K FON - Kerala Fiber Optic Network Malayalam -----------------
Related channel:-
Prathap G Vlog -: in-one.info/prom/yBxvSRrrmkQfoWPbYVZvZA.html
Aadhisarga - : in-one.info/prom/88hG0bMuBh4W_5H6E4xeLQ.html
Social media:-
Facebook - PrathapGTech
Twitter - prathapgtech
Instagram - prathapgtech
Instagram - Shivanya Prathap - shivanyaprathap?igshid=pe54wy6zskau
#KFON
#PrathapG
#PrathapGTech
#PrathapGVlog
#KeralaFiberOpticNetwork
What is kerala fiber optic network
Kphone malayalam
Kfon Malayalam
Kfone Malayalam
KFON details explained in Malayalam/പാവപ്പെട്ടവർക്കുംfreeആയി highspeed ഇന്റർനെറ്റ് /KFON Malayalam
रोजी प्रकाशित केले 16 फेबृवारी, 2021
टिप्पण्या
Samson Rejoy
Ldf varum alaam sheri aavum .🚩🚩🚩🚩
ABDUL HADI P.S
KFON stable speed kittunundo?
Anzar's Gaming
LDF POLI
B J CREATIONS
Fake
SSHAMON GAMING
Kphone enna varunath
Ravi
Adipoli... നികുതിപ്പണം ഉപയോഗിച്ച് pvt കമ്പനികൾക്ക് സ്വകാര്യം ഉണ്ടാക്കികൊടുക്കുക.. വര്ഷങ്ങളോളം നിസ്സാര പൈസക്ക് ലീസിനു കൊടുത്തു കൈമടക്ക് വാങ്ങുക.. അടിപൊളി പദ്ധതി...
T rex Gaming
Kerala gov😍😍
S BABU
താങ്കൾ ഒരു അന്തംകമ്മിയാണല്ലേ❓
Praji Prajil
കേരളവിഷൻ കോപ്പർ വഴി അല്ലാലോ നെറ്റ് കൊടുക്കുന്നത്, ഒപ്ടിക്കൽ ഫൈബർ വഴി അല്ലേ,എന്റെ നാട്ടിൽ മുന്നേ തുടങ്ങി, നല്ല സ്പീഡ് ആണ്,
Aadhi Ishan
അല്പം രാഷ്ട്രീയമല്ലേ ?
SAKEER HUSSAIN
Adipoli
JokerX gaming
Election kazhinja ithokke indavoooo
Nasih Rahman
4:20 Kseb ലൈനിലൂടെ അല്ലാലോ......എൻ്റെ നാട്ടിലൊക്കെ റോഡ് സൈഡ് മുയുവൻ കീറിയിട്ട് ആണ് ഇടുന്നത്
Krishnalal rl Nair
ആദ്യം ഫ്രീ ആണോ... അതോ
എന്നും ഫ്രീ ആണോ?
Alexander Kurian
വഴി നിർമ്മിച്ചിട്ടിരാകുത്തു , വാവിനം ഇല്ല. ഈ അവസ്ഥയാണ് KFone . BSNt Geo പ്രാലുള്ള Serviee provider ഇത് ഏറ്റെടുത്തെക്കിലല്ലാതെ എങ്ങനെ സാധാരണക്കാര൹ എങ്ങനെ KFone കൊണ്ട് ഗുണം ലഭ്യമാകുക. BSIVL, Geo തുടങ്ങിയ വർക്ക് Fiore നെറ്റ് വർക്ക് നിലവിൽ ഉണ്ടല്ലോ? സർക്കാർ Servieeprovider ആയാൽ മാത്രമെ ഇത് കൊണ്ട് :-
KUMAR kumar
വീണ്ടും k സ് ഈ b നമ്മളെ വലിപ്പിക്കും.......
RAJEEV V
സർക്കാർ എ കെ ഫോൺ കൊണ്ടുവന്നത് ഒരു കമ്പനി മാത്രം കുത്തകയായി ആവരുത് എന്ന ഉദ്ദേശത്തോടെ ആണല്ലോ അപ്പോൾ ഈ സംവിധാനം വന്നുകഴിഞ്ഞാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള സർവീസ് കിട്ടും എന്നാണല്ലോ പറഞ്ഞത് പിന്നെ എന്തിനാണ് നമുക്ക് ഇഷ്ടമുള്ള നല്ല രീതിയിൽ സർവീസ് തരുന്ന provider നെ നിങ്ങൾക്ക് സമീപിക്കാം എന്ന് പറയുന്നത് ? ഈ സംവിധാനം വന്നുകഴിഞ്ഞാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള സർവീസ് അല്ലേ കിട്ടുകയുള്ളൂ ഏത് കമ്പനിയിൽനിന്ന് ആയാലും ജിയോ ആയാലും വോഡഫോൺ ആയാലും ബിഎസ്എൻഎൽ ആയാലും പിന്നെ എന്തിനാണ് ഇങ്ങനെ പറയുന്നത് അത് മനസ്സിലാകുന്നില്ല
Gear War
കെയർ ഫോൺ ഇറങ്ങുന്നു എന്ന് പറഞ്ഞിട്ട് ഇതുവരെ കണ്ടില്ല .കെ ഫോണിന്റെ വർക്കുകൾക്ക് ഉൾപ്പെടെ ഞങ്ങളുടെ സുഹൃത്തുക്കൾ പോയിരുന്നു, അവരോട് ചോദിക്കുമ്പോൾ അവർക്ക് പോലും ഒരു പിടുത്തം ഇല്ല ഇതിനെപ്പറ്റി
Amal Sunny
Net shoka
BLeind kratos
1 kolkamayi kelkkunnu. Innanu thikachum manasilakiyath
Jorge M
Thanks manasilay
Anvarsadhath Kt
തള്ള്
Ravi Raveendran
ആദ്യം B P L സർക്കാർ പുനപരിശോധിക്കട്ടെ എന്നിട്ട് മതി കെ ഫോൺ ഇവിടെ 3 പേർ 4 പേർ ജോലിക്ക് പോകുന്നവർ B P L
sharafas vpk
Thanx
way of music music
ഒരുപാട് ഒരുപാട് താങ്ക്സ് പ്രതാപ് ഏട്ടാ ഈ അറിവ് പകർന്ന് തന്നതിന്
Muhammed Favas
Ennan full luanch
Akash Akku
Otta network hack cheytha keralam motham kayil porum 😂😂😂
sidhu imagine
കേരള സർക്കാർ നമ്പർ1
Achu Achu
Nadakatha kariyam,sarkar verum pachhakallam parayunnu.
VIEW VISIONS
Njanezhuthi Samvidhanam Cheyyunna Padathil Thankalkoru Vesham Tharum.......👍👍👍👍👍👍👍
junaid pulickal
കേരള വിഷനെ നൈസ് ആയിട്ട് തേച്ചു 🤣🤣🤣🤣
sreeni puthiyillam
Kasargod um keralathil anu... Eppolum njagalkku avagana maathraam :(
Asia Vision
വികസനത്തിൽ കൊടുങ്കാറ്റായ് ഇടതു ഭരണം.ആർക്കും തടുക്കാനാകാതെ,പകരം വയ്ക്കാനൊന്നുമില്ലാതെ...LDF,കേരളം ഒന്നടങ്കം പറയുന്നു.LDF..ഇവർ തന്നെ തുടരട്ടെ.ഇവർ മതി,ഇനി ഇവർ മാത്രം!
Manu D
BPL SYSTEM IS JUST NOT RIGHT
Rahman Muhamed
എന്നാണ് ഇത് കിട്ടുക ?അടുത്ത മന്ത്രിസഭ വന്നിട്ടാണോ?
jaison joseph
kSEB power suppy passing do not good not working ,how can internet working//?MY area KSEB voltag night 150v;;;/
Sunil Kallil
👌👏
Raveendran P
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഓടിനടന്ന് കല്ലു ഇടുംപോലെ ആകുമോ കെ ഫോൺ
Vinuachu Kichu
Good ഇൻഫർമേഷൻ താങ്ക്സ്
Sreekanth
ഈ network നടത്തുന്നവർ സർകാർ എംപ്ലോയീസ് അല്ലെ? Electricity board പോലെ. അവന്മാർ Saturday, Sunday work ചെയ്യുമോ? വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഈ നെറ്റ് work പ്രവർത്തിക്കുംമോ?
Faseena cm
ഇങ്ങനെ ഒരു സംഭവം വരുമ്പോ 20000 രൂപ ഒക്കെ മുടക്കി 5g എടുക്കേണ്ട കാര്യം ണ്ടോ 🤔
IQBAL WAKRA
“ Excellent video keep it up “
Jamal Karipadom
K fon nu avasyamaya spectrum undo?
Sreejith A
Ente oru arivil kfone just cabling maathram aanu isp alla soo cabling charge kurachu internet provide cheyyam alaathe orikkalum free aayi kodukkan patathila oru internet sevanathil ammount koodunath cabling moolam aanu ethaakubol govt cabling structure isp vere agane aanu soo 350 ennulath 150-200 aakum alaathe poornamaayi free aakila
Ethil problem nthaanenu vechaal internet cut aayaal aare vilichu parayum isp ye vilichal parayum cabling avar ala ennu 🤣🤣🤣
BLACK MUSIC COVER
Jio 🔥🔥🔥🔥
Ibrahimkvr Kavanoor
സാർ ഇത്ര ലളിത മായി
മനസ്സിൽ ലാക്കിതന്നതിന്
നന്ദി നമസ്കാരം .....
👍👍👍🇮🇳🤝🙏
E C O M A N
Myr
Muhammed Suhail
Thanks for explaining 👍👍👍
Kuttappan Tk
കുത്തകകളുടെ കടന്നുകയറ്റം കുറച്ചു. കുറയും വളരെ ഉപകാരപ്രദം
ARJUN
Manja chuvapp cardin free wifi😂
AMAZING ABHINAV
This government needs attention ❤️❤️👍
Vinoy pazhaya lakkidi
Jio ഈ സംവിധാനം ഉപയോഗിച്ച് വളരെ കുറഞ്ഞ നിരക്കിൽ service കൊടുത്താലോ....അപ്പോഴും അവർക്കു കുത്തക ആകാൻ പറ്റില്ലേ....1500🙏🙏🙏കോടി......🤔🤔പോയി... ഉദ്ദേശം നല്ലതാണ് പക്ഷേ കുത്തകകൾ പുന്തു വിളയാടും..... തീർച്ച 🤪🙄😗
Vinoy pazhaya lakkidi
ഇതു വികസനമാണോ അതോ വികാ......സന മാണോ എന്നു കാത്തിരുന്നു കാണാം...ശെരി യാണ് Bpl കാർക്ക് ഇതിന്റെ ഒരു കുറവ് ഉണ്ടായിരുന്നു 👌🙏🙏👌👌
Abhin C L
കേരളം ❤️🔥
MatriX
3:22 നിങ്ങൾ പറയുന്നു സർക്കാർ free ആയി ഇന്റർനെറ്റ് കൊടുക്കുന്നില്ല എന്ന്. പക്ഷെ titile ഇൽ നിങ്ങൾ പറയുന്നു free ആയി കൊടുക്കുന്നു എന്ന്. ഏതാണ് sathyam
SATHYAM COMMUNICATION Prakash
This is one of the development process done by the state government
Anjith Tom
But elarum wifi use cheyumbo athu problem avulle?
wifi over lapping??
Binu Joseph
Thanks to karala sarkar
The Anonymous Rider
600 വാഗ്ദാനങ്ങളിൽ 570 ഉം നടപ്പിലാക്കി LDF സർക്കാർ 👍💪💪
BLeind kratos
🥴
Rizwan nbr
പിണറായി സർക്കാർ ♥️♥️♥️
ഇനിയും ഭരിക്കട്ടെ 💪💪
Noufal __Sha
😂
Musfar
School ലെ wifi ടെ password അറിയാവുന്നോണ്ട് എന്നും സി cinema എടുക്കും പിന്നെ system update ഉം app update ചെയ്യും. ചുരുക്കി പറഞ്ഞാൽ വണ്ടിക്കൂലി ഞാൻ തീർച്ചയായും മുതലാക്കും. ഒരൊറ്റ വേഷമേ ഒള്ളു.school ഇൽ നിന്ന് net ഊറ്റി എടുത്ത് വീട്ടിൽ കോണ്ട് വന്നു use ചെയ്യാൻ പറ്റത്തില്ല 🥺😜
shameer kutty
🤗🤗🤗
Rajeesh AS
😂😂😂😂
rRasee Voice
K-SIM വാങ്ങണ്ടേ... ഇപ്പോകൊടുക്കുന്നുണ്ടോ സിം
FR CREATIONS
Freedom pole aavumo🤐
RASHID KUNNATH
എൻ്റെ സർക്കാരെ നന്ദിയുണ്ട്
RASHID KUNNATH
വരട്ടെ ഒന്ന് നോക്കണം
Chacko Jose
ഈ പറയുന്നതുപോലെ ഒക്കെ നടക്കുമോ നടന്നാൽ നല്ലത് എല്ലാം കാത്തിരുന്ന് കാണാം
AM.Ponnukutty ponnuttyam A.M.ponnutty. ponnutty am
BSNL പോലെ ആകുമൊ?
praveen kumar
വേഗം കാര്യം പറ
Edwin Philip
Good information ❤️
Joy Joseph
വളരെ നല്ല വിവരണം
Edasia UK
Very good project..All the best. When can i get connection
Dance with Pratheep
ഇതോടെ ഇവിടെത്തെ പാവങ്ങൾക്ക് പട്ടിണി മാറിക്കിട്ടും....
Varghese P A Anthony
ഹൈ സ്പീഡ് തുടങ്ങി കാലങ്ങൾ ആയി. ഇനി ഫോൺ പൊട്ടിതെറിക്കരുത്.ഒരാപേക്ഷയാണ്..സർക്കാർ കേബിൾ വഴി കണക്ഷൻ കൊടുക്കുമ്പോൾ എങ്ങനെ ആണ് സ്പീഡ് കൂടുന്നത്????.എൻറെ സംശയം സാറ്റലൈറ്റ് സൗകര്യംഇല്ലാത്തത് കൊണ്ടാണ് സ്പീഡ് കൂട്ടാൻ പറ്റാത്തത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഫോൺ കേടാവുന്നത് വളരെ കുറയും
A B I N
Enthayalum varattey............nokkam ullathanno udayipp annoenne😁
ABDUL KADER MOHAMMED SALIH
Thank u
ABDUL KADER MOHAMMED SALIH
Well informed about K PHON
Anees Muhammed
ഇത് നടന്നു കാനന പാട്
Shahul Mathew
why kerala gov is not starting its own network ?
Sureshkumar
കമ്മികൾ പറഞത് ഐ ഫോണിന് ബദൽ ആണ് എന്ന് ഇ കഞ്ചാവ് എപ്പോഴും ഇവന്മാർ അടിച്ചോണ്ട് ആണോ ഇരിക്കുന്നത്
Reena Johnson class room
IT'S OK.👌
Ismail ahamed kabeer Kabeer
വളരെ സന്തോഷം വിജയിക്കും വിജയിക്കട്ടെ
Velayudhan Kn
വളരെ നന്നായിട്ടുണ്ട് വളരെ ഡീറ്റെയിൽ ആയിട്ട്
Nishil Kodiyeri
Keralavision copper connection elllallo?
balakrishnan T
വളരെ നന്നായി വിശദീകരിച്ചു. അഭിനനനങ്ങൾ .
The Dark Knight
നടന്നാൽ മതിയായിരുന്നു
Aboobacker KK
കേബിളിന്റെ കാലാവധി എത്ര വർഷമുണ്ട് ?
മുല്ലപെരിയാർ ഡാമു പോലേയാണോ
Muhammed Afsal mp
കേരള സർക്കാർ❤❤❣
trailor re loaded
Well done boy.......by the by ഞാൻ നിങ്ങളെ കാത്തിരിക്കുകയാരിന്നു
🤠🤠🤠🤠🤠
PrathapGTech
😍
Ananthu VJ
Ittakka eppam varum
king
Net low cost il sarkar kodukkunnu ennum parayunnallo
Babu Subi
very good attempt
premnath devaraj
KFON is another KSRTC. ഖജനാവിന് നിത്യ ബാധ്യത യാകാൻ സാധ്യതയുള്ള മറ്റൊരു പൊതു മേഖല സംവിധാനം.
FAYIS ADZ
Pubg pubg update ചെയാം ❤❤💞💞💞🥰🥰👍👍👍👍😃😃
rajesh edacheriyan
5 വർഷം മുമ്പുള്ള കേരളം അല്ല ... 10 വർഷം മുന്നോട്ട് ചിന്ധിക്കുന്ന കേരളം വേണം kfon അതിനു തുടക്കം ആവട്ടെ... പിണറായി സർക്കാർ തുടർന്നാൽ കേരളം വേറെ ലെവൽ ആകും....
Abdul Rasheed
Thanks boos
MARIA LOPSK YT
പിണറായിക്ക് ഒരു ലൈക് അടി
Subin Manu
LDF 💪💪💪🔥🔥🔥🔥🔥
Vapputy V
Iratta changhan pinarayi
Manoj AP
ചുരുക്കം പറഞ്ഞാൽ TAX ന് ഇനിയും ഭാരം കൂടും