#OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and IN-one.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy IN-one channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
IN-one : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
kaumudytv
keralakaumudi
Girl who went along with friend for photoshoot gets pranked | #OhMyGod | EP 222 | Kaumudy
रोजी प्रकाशित केले 22 नोव्हेंबर, 2020
टिप्पण्या
Anand A Unni
*ദേ Broadcast ഓൺ ആക്കിയിരിക്കുന്നു..... Broadcast ചെയ്തു.....* 😂😂😂
Starlit with Pranathi
Paavam ah tattam etta Kutti 😁😁😁😁
Akhil K
Gokul fans like adi makkalee 😂😂😂
Arshad kL 10
😂😂😂😂😂
shyson cheeran
ISRO ചാര കേസ്, ഇത് കണ്ട് ഓർമ്മ വന്നവരുണ്ടോ...
അയ്യപ്പൻ നായർ Rtd sub inspector
റംസാനിയ നീ ആണ് പെൺകുട്ടി നിന്റെ ബാപ്പയും ഉമ്മയും പുണ്യം ചെയ്ത ത് ആണ് നിന്നെ പോലെ ഒരു മോളെ കിട്ടിയതിൽ...
ദൈവം അനുഗ്രഹിക്കട്ടെ ♥️
അയ്യപ്പൻ നായർ Rtd sub inspector
ഇയാള് masc വെക്കേണ്ട നീ വെക്കു physcological movement..
മറ്റേ കൊച്ച് ചിരിക്കുന്നു അഭിനയം കുളം ആകുമ്പോൾ..
Nice aproach francis ചേട്ടൻ 😜😜
Sakeer Andona
Ithesheyaanenn,thoonnunnllaa
saufinaIsmail ichupappy
😂😂😂😂😂😂😂😂😂😂😂😂😂😂
Sajimon P M
Pavamkutti God bless you.
SHA IN MEDIA
2g spectrum
Sukumaran Chullikkad
Mayakku marunu🤣🤣🤣🤣🤣
SAFEER safeer
സൂപ്പർ ഒരുപാട് സങ്കടമായി
Raghavan K P
0
Riyas Tk
ഇനിയൊരു മേലാൽ ഒരു ഫോട്ടോഷൂട്ടിന് പോവില്ല
safu Cku
പാവം ആ കുട്ടി വല്ലാതെ പേടിച്ചു പോയി, ഇത്രയും പേടിപ്പിക്കരുതേ
abu vlogz
അബിണയം സൂപ്പർ 👍👍👍
Asharaf PM
♥️ആദ്യമൊക്കെ ചിരി വന്നെങ്കിലും അവസാനമായപ്പോൾ കരഞ്ഞുപോയി കാരണം എന്റെ പെങ്ങളുടെ കുട്ടികളെ ആണ് ഓർമ്മ വന്നത് 🌹 ♋️എല്ലാവർക്കും ഇതൊരു ഗുണപാഠമാണ്
Balan vadukut
ആദ്യകാലങ്ങളിൽ മൃഗങ്ങളെ മേയാൻ വിടും സമയമായാൽ താനേ വീടണയയും അതുപോലെ മാതാപിതാക്ക് ഒരുപാഠം എന്നു തോന്നണം
all tech channel ansar kp
കുറച്ചു പേടിച്ച് പെൺകുട്ടികൾ പഠിക്കണം
Fahad Munna
ഒരു കേക്ക് മുരിക്കാമായിരുന്നു 😋
Hasmina ck
Paavatto aa kuti karanju poyi. Vallathoru paniyatppoy
Cindrella Cindrella
Evar over act cheythu ethu kulam akathirunnathu nannayi
Misfala PearlsVlog
Sabu chettan pwoli..
rahana rahman 123
അയ്യോ ചിരിച്ച് ചിരിച്ച് ഒരുവിധം ആയി🤣🤣🤣🤣🤣🤣🤣
RENJI THOMAS
സാബു ന്റെ ഡയലോഗ് 😂😂
ushamani ea
മഞ്ഞ ഷേർട്ട് സ്വരം കേട്ടപ്പോൾ മനസിലായിരുന്നു🤣🤣👍
Shafna Sana
😁😁😁😁😁😁
Jameema B M
God bless u oh my god team.congratulations for ur great performance
Rajan Narayanan
very good super
Roff Muhammed
👌
Ishke Madeena
പിന്നെ പേടിച്ചിട്ട് കൈ വിറക്കില്ലേ അങ്കിളെ.... 🤣🤣🤣🤣🤣കോമഡി prgrm എന്ന് പറഞ്ഞപ്പോൾ പെട്ടന്ന് ആ കൊച്ച് ന്റെ മുഖം... 🤣🤣🤣🤣
Shinoy Shinu
സാബു അണ്ണാ നിങ്ങള് ഒരു സംഭവം തന്നെ 🤣🤣🤣🤣
Afsal Afu mon
Penkuttikaluda ooro poothiyaa
Photo shoot poothi kazhini kanum
fire man fire man
ഇവളുടെ സംസാരം നെടുമങ്ങട് ലാങ് അല്ല വെൽ ഡ്രാമ...
fire man fire man
ഇവൻമാരെ എന്റെ കയ്യിൽ കിട്ടണം... വളരെ മോശം... പാവം പിള്ളേരെ ഇങ്ങനെ ചെയ്യുന്നത്തിനു....
Abdu Rahman
നിഷ് കളങ്കരായ പെൺകുട്ടികൾ ഭയത്തോടെ വിഷമിക്കുന്നത് കണ്ടപ്പോൾ ith പോലത്തെ പരിപാടി വേണ്ട എന്ന് വരെ തോന്നി
Abdu Rahman
മക്കളെ എത്ര വലിയ കൂട്ടുകാരിയാണെങ്കിലും ith പോലത്തെ കാര്യങ്ങൾക്കു തനിച്ചു ഇറങ്ങി പുറപ്പെടരുത് ith ഒരു t.v പരിപാടി ആണ് ശെരി യഥാർത്ഥ ത്തിൽ കൂട്ടു കറി ട്രാപ്പിൽ പെടു തു kayanengilo? തമാശ യാണെങ്കിലും പെൺകുട്ടികൾ സൂക്ഷിച്ചു കൊള്ളുക ഇതൊരു പാഠമാണ് ഏതായാലും മോളുടെ വിഷമം കണ്ടപ്പോൾ സങ്കടം തോന്നി
Yaa peer Yaa peer
കുറച്ചു കൂടി പോയെന്നു ഒരു സംശയം
rahul s
ningalu ellam photographers ne orupole vila iruthathe🙏
fazil p.k
സാമൂഹ്യ പാർട്ടി, പൊളിച്ചു
JOSEPH ALAN
I'm bigg fan...from tamil nadu....super pranks show...my favourite...🤣🤣🤣🤣👍
babu rinu R
😂😂പാവം കുട്ടി
Prasanth Prasanth km
നല്ലൊരു മെസ്സേജ്
Arun bathlahem
Adipoli episode 💖nalla kutty💖
Shaaz Saida
😅😅😅
Sharafuddeen muttikkal Sharafuddeen
ഇതൊന്നും ശരിയല്ല ട്ടോ... ആ കുട്ടിക്ക് വല്ല അറ്റാക്കും പറ്റിപ്പോകും ഒലക്ക ... നിങ്ങൾ അവസാനം എല്ലാം പറഞ്ഞു കൊടുക്കുമ്പോഴേക്കും കുട്ടിയെങ്ങാനും മയ്യത്തായേനേ.... അല്ലെങ്കിൽ ഒരു ഡോക്ടറും ആംബുലൻസൊക്കെ സറ്റപ്പാക്കേണ്ടിയിരുന്നു. റംസാനിയ നല്ല വ്യക്തിത്വമുള്ള കുട്ടിയാണ്. രാഷ്ട്രീയക്കാരോടും കാര്യം പറയും പക്ഷെ പെട്ടു പോയോ ... എന്ന പേടിയാണവൾക്കുണ്ടായത്
Musthakp Musthakp
റംസാനിയയെ പ്രത്യേകം ശ്രദ്ധിക്കപ്പെടുത്തുന്നു
എന്താ.... കഥ
ഒരു മാതിരി ഒരു....
uday kumar
ആ കുട്ടിയെ ആണ് prank ചെയ്യുന്നത് മറ്റേ കുട്ടികൂടി ചേർന്ന് .മറ്റേ കുട്ടിക്ക് ചിരി വന്നത് കൊണ്ടാണ് mask വെക്കാൻ പറഞ്ഞത്
Musthakp Musthakp
അതെന്താ ആ കുട്ടി മാസ്ക് വെക്കേണ്ട എന്ന് പറഞ്ഞത്
തലയിൽ തട്ടം ഉള്ളത് കൊണ്ടാണോ
uday kumar
എന്തോന്നാടെ അതിനെയല്ലേ prank ചെയ്യുന്നേ
Albert Elby
11:38 sec Ayyo ithu broadcast cheytu 🤣🤣
Nuza vlog
Hahaha super😊
Nizari Nazar
Oh my god il kodukkum venda kodukkum
Venda e paripadi arkkum ariyilla athanu e paripadiyude vijayam
Babeesh Chathoth
റംസാനിയ ബോൾഡ് ആണ് 👍👍
Mohammad Riswan
വർഗീയതയും ജാതിയും പറഞ്ഞു നടക്കുന്നവർക്ക് ഈ രണ്ടു കുട്ടികളുടെ സ്നേഹവും വിശ്വസവും സമർപ്പിക്കുന്നു... ഈ മക്കളുടെ ബുദ്ദിയെങ്കിലും വർഗീയ കോമരങ്ങൾക്ക് ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...ഈ മക്കൾക്ക് എല്ലാ വിധ നന്മകളും നേരുന്നു...🌹
Ali Kollaran
ഈ കുട്ടിയെ പേടിപ്പിച്ചതിന് കുടുംബാംഗങ്ങളെ മുഴുവൻ പേരുടെയും പേരിൽ കേസ്സെടുക്കണം
Jon snow
ആണോ....🤣🤣
kpbijunair
നിങ്ങൾ ഒരാളോട് പലതവണ പേര് ചോദിക്കുന്നത് ഭയങ്കര ബോർ ആണ് .നിങ്ങളുടെ പ്രായാധിക്യം ആണോ കാരണം
Alpha
Oh my god മാസ്സാണ്, മനസ്സുമാണ്..
Anshad Pkd
Kidu episod
Shahi M
Most new generation girls are naughty than boys.
Najuma Riyas19
11:1പ്ലാവ് ശശി
Najuma Riyas19
4:13 googelil തപ്പിയാൽ കിട്ടൂല ഗോകുലിനെ 😃😃😃😃
suprusss sree
ഉയ്യോ... ചിരിച്ചു ചത്തു
Arif As
നല്ലൊരു മെസ്സേജ്
ABS TNR Tnr
നല്ല ഉപദേശം
baiju p Malayadi
പാവം കുട്ടി 😂
zainal nisa
By the by shall ഇട്ട കുട്ടി യുടെ നമ്പർ ഉണ്ടോ 🙄🙄
Abdussalam M Kachinikkd
Good programme
SHA CALICUT
പൊളി.... ഗൂഗിളിൽ തപ്പിയാൽ പോലും ഗോകുൽ എന്നൊരുത്തനെ കിട്ടില്ല 🤣🤣🤣🤣
SARANYA BABU
It's our home
Abdul Kabeer
ഗുഡ് മെസ്സേജ്
24FRAMES WEDDING CINEMAS
കാര്യം അറിയാതെ ഇങ്ങനെ ഫോട്ടോ ഷൂട്ട് എന്ന് പറഞ്ഞ് ഇറങ്ങി നടക്കുന്നവർക്ക് ഇതൊരു പാഠം ആകട്ടെ
Pajju Ksd
Ramsaniyak kalyanam. Kainj 2 kuttikalokke ayi ee show kanumbol chirich chavum
Aa samayam enth brthday enth frnd enth prank😂😂😂
Thankamma Chittakkattu
Edi podi talking is Not good.
GIREESH .KUMAR.K MEPPAYUR
Super super performance
kunjon achu
E episode kand karanjadh njamathrano😢😢
Aseef A
*സാനിട്ടയ്സർ മറ്റൊരാളുടെ കയ്യിൽ നിന്നും വാങ്ങി തേയ്ക്കാതെ ഇരിക്കുന്നതാവും നല്ലത് എന്ത് കൊണ്ട് എന്നു പറഞ്ഞു തരേണ്ടത് ഇല്ലല്ലോ?*
Siju George
Good Episode
മുണ്ടൂർ മാടൻ
ഗോകുലും ഗോപികയും ആ പേര് കേട്ടാൽ അറിയാം ലോക ഉടായിപ്പാണെന്നു 😃😃😃😃
Random_KID
Yanthoke paranjalum aa kutty nalla bold aanu midukki koch 👏 nalla oru episode 👍
Ansha Anwer
Tower 2G: ... 2G Spectrum
Abhinash Abi
Treading Content PhotoShoot 😁njnum photographer ane so 😁
Ajmi shahin Ajmi shahin
ഡേയ് പാലോട് വെച്ച് കിട്ടിയെന്നു സാബു അണ്ണൻ ഉഷാറായി ഫ്രാൻസിസ് അണ്ണൻ റംസാനിയ 11:19 പിന്നെ പേടിച്ചാൽ 😜 പിന്നെ പറയണ്ട നല്ലൊരു മെസ്സേജ് പെണ്കുട്ടികൾക്
Muhammad Nafzin
Brode കാസ്റ് cheithu.... ചിരിച്ചു മണ്ണ് kappi...
rony raj
Sabu chettanu samsarikkan space kodukado
നെൽ കതിർ
ഇത് പോലെ ഒരു ചുക്കും തിരിയാത്ത കുറെ എണ്ണം ഓരോ കെണിയിൽ പോയിപ്പെടും പെൺകുട്ടികൾ ..തലച്ചോർ ഉള്ള പെൺകുട്ടികൾക്ക് ഈ എപ്പിസോഡ് നല്ലൊരു മാർഗ നിർദേശം നൽകുന്നു ..സൂപ്പർ..ചിരിക്കാൻ പറ്റി
arya Binu
Njan pokkulllaaaa uncleeee 😂 veedinnuuuu pollumm porathuuuu eraggathillaaaa uncle uncle
OLDESTMONKS
Oh My God nde 1st episode tott ella episodum kanunna aal anu njn.!! Baki arkum share chayyrilla becoz eapozhanu arkanu pani kodukande enn parayan pattillalo 😀😂
Shalo Joy
Super episode.Happy Birthday Ramsaniya
PR JOY
Super episode.Happy Birthday Ramsaniya
Tanya Vs
Pakka abinayam🤣🤣... Theere originality illa nu manasilavunund🤣🤣
Mohan Rao
Good one 👍👍👍👍
jabbar am
Mol.nallasmart.pavamkutty
jabbar am
Nigaly.kanddal.ellavarum.thirichariyum
Koivila Saneesh
കേരള സാമൂഹ്യ പാർട്ടി മാധവൻ തമ്പീ............
Shijin souparnika
നല്ല സൗഹൃദത്തിന് എന്റെ like
prasad art love
11:37 👏👏👏👌😆😆😆🤣🤣🤣🤣🤣🤣🤣
Dileep dilu
Polichu 😅😅💕💕👌👌🎉😍😍✌
James K. T
മോഡൽ കോപ്പ്. ഓരോ ആഗ്രഹങ്ങൾ
Shafa Marva
Adipoli episode polichu kidilam👏👏👏👍😄
federer pra
മലയാളത്തിലെ ഏറ്റവും മികച്ച prank ഷോ ഇതാണ് ..
നല്ല നിലവാരം പുലർത്തുന്നു
..
Gulumal ലെ ആ മുടിയനൊക്കെ real വേസ്റ്റ്. (fake prgrm)
ഫ്രാൻസിസ് ചേട്ടൻ ആൻഡ് & സാബു ചേട്ടന് സിനിമയിൽ roles കിട്ടാൻ പ്രാർത്ഥിക്കുന്നു .
നല്ല നടന്മാരാണ്
Nishad. Nichu Chirayinkeezhu
പ്ലാവ് ശശി ഖത്തർ ശശി 😛😛
2G ജോജോ ജോജി 🤣🤣