharum parayunathu..... 👌👌👌👌👌👌👌👌💓💓💕💕💝💝💝❣️❣️❤️❤️❤️❤️hat's of the mom
Anjali ps shoji
Amma you're great
Reshma P
അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് 🥰👍👍
aalaprajm aalaprajm
Ghjjjhhiiivvv
Fousiya Muhammad
😀😀😀😀😀😀
Fabeena Khd
Ellavarum onnich kalyanan kazhinj poyal aa veed urangiya pole avum allo. Congrats all sisters. Happy married life
Fabeena Khd
ഈ അമ്മ white dress anallo ellaypozhum
Rajani m Rajani Rajani m
അമ്മേ അമ്മക്ക് ഒരു വിഗ് സല്യൂട്ട്
Salam usman
ഈ അമ്മക്ക് ഒരു big സല്യൂട്ട് ഇവരുടെ വിവാഹ ജീവിതം വിജയിപ്പിച്ചു കൊടുക്കട്ടെ
Geetha Vnb
ദീർഘ സുമംഗലി ഭവ 😍♥️. അമ്മയ്ക്കു സ്നേഹത്തോടെ കെട്ടിപിടിച്ചൊരു ഉമ്മ 😍🙏
Ashraf kp pathayakodan
Happy marry 3 sisters
Mumthaz Tirurangadi
മക്കൾ ജനിച അന്ന് മുതൽ നാവിൽ തത്തികളിക്കുന്ന പേരുകൾ,❤️❤️❤️
Varma's Ruchi World
അമ്പലങ്ങളിൽ നിന്നും കിട്ടുന്ന പോലുള്ള നെയ്പായസം ഉണ്ടാക്കുന്ന രീതിയും ടിപ്സുകളും .. വർമാസ് രുചിവരൾഡ് വിജയദശമി സ്പെഷ്യൽ ... നവരാത്രി സ്പെഷ്യൽ നെയ്പായസം Enjoy a traditional recipe :Naypayasam.....Navarathri Special desert From Varma's Ruchi world, Try & Enjoy our tasty recipe.
https://youtu.be/V1fD_8DouyA
Pramishapp Pramisha
💕💕💕Proud of you Amma❤❤❤❤💋
aswathy s
രമാദേവി അമ്മക്ക് big salute...♥😇😍♥♥♥♥
H 4 HACKER
Amma egananu the pillar of strength
Sreekumar Sreekumar
Amma , big salute.
Dr. Neena Hasheef
God bless all of you with all the happiness of this World
Babu B
Manasinu kulirmayulla chithram,ethupoloru ammye arkkum kittilla
munna mujju
God bless you
Babu B
God bless you
Saranya R
Hhnkndd🌹bs
D1e5nnd
Saranya R
😀
Saranya R
❤
Rani Francisc
Great mother. Big salute 👌👍
Sai Varenya
Great👏👏👏Aa Ammaku thanne makkale Kai pidichuu kodukarnnu. Happy Married life to all sisters.
Sree Shiji
ആ അമ്മയെ നമിക്കുന്നു ❤🙏
short VASEELA
ഇന്ത്രജ യെ കാണുമ്പോൾ സീരിയൽ നടി മേഘന വിൻസെന്റിനെ പോലുണ്ട്
Zainudheen Zainudheen
🙏🏻❤️❤️❤️❤️❤️
Lillykutty Joseph
നിങ്ങൾ എനിക്ക് ആരുമല്ല എങ്കിലും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. മനസ്സ് നിറഞ്ഞ blessings
Irfan Iesa
കണ്ണും മനസും നിറഞ്ഞ വിവാഹം
Anoop Abdulkhader
Great mother and may God bless you
santhi vm
🤩🤩🤩🤩🤩🙏
Ok Nse
Ramadaviammayke oru big salute
SHEEJA BEEGOM
Salute to Amma
Deepa Ponnu
Super
SHEEJA BEEGOM
ഭാഗ്യത്തിയായ അമ്മ
Asharaf pc Pc
Orupaad sandhosham😍😍😍
Rajshe L
Ente amme orayiram umma amnaudae jeevitham makkala ettechu pokunna ammamarkkoru padamakatte ennenkilum neril kanukayanakil a ammayudea kalil thott thozuvan zathichal orayiram dayaagalea orumichukadapola
Babu Pc
Super,God bless you
Renu Mohan
A ammku enu kootayi daivam oru mone koduthalo
betsy James
Uthra ennu kettappol orunimisham pampukadiyetta uthraye orthavar arenkilumundoo
Shahul Hameed Shahul
ആ അമ്മക്കൊരു ബിഗ് സല്യൂട്ട്
Renu Mohan
Ellavidha ishwaryangalm evarku undakatte
Astin maneek Devassy
ആ അച്ഛൻ മക്കളെ മറന്നു.. സ്വന്തം കാര്യം നോക്കി വിട പറഞ്ഞു.. But അങ്ങനെ ആവാൻ ഈ അമ്മയ്ക്ക് ആവില്ല.. അതാണ് അമ്മ.. കോടി നമസ്കാരം അമ്മേ 🙏🙏🙏🙏🙏💖💖💖ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും എന്നും
Astin maneek Devassy
Big Big salute Ammaaa❤️
Astin maneek Devassy
Big Big salute Ammaaa❤️
ShamiRashi Rashi
Adipoli 👍👍👍God bless youuu❤❤❤
sabira pm
ഒരുപാടു് സന്തോഷം ദൈവം അനുഗ്രഹിക്കുമാറാകട്ടെ
Dreamlife Reshmaraju
Ammakku salute,aa ammayude manasu niranju nilkkunnathe ella ammamarkkum ariyan kazhiyum
saritha bala
സ്വന്തം മക്കളെ ഉപേക്ഷിച്ചും കൊന്നും സ്വന്തം കാര്യം നോക്കി പോകുന്ന അമ്മമാർ ഇതൊക്കെ കാണണം....
ജീവിതത്തിൽ ഒരിക്കലും ഈ അമ്മ പരാജയപെടാതെ ഇരിക്കട്ടെ..... ഇത് കണ്ടപ്പോ അമ്മ എന്ന വാക്കിന് മഹത്വം ഏറുന്നു...........
Gdg Hhd
ഇത് ണ്അമമ
Mary Mm
രമാദേവി അമ്മേ
നിങ്ങളിൽ ഈശ്വരന്റെ സാമിപ്യം ഞങ്ങൾ കാണുന്നു
നമസ്കാരം
shanoj Madakkayi
ഈ കൊറോണ സമയത്ത് എല്ലാവരും മാസ്ക് ധരിക്കാൻ ശ്രദ്ധികണാമായിരുന്നു
Anoop Prabhakaran
One of the most celebrated marriage in kerala...
Anoop Prabhakaran
ഇതിപ്പൊ എത്രാമത്തെ തവണ ആണ് കാണുന്നത് എന്ന് എനിക്കറിയില്ല..😍 😍 😍
sredha s
in-one.info
Sajeesh Kumar Sajeesh Kumar
God Bless You Sister
Chandini Vp
കുട്ടികൾ നന്നായി ഇരിക്കട്ടെ ❤❤
Bindu Vincent
Eea ammaykku nallathu varattey
Jidamaji Jidamaji
Kannu niranjupoyi,,,,😍
Adithyan Adhi
Pancharathnangalude Ammaykku oru big salute
manu pillai
Ammakku big salute 🙏