മാംഗല്യം നീട്ടിയ ഉത്രജയുടെ വിശേഷങ്ങള്‍ | Panjaratnangal - Uthraja Interview

रोजी प्रकाशित केले 30 ऑक्टोबर, 2020
वेळा पाहिला 594 341
375

മാംഗല്യം നീട്ടിയ ഉത്രജയും
ഭര്‍തൃവീട്ടുകാരും
ഇതാ ഇവിടുണ്ട്
#Uthra #Uthraja #Uthama #Uthrajan #Uthara #Ramadevi #Pancharathnangal #Wedding #Marriage #KSAjithkumar #Mahesh #Akash #Premakumar

Malayali Life
टिप्पण्या  
 • Sai Varenya

  Sai Varenya

  14 दिवसांपूर्वी

  Uthrajakk 4 ettanmarum 3 chechimarum ammayum koodi Marriage nadathy kodukan aarkum yogam😍 Aa bronu 3 sisters married ayii poyapol orale kurachu kaalam koodi kootinu ishwaran koduthatharkum...

 • Jessy Thomas

  Jessy Thomas

  2 महिन्यांपूर्वी

  Uthraja lucky girl anu 3 sisters and avarude husbands num koode undallo

 • NPA

  NPA

  2 महिन्यांपूर्वी

  ചെക്കൻ്റെ അമ്മ കുറച്ചു gouravathilaanallo

  • Smitha Nair

   Smitha Nair

   2 महिन्यांपूर्वी

   Vishamam alle feel cheyyunnathu. Avarude makante vivaham mathram nadakkathathinte.

 • MUHAFIZMUFI FAIZY

  MUHAFIZMUFI FAIZY

  2 महिन्यांपूर्वी

  Fhgd

 • Shakeela Basheer

  Shakeela Basheer

  2 महिन्यांपूर्वी

  Ethrayim uthrajayude vivahavum nadakkatte ella ammamarum ella penkuttikaleyum nallonam nokkiyal mathiyayirunnu

 • Vinayan P

  Vinayan P

  2 महिन्यांपूर्वी

  God bless you 🙏

 • Geetha Sai

  Geetha Sai

  2 महिन्यांपूर्वी

  LET God bless with a happy life for the girl and boy so nice children

 • shilna k

  shilna k

  2 महिन्यांपूर्वी

  വേറെ ലോകത്ത് സംഭവം ഒന്നുല്ല അടുക്കളയിൽ പോയി വാർത്ത

 • As As Uk

  As As Uk

  2 महिन्यांपूर्वी

  Gugh

 • Shali Unni

  Shali Unni

  2 महिन्यांपूर्वी

  Enth koppile chodyangalanu aa reporter chodhikkunnath...entho valiya tragedy sambavicha poleyanu ayalde chodhyam..kalyanam onnu maatti vekkunnath ithra valiya sambavam Alla..athum ee covid situation l

 • S&T chanel

  S&T chanel

  2 महिन्यांपूर्वी

  Ellam nallathinavum vishamikanda

 • Sreekumar K

  Sreekumar K

  2 महिन्यांपूर्वी

  എന്റെ നാട്, വള്ളിക്കോട്, തുളസിക്കൊച്ചാട്ടനെ വളരെക്കാലം മുന്നേ തന്നെ അടുത്തറിയാം, പിന്നെ, ആകാശ് ഒരു സ്കൂൾ സൈക്കിളിൽ 10 വർഷം മുൻപുവരെ പോയിരുന്ന അല്പം തടിച്ച സുന്ദരൻ.

  • Vinayan P

   Vinayan P

   2 महिन्यांपूर्वी

   Aano? 👍👌

 • Mini T

  Mini T

  2 महिन्यांपूर्वी

  അമ്മയെപോലെയുണ്ട് ഉത്രജ

 • Pramod S G

  Pramod S G

  2 महिन्यांपूर्वी

  ഇത് എന്ത് വിരോധാഭാസമാണ് ഈ ചാനലിൽ ഇവരുടെ കുടുംബപുരാണം മാത്രമേ ഉള്ളോ.......

 • Naju's choice&tips

  Naju's choice&tips

  2 महिन्यांपूर्वी

  എല്ലാം കൂടുതൽ സന്തോഷത്തിനാകട്ടെ 😊🥰

 • Use Your Brain

  Use Your Brain

  2 महिन्यांपूर्वी

  *നാള് പൊരുത്തത്തിൽ ഒക്കെ ഇപ്പോളും ആൾക്കാർ വിശ്വസിക്കുവോ??* 😿😾

  • Vinayan P

   Vinayan P

   2 महिन्यांपूर्वी

   Eandhe?🤔.. Eallavarum oru pole aakanam eannilla.

  • Geethu Chakku

   Geethu Chakku

   2 महिन्यांपूर्वी

   Seriya

 • Athira Athu

  Athira Athu

  2 महिन्यांपूर्वी

  Ee ammde fsce vallatha gouravam

 • Radha G

  Radha G

  2 महिन्यांपूर्वी

  K

 • abin thr

  abin thr

  2 महिन्यांपूर्वी

  Ooola varthakal nirtharayille? ingane 1000 kanakinu alkar keralathil und.

 • Fathima shaziya

  Fathima shaziya

  2 महिन्यांपूर्वी

  Insha allah e moludeyum kalyanam santhoshathil kaziyaan daivan anugrahikkatte aameen

 • reVz revathy

  reVz revathy

  2 महिन्यांपूर्वी

  എന്തിനാ വിക്ഷമിക്കുന്നെ? അവർ എല്ലാം കൂടെ ഒരുമിച്ച് ഉത്രജയുടെ വിവാഹം നടത്തുമല്ലോ?♥😍അതല്ലേ കൂടുതൽ പൊളി 👍💖...

  • Geethu Chakku

   Geethu Chakku

   2 महिन्यांपूर्वी

   Athe

 • Meedhu Vinu

  Meedhu Vinu

  2 महिन्यांपूर्वी

  Etom bhangy uthama um uthraja um..anu..

 • Meedhu Vinu

  Meedhu Vinu

  2 महिन्यांपूर्वी

  Vshamam aanu .nne parayunnullu..athre naal kudy ik ammak kootayi nikaalo nn oru vaak parayunnillla.

 • Ajitha Ajitha

  Ajitha Ajitha

  2 महिन्यांपूर्वी

  Aakaash Ethrayum Pettennu varum God Bless Both Of You

 • Azad A

  Azad A

  2 महिन्यांपूर्वी

  4 പെൺകുട്ടി കളും ഒന്നിച്ചു കല്യാണം കഴിഞ്ഞു പോകുമ്പോൾ സഹോദരനും അമ്മക്കും എത്ര മത്രംവിഷമം കാണും.അതുകൊണ്ട് ഒരു മോളെ അവരുടെ വിഷമം മാറ്റാൻ ഇച്ചിരി നാളത്തേക്ക് കൂട്ടിന് നിർത്തിയതനെന്ന് വിചാരിച്ചാൽ മതി. പിന്നെ അവരുടെ എല്ലാം വീടുകളിൽ മോൾക്ക് അമ്മയോടും സഹോദരനും ഒപ്പം വിരുന്നിന് പോകുമല്ലോ . അത് മറ്റ് 3പേർക്കും കിട്ടാത്ത ഭഗ്യമല്ലെ . ഇതരയോം വേഗം മോളുടെ കല്യാണവും നടക്കട്ടെ

  • A R D S N

   A R D S N

   2 महिन्यांपूर्वी

   a very good positive comment👍👍👍👍 Keep it up bro

  • Jaisy chacko

   Jaisy chacko

   2 महिन्यांपूर्वी

   That is correct

 • ASNA'S CHOICE

  ASNA'S CHOICE

  2 महिन्यांपूर्वी

  👍👍

 • Saranya T nair

  Saranya T nair

  2 महिन्यांपूर्वी

  Avan num.vishamam und...ath kurachu mosamayipoy.avan nnu paranjath

  • AmalS Music

   AmalS Music

   2 महिन्यांपूर्वी

   Athinu thanik entha avar avark ishtam ullath pole vilikkate..

  • Nusrat Hamzath

   Nusrat Hamzath

   2 महिन्यांपूर्वी

   Ath sheriya

 • Hizana Chinnuz

  Hizana Chinnuz

  2 महिन्यांपूर्वी

  Ammayi Amma mutt anenn thonunnu

  • Hizana Chinnuz

   Hizana Chinnuz

   2 महिन्यांपूर्वी

   @Azad A angana akane ennu prarthikam...ororuthardem attitude kanumpo thanne pakuthiyum manasilakan

  • Azad A

   Azad A

   2 महिन्यांपूर्वी

   അവർ ചിരിച്ച് കാണി ചോണ്ട് ഇരുന്നലെ പാവമകുകയുള്ളോ .ഓരോരുത്തർക്കും ഓരോ രീതിയല്ലേ അവർ ഒരു നല്ല അമ്മയയിരിക്കും

  • Azad A

   Azad A

   2 महिन्यांपूर्वी

   എന്തിനാ ഇങ്ങനെ negative commend ഇടുന്നത്

 • rema nair

  rema nair

  2 महिन्यांपूर्वी

  Molee veshamikkanda udan marrige nadakkan guruvayoorappan anugrahikkum

 • remya menon

  remya menon

  2 महिन्यांपूर्वी

  Akash and uthraja entae juniors anu. Ippo njanum avanum orumichanu work chayunnathu. Ningal paranjapolae onnum alla avantae achanum ammayum oru pavamanu.

  • Aiswarya Satheesh

   Aiswarya Satheesh

   2 महिन्यांपूर्वी

   🥰🥰🥰

 • Smart View Tips

  Smart View Tips

  2 महिन्यांपूर्वी

  *താര സംഘടനയായ "അമ്മ" യെ തുറന്നടിച്ചു ആദ്യമായി നടിയുടെ വീഡിയോ പ്രതികരണം കാണാതെ ആരെയും ഒന്നും പറയരുത്*
  https://youtu.be/4kRVq7SJ3H4

 • Bhagyanath Bhagyam

  Bhagyanath Bhagyam

  2 महिन्यांपूर्वी

  എന്റെ കൂട്ടുകാരൻ... ആണ് ഒന്നിച്ചു പഠിച്ചത്.......

 • Reshmi E R

  Reshmi E R

  2 महिन्यांपूर्वी

  Uthrajayude mother in law and father in law kandit nalla strict anenu thonunu.
  Pne chekkan, supportive anenkil onum pedikanilla....
  Any way happy married life drzzzz😃😃😃😃😍😍😍😍😍🤩🤩🤩🤩🤩

 • Sanoj Kuriakose

  Sanoj Kuriakose

  2 महिन्यांपूर्वी

  ഞാനും കുവൈറ്റിലാണ് ആകാശ place എവിടെ

 • hanna mariyam

  hanna mariyam

  2 महिन्यांपूर्वी

  Ente koode padicha priya aakashine pettenne varan prathikunnuu

 • shafeekha abdu

  shafeekha abdu

  2 महिन्यांपूर्वी

  Elam Petén nadakkatteee

 • Beena sree

  Beena sree

  2 महिन्यांपूर्वी

  വേഗം വരാൻ പ്രാർത്ഥിക്കുന്നു....

 • Rajani NV

  Rajani NV

  2 महिन्यांपूर्वी

  നല്ലതിന് വേണ്ടിയാണ് late ആവുന്നത് ..എല്ലാരും കൂടി ഒരുമിച്പോയാൽ അമയും സഹോദരനും തനിചായിപോകും എന്ന് ദൈവതിനറിയാം ..അതുകൊണ്ട് മോള് പോകുമ്പോഴേകും വീടിൽ അമയക് കൂട്ടായി ആരെങ്കിലും തിരികെ വരണം .....മകൻറ്റെ ഭാര്യോ ..മറ്റോ .അതിനുവേണ്ടിയാവും ..ഉത്രജൻറ്റെ കല്ലിണവും ഇതിൻറ്റെ കൂടെ നടത്തണം ..3അളിയൻമാരുണ്ടല്ലോ എല്ലാം നോക്കിനടത്താൻ ...

 • trendcity vlog

  trendcity vlog

  2 महिन्यांपूर्वी

  Uthraja ellaparekalum cute bubbly face so cute.uthragaude mrgum udane kazhiyatte aameen

 • Thanal Rs

  Thanal Rs

  2 महिन्यांपूर्वी

  കല്യാണം നീട്ടി വെച്ചതിൽ വിഷമിക്കണ്ട mole. 3 ഏട്ടൻ മാരും അവരുടെ എല്ലാവരും കൂടി ആയല്ലോ. മോളുടെ കല്യാണം കേമം aakum. അതിനു ദൈവം അനുഗ്രഹിക്കട്ടെ 🙏

 • Reshmi Reeji

  Reshmi Reeji

  2 महिन्यांपूर्वी

  God bless you all

 • Gopika Gopu

  Gopika Gopu

  2 महिन्यांपूर्वी

  Chekkante amma nthaa egene mukham dheshyathil vechekune........kalip polee......last oru chiriyum

  • keerthana raju

   keerthana raju

   2 महिन्यांपूर्वी

   @Little Rose Yes anu...uthraja and aakash nte love marriage anu

  • Little Rose

   Little Rose

   2 महिन्यांपूर्वी

   @keerthana raju love marriage ano?

  • keerthana raju

   keerthana raju

   2 महिन्यांपूर्वी

   Amma paavam anu..akash and uthraja nte batch mates anu

  • melvin paul

   melvin paul

   2 महिन्यांपूर्वी

   I think she is very sad.

 • Lechuz VLOG

  Lechuz VLOG

  2 महिन्यांपूर्वी

  ഭാഗ്യമുള്ള കുട്ടികളാണ്

 • Laila Laila

  Laila Laila

  2 महिन्यांपूर्वी

  Uthrajachechi sundariiii

 • Anju Anju

  Anju Anju

  2 महिन्यांपूर्वी

  Happy married life

 • Afila said

  Afila said

  2 महिन्यांपूर्वी

  Athrayum peddenn natil athan kazhiyatte.😊

 • its me mii

  its me mii

  2 महिन्यांपूर्वी

  Adyamaayi camerede munbil ninnu samsarikkunnadhinde oru tension aa achandem ammedem mukhathund

 • Anthony Varghese

  Anthony Varghese

  2 महिन्यांपूर्वी

  God 🙏 bless you abundantly

 • Rasdipzzz

  Rasdipzzz

  2 महिन्यांपूर्वी

  Saramilla ethrayum pettannu nadakkattea

 • Smitha Vinu

  Smitha Vinu

  2 महिन्यांपूर्वी

  Njangalde nattilekku swagatham

 • sreeja k

  sreeja k

  2 महिन्यांपूर्वी

  Achanoru gouravakkarananallo 😊

 • Neethu Simon

  Neethu Simon

  2 महिन्यांपूर्वी

  Love marriage aahnale uthrajak😊

  • Meedhu Vinu

   Meedhu Vinu

   2 महिन्यांपूर्वी

   Sundary alle..aarum premich pokum

 • Suja Zana

  Suja Zana

  2 महिन्यांपूर्वी

  Advance Mangalashamsakal,God bless u guys

 • Leela Nair

  Leela Nair

  2 महिन्यांपूर्वी

  orale irippu .kandittu orikkalum negatteevayittu chinthi kkaruthe anne makkale ishta mullavarku orikkalum marumakkale.vedhanippikkan pattilla

 • Athira Aaathimol

  Athira Aaathimol

  2 महिन्यांपूर्वी

  എന്തായാലും കല്യാണം urappichikelle പിന്നെ എന്തിനാ വിഷമം. ഇവിടെ നിശ്ചയം പോലും kazhiyandu mookil പല്ല് വന്ന് നിക്കണ എത്ര പേരുണ്ട്

  • Neethu Isac

   Neethu Isac

   2 महिन्यांपूर्वी

   സത്യം

  • Athilakshmianu Anu

   Athilakshmianu Anu

   2 महिन्यांपूर्वी

   Ooo.konduuu nannayi

  • Orchaholistic Sabreena's Garden

   Orchaholistic Sabreena's Garden

   2 महिन्यांपूर्वी

   😂😂😂

  • Sheeja Ramesh

   Sheeja Ramesh

   2 महिन्यांपूर्वी

   @Anju P Kumar O.K

  • Anju P Kumar

   Anju P Kumar

   2 महिन्यांपूर्वी

   @Sheeja Ramesh athu oru comedy ayitu prnjaya..leave it🥺🥺

 • Ajju Saji

  Ajju Saji

  2 महिन्यांपूर्वी

  ആകാശ് പെട്ടന്ന് വരാൻ ഞങ്ങളും പ്രാർത്ഥിക്കാം

 • Dh Fhd

  Dh Fhd

  2 महिन्यांपूर्वी

  ഉത്രജയുടെ വിവാഹം നടക്കാത്തതിൽ എനിക്ക് നല്ലോണം വിഷമമായി

  • Anu Jose

   Anu Jose

   2 महिन्यांपूर्वी

   Enikum

  • Shobhna Nair

   Shobhna Nair

   2 महिन्यांपूर्वी

   Enikkum valiya vishamam aayi, Otherwise she also could have had a Gala function like her sisters. Anyhow it’s God’s wish🙏 All the very best to uthrajamol 😘 Nice parents🙏

  • ATTINGAL- SDPL

   ATTINGAL- SDPL

   2 महिन्यांपूर्वी

   😨😨😨

 • jaanus priya

  jaanus priya

  2 महिन्यांपूर्वी

  ഈ മോളെ ഈ വേഷത്തിൽ കാണാൻ എന്ത് ഭംഗ്യ

 • Niza's kitchen

  Niza's kitchen

  2 महिन्यांपूर्वी

  സാരമില്ല അമ്മയുടേം സഹോദരന്റേം കൂടെ കുറച്ചു ദിവസങ്ങൾ കൂടി പഴയപോലെ ജീവിക്കാലോ
  വിവാഹം കഴിഞ്ഞാൽ വേറെ ലൈഫ് അല്ലേ
  ഈ ലൈഫ് വെറും ഓർമ്മകൾ മാത്രവും 😊

  • Vinayan P

   Vinayan P

   2 महिन्यांपूर्वी

   Sathyam

  • aswathy Shyju

   aswathy Shyju

   2 महिन्यांपूर्वी

   Ssthyam

  • satheshtanathridevi PK

   satheshtanathridevi PK

   2 महिन्यांपूर्वी

   സത്യം

  • Kannan. G.G

   Kannan. G.G

   2 महिन्यांपूर्वी

   Sathyam

  • Resmi Dipu

   Resmi Dipu

   2 महिन्यांपूर्वी

   Seriàl2

 • Shanmughan K

  Shanmughan K

  2 महिन्यांपूर्वी

  Super,

 • Jayalakshmi MG

  Jayalakshmi MG

  2 महिन्यांपूर्वी

  ഞങ്ങളുടെ നാട്ടിലേക്കു സ്വാഗതം

  • Aiswarya J

   Aiswarya J

   2 महिन्यांपूर्वी

   ഞാനും vallicode കാരിയാ എന്റെ വീടിന്റെ തൊട്ടടുത്തആ ആകാശിന്റെ വീട്

  • Divya vijeesh

   Divya vijeesh

   2 महिन्यांपूर्वी

   @Sreelechu Lekshmi vallickode

  • Sreelechu Lekshmi

   Sreelechu Lekshmi

   2 महिन्यांपूर्वी

   @Jayalakshmi MG ട അവിടെ ന്റെ ഒരു ഫ്രണ്ട് ഉണ്ട് ....അവളുടെ അമ്മക്ക് കുമ്പഴ മാർക്കറ്റിൽ തയ്യാൽകട ആയിരുന്നു...കുറെ വർഷം ആയി..ഇപ്പൊ എനിക്ക് അവരെപ്പറ്റി ഒന്നും അറിവിൽ...പിന്നെ ന്റെ കസിൻ brthr ന്റെ wife house വെട്ടൂർ അമ്പലത്തിന്റെ അടുത്താണ്☺️

  • Jayalakshmi MG

   Jayalakshmi MG

   2 महिन्यांपूर्वी

   @Sreelechu Lekshmi ഞാൻ കുമ്പഴ ആണ്

  • Sreelechu Lekshmi

   Sreelechu Lekshmi

   2 महिन्यांपूर्वी

   @Jayalakshmi MG town aduthu aa with in 2km☺️

 • Jayarajan Kaloor

  Jayarajan Kaloor

  2 महिन्यांपूर्वी

  സൗഭാഗ്യവതി..... ഭവ: എല്ലാം നന്നായി നടക്കട്ടെ.,, ദൈവാനുഗ്രഹം എപ്പഴും ഉണ്ടായിരിക്കട്ടെ....

  • Sulphiya Muhammed

   Sulphiya Muhammed

   2 महिन्यांपूर्वी

   Nannayi varatta ameen

 • laammi ammu

  laammi ammu

  2 महिन्यांपूर्वी

  "Don't judge a book by its cover" ennale.. Ammede Mugam noki avar Korch strict aan ennonum vilayiruthan aavila.. Chilapo avar Verum pavam aagam... Endhayalum payyan vann avarde kalyanam nadakate.. Allah nde anugraham indavum..

  • keerthana raju

   keerthana raju

   2 महिन्यांपूर्वी

   @Vasantha ya..

  • Vasantha

   Vasantha

   2 महिन्यांपूर्वी

   Good advise Normally people go into similar wrong conclusions that you pointed

  • keerthana raju

   keerthana raju

   2 महिन्यांपूर्वी

   Amma paavam aanu...akash and uthraja nte batchmates anu..

 • Jayakumar G

  Jayakumar G

  2 महिन्यांपूर्वी

  നല്ലൊരു അച്ഛനും അമ്മയുമാണ് ആകാശിന്റേത് . മോളവരെ ആകാശിനെ പോലെ പൊന്നുപോലെ നോക്കണം 👍

 • Athira Athira

  Athira Athira

  2 महिन्यांपूर्वी

  Ammayiamma athra sugamalla ennu thonnununde. Irippu kandal ariyam.but chekkan nannayal no problem

  • AmalS Music

   AmalS Music

   2 महिन्यांपूर्वी

   @Joona's World super 😀

  • Aiswarya Satheesh

   Aiswarya Satheesh

   2 महिन्यांपूर्वी

   @Joona's World 😂😂😂

  • anumol anish

   anumol anish

   2 महिन्यांपूर्वी

   @Joona's World അത് കലക്കി 😂

  • chinju krishna

   chinju krishna

   2 महिन्यांपूर्वी

   @Joona's World 😂😂

  • Sruthi Ananthu

   Sruthi Ananthu

   2 महिन्यांपूर्वी

   @Joona's World 😂

 • Jaya K

  Jaya K

  2 महिन्यांपूर्वी

  There is a saying that every thing happens is for good .some good things are yet to come.god,s hand's may be up on them .

 • aniamma aloysious

  aniamma aloysious

  2 महिन्यांपूर्वी

  അമ്മയുടെ മുഖത്ത് നല്ല വിഷമം ഉണ്ട് തൻ്റെ മകന് എത്താൻ പറ്റിയില്ലല്ലോ എന്നതിൽ .പക്ഷെ ഉത്രജയുടെ വിവാഹത്തിന് കുടുംബത്തിൽ എത്തിയ പുതിയ അംഗങ്ങളും ഒത്തുചേർന്ന് ഒന്നുകൂടി ഭംഗിയായി എല്ലാം നടക്കും ,

 • ALLU

  ALLU

  2 महिन्यांपूर्वी

  Nalla parents

 • Flower Flower

  Flower Flower

  2 महिन्यांपूर्वी

  Ale kandu avarude swobhavam vilayirutharuth

 • Jayasree Mahesh

  Jayasree Mahesh

  2 महिन्यांपूर्वी

  ആകാശ് എത്രയും പെട്ടെന്ന് വന്ന് ആ മോളെ വിവാഹം കഴിക്കണേ മോനെ... ചിരിക്കുന്നുണ്ടെങ്കിലും ആ മോളുടെ മുഖത്ത് നിന്ന് ഞങ്ങൾ കാഴ്ചക്കാർക്ക് സങ്കടം വായിക്കാൻ പറ്റി

  • Abbas Periyadka

   Abbas Periyadka

   2 महिन्यांपूर्वी

   090

  • e grama

   e grama

   2 महिन्यांपूर्वी

   Aaa ammaykum nalla sangadam und

 • Muhamed Hisham

  Muhamed Hisham

  2 महिन्यांपूर्वी

  Good lacke👍👍

 • Shahina S

  Shahina S

  2 महिन्यांपूर्वी

  Ethrayum pettenn akash nattil thirichethatte❤️

 • Sumi Bejoy

  Sumi Bejoy

  2 महिन्यांपूर्वी

  Entae naatilakanallo uthraja varunath

  • Sumi Bejoy

   Sumi Bejoy

   2 महिन्यांपूर्वी

   @DoRa 22 Yes

  • DoRa 22

   DoRa 22

   2 महिन्यांपूर्वी

   Pathanamthita ❤️

  • Josly jose

   Josly jose

   2 महिन्यांपूर्वी

   Valicode😍😍😍😍

 • My life styles bye shereena

  My life styles bye shereena

  2 महिन्यांपूर्वी

  നല്ല അമ്മയാണ്... ആ അമ്മക്ക് നല്ലൊരു മനസുണ്ട്...

  • My life styles bye shereena

   My life styles bye shereena

   2 महिन्यांपूर्वी

   എനിക്ക് അറിയില്ല.. പക്ഷെ ഒരു അമ്മയുടെ മനസ് ആ അമ്മക്ക് ഉണ്ട് :അത് അറിയാൻ ഒരു ഞമ്മുടെ അമ്മ മാരെ ഒന്ന് ചിന്തിച്ചാൽ മാത്രം മതി😍

  • Amaan Aman

   Amaan Aman

   2 महिन्यांपूर्वी

   Thankalk ariyamo avare

  • Sharon Jose

   Sharon Jose

   2 महिन्यांपूर्वी

   Ariyamo

 • noufal m

  noufal m

  2 महिन्यांपूर्वी

  അമ്മ ഈ കുഞ്ഞുങ്ങൾപാവങ്ങൾആണ് അവരെ സ്വന്തം മകളെപ്പോലെ കരുതണം

  • s LA

   s LA

   2 महिन्यांपूर्वी

   Ee commend vaayichappol thannae sangadamaayi

  • Sreeja Ramesh

   Sreeja Ramesh

   2 महिन्यांपूर्वी

   Athe, enikkum ath thanneya parayaanullath

  • Vinayan P

   Vinayan P

   2 महिन्यांपूर्वी

   Athe bro...

  • Roshna Thomas

   Roshna Thomas

   2 महिन्यांपूर्वी

   Ssthyam

  • Suhurban J

   Suhurban J

   2 महिन्यांपूर्वी

   സത്യം പാവം കുട്ടികൾ ആണ് നല്ല ജീവിതം ആയിരിക്കട്ടെ

 • Thaara N

  Thaara N

  2 महिन्यांपूर्वी

  Achanum ammayum super❤

  • Aiswarya S.l

   Aiswarya S.l

   2 महिन्यांपूर्वी

   M

 • Asiya sajin Asiya sajin

  Asiya sajin Asiya sajin

  2 महिन्यांपूर्वी

  🔥🔥🔥

 • Siraj Uddin

  Siraj Uddin

  2 महिन्यांपूर्वी

  super