കൊങ്കൺ റെയിൽവേ ഇന്ത്യയുടെ അഭിമാനമാണ്. 738 കി.മി ദൂരം, 92 തുരങ്കങ്ങൾ, 2000 ലധികം പാലങ്ങൾ. ഉഡുപ്പിയിൽ നിന്നും പനവേൽ വരെയുള്ള ഒരു ട്രെയിൻ യാത്രയാണ് ഇന്നത്തെ വിഡിയോയിൽ. #techtraveleat
Konkan Railway - 738 Km, 92 Tunnels, 2000+ Bridges, Udupi to Panvel Train Journey, Tech Travel Eat India on Rails, Part 2
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
EP #2 Konkan Railway - 738 Km, 92 Tunnels, 2000+ Bridges, Udupi to Panvel Train Journey
रोजी प्रकाशित केले 4 एप्रिल, 2021
टिप्पण्या
Orange Dart Media
5:24 മൂക്കിൽ കൈ ഇട്ടോണ്ടിരുന്നപ്പോ ക്യാമറ കാണാതെ കൈ മാറ്റുന്നത് എത്ര തഞ്ചത്തിൽ !!
mohammed sabik
Hindiyil kantha masala ennanu parayuka
mohammed sabik
Ningal vodapaavinte koode kazicha masaalayude peru kaantha masala aanu
Praveena Suresh
Sujith bhakthan using which brand watch
Prasad Ma
Hai
Arun Kv
Am at chengannur...want to meet u
Arun Kv
Sujith Bhai ..oru like...pine controversy kk no comments..go ahead ❤️❤️❤️
NANDA HARIKUMAR
നാലഞ്ചു വർഷമായി താങ്കളുടെ subscriber ആണ്. മുടങ്ങാതെ എല്ലാ വീഡിയോസ് കാണുന്നുണ്ട്. ഇന്നേവരെ യാതൊരു മടുപ്പും തോന്നിയിട്ടില്ല. ഇപ്പൊൾ നടക്കുന്ന ഒരു വിവാദങ്ങളും subscriber എന്ന നിലക്ക് എന്നെ ബാധിക്കുന്നതല്ല. Content ആണ് പ്രധാനം. അത് താങ്കൾ നൽകുന്നുണ്ട്. അല്ലാതെ സ്വഭാവ സർട്ടിഫിക്കറ്റ് തരാൻ ഇരിക്കേണ്ട കാര്യം ഇല്ല. ഈ വിവാദത്തിൽ ഉൽപെട്ടിരികുന്ന മറ്റുള്ളവരുടെ വീഡിയോസ് കാണാറുണ്ട്. അതിനെ അപേക്ഷിച്ച് മികച്ച content ഉം അവതരണവും നിങ്ങളുടേത് തന്നെയാണ്. അത് തുടരുന്നിടത്തോളം കാലം വീഡിയോസ് കാണും. Ignore negativity and continue to excel in your field! 🥰
Tech Travel Eat by Sujith Bhakthan
Thank You So Much
sun sun varikkath Balan
❤️💪🏻
Kl77 techS
General compartment ഇഷ്ടമുള്ളവർ ഉണ്ടോ
Vishnu Raj
24:07 ഒരു കുട്ടൂസിനെ കണ്ടോ 😌😇🤭
Kumar P
good video,
Ajith Babu
Vediography kollam...Nalla shots....
Ajith Babu
Mookambika road ningale vedio kandu thudangiyathu.. avedanna
Sree 2623
Aroke nth parajalum tech travel eat kazhijatte ullu vere enthumm.... ❤️❤️❤️
srivin ptk
Like 22k , dislike 17k
Sandra Thanikkal
Why?
Rail Duniya
❤️
Jishnu Nandu
Sujithetta keep going 🔥🔥🔥
prajeesh
നിങ്ങൾ നിങ്ങൾ ആയിട്ട് മുന്നോട്ട് പോകുക. ആരെയും താഴ്ത്താനോ, ഉയർത്താനോ നിങ്ങൾ നോക്കേണ്ട. അവർക്കു കഴിവ് ഉണ്ടേൽ അവർ സ്വന്തം ആയി ഉയർന്നു വന്നു കൊള്ളും. നല്ല മനുഷ്യൻ ആയിരിക്കുക, പണത്തോട് ആർത്തിയില്ലാതെ ഇരിക്കുക..
Sajith Balan
😍😍😍😍😍
local adventurers
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
M Travel Vlog
I really enjoyed your video. Great channel. ⭐️⭐️⭐️
Greetings from Albania. 👋🏼 🇦🇱
Christy Kurian
Konkan ini orupadundu dudh sagar water falls angane orupadu
Christy Kurian
Angottu pokumbol left side ingottu varunna train right side (N-L, S-R)
PROFESSOR DEEPESH KRISHNA
1:40
ഉഡുപ്പി എത്തിയപ്പോൾ ട്രെയിൻ കാലിയായത് ശ്രേദിച്ചവരുണ്ടോ...
മലയാളിക്കു മൂകാംബികയോടുള്ള
ഹൃദയബന്ധം ❤❤❤
ഞാനൊരു നീരിശ്വരവാദിയാണ്,
പക്ഷെ മൂകാംബിക എന്നും കൊതിപ്പിക്കുന്ന വികാരമാണ് 🌹 ഒരുപക്ഷെ ആ ഒരുസന്നിധിയാണ് എന്റെ ആശയസംഹിതയെ കീറിമുറിക്കുന്നത്... 😍
കൊല്ലുറും, കുടജാദ്രിയും കേരളത്തിന്റെ ആത്മാവിൽ കലർന്ന വികാരം ♥
Bajil Shafeen
@Anu S Anil ഒരു മതത്തിലും വിശ്വസിക്കാത്തവർ
PROFESSOR DEEPESH KRISHNA
@Anu S Anil വിശ്വാസ സംബദ്ധമായ എന്ന വാക്ക് ശ്രദിച്ചോ... പൊതുവെ ഒരു മതത്തിലും വിശ്വസിക്കില്ല... Atheist എന്നു ഗൂഗിൾ സെർച്ച് ചെയ്യൂ
Anu S Anil
@PROFESSOR DEEPESH KRISHNA അപ്പോൾ ഈ ഹിന്ദു മത വിഭാഗത്തില്ലല്ലേ നിരീശ്വര വാദികൾ ഉണ്ടാവുള്ളു....വിഗ്രഹ ആചാരം അവരിലല്ലേ ഉള്ളത്?
PROFESSOR DEEPESH KRISHNA
@Anu S Anil നീരിശ്വരവാദി എന്നു പറഞ്ഞാൽ "വിഗ്രഹ -ആചാര -വിശ്വാസ പ്രകാരമുള്ള ഈശ്വരവിശ്വാസത്തിൽ വിശ്വസിക്കാത്തവർ എന്നുർത്ഥം. അവിടെ അന്തവിശ്വാസത്തിനു സ്ഥലമില്ല എന്നുസാരം.. 😄 എയ്ൻസ്റ്റീൻ പറഞ്ഞതുപോലെ അവരുടെ ദൈവം ഹൃദയ വിശാലതയാണ്.. ♥♥
Suneesh A.S.
@Anu S Anil it is another type of religion
Suhail faizy
👍
you smartlive
You started from Chengannur, My nostalgic railway station. We enjoyed your video. Keep going.
Subin Creatz
Keep Going ❤️👍🏻
Adarsh Sb
👍👍👍👍👍👍❤️
75 TECHS
Plz make the video KOLLAM SENGOTTA RAILWAY TRIP
Jayasree Nair
With vada pav its garlic chutney
SAMEER PAVITHRAN
Super... Thanks...i was really missing train journeys....
Girishma Rk
Nagalude nostalgic route annu..have traveled in this route all my 12yrs of early life. Thank you very much for this video💕👍🙏
Smd PANDA Gaming
11.16 അത് Ranigil Pogum നേരത്തെ കണ്ട പുഴ ഇല്ല അതിൽ ഞാൻ കണ്ടിടുണ്ട്
MuhᎪmmᎬᎠ jᎪsᎥm
Enik entho verukkan kayyunnilla😍😍
Nivedh G
Iii controversy okke verumbol athil aavashyam illathe thala idunna namml aan sherik mandanmaar... Youtubers thammil nth scene indaayalm.. that's none of our concern.. namml kaanunnath video aan and nammuk vendath nalla quality video aan.. videoyil nthelu preshnam indaayal allathe mattullavar ulla preshnathil verthe thala idunnath sherik mandatharam aan.. ooro aal ooro type aairkumello... Namml subscribe cheyunnath good quality content ulla vids kaanan aan.. ath ulladtholam kaalam video kaanuka thanne cheyyum athippo tech travel eat aayalum ebull jet aayalm mallu aayalm...
Ebull jet nte video kand 1 maasam munne mallu ne theru vilicha aalkar ippo aaraayi?😅
Athe pola 1 maasam kainj tech travel eat ne kond paranjath tettidhaarana aanenn vannal ingere theri vilichavar aarai??
So focus on the content and quality and subscribe and support those who keep ip the standards no matter what it takes.
You guys maybe thinking..ivan eetha ithokke parayan nn... It's just my opinion and u guys have the right to take your own decisions
Muhamed Shanu
Good job
Eath Tablet use cheyunnath?
karthik rajeev
My largest dream is to travel with sujith bhai
Sreeram Srinivasan
Murudeshwar official stop aanu ee express inte
Jasir Chachu
Super
SHREEKUMAR Menon
Sujithum & Abhikum Nalla Yaatra Nerunu.
1. Konkan Railways (KR) (Maharashtrayile Roha muthal Karnatakayile Thokkur Vare 756.25Kms long Single Non Electrified Broad Gauge Route aan. Single Line aayathu kondu Ellam Railways stations yethuna munpe matram aan track bifurcation nadakunathu.
KR ill Train oru railway station ill kerumbol max athine Home Platform ill kondu varan nokum. (Home Platform means, the platform with Station Mangers Rooms, Signalling Systems & directly accessible from road mikuthum platform no 1).
Udaharnathinu 16345 LTT - TVC Netravathi Exp Ratnagiri station time vaikuneram 17.45 aan
12052 Madgoan - Dadar Jan Shatabdi Superfast Express Ratnagiri Station time vaikuneram 17.50 aan. (Randu Trains Ratnagiri ill crossing nu vendi nikum)
Enni yethu Train aano adhyam Ratnagiri Railway Station ill yethunathu athine Home Plaform ill divert cheyum athu kazhinju varune Train ne baki ulla Island Platform ill divert cheyum. Nammude Kerathathil baki mikya railway zones ill Railway doubling kazhijitu ondu athu kondu avide UP - Down direction anusarichu aan Train Platform ill kerunathu. Konkan Railways ill UP-Down direction concept ella single line aaythu kondu avide first come first basis aan.
2. Indian Railway ill Epoo latest aayi Push Pull Technology ubayogichu odikuna Train athu 02221 - 02222 Mumbai CSMT - Hazrat Nizamuddin Rajdjani Exp vai Central Railways aan.
Push Pull Technology nu parayumbol WAP 7 series le same Electric Loco Frnt ill kanum Rear End ill kanum.
Mumbai - Nashik Route (between Kasara - Igatpuri 15kms & Mumbai - Pune (between Palasdhari - Khandala 21kms route ill steepest gradients ondu . athre oru kettam normal front engine vechu valikan patila . athu pole enthengilum emergengy vanal , brake fail aayal train direct reverse varum..athu ozhivak vendi aan ellam express Trains Mumbai ill Kasara / Karjat stations ethumbol WCAM 2 series de 3 electric loco rear end ill connect cheyum athine banker loco na parayunathu. Ee banker Loco train ne rear end nu push cheyum athu pole Break Pressure maintain cheyum.
Pakshe Banker Loco attach cheyan mininum 15min venam athre samayam ellam trains nu extra techical halt kittum.
Rajdhani Exprerss Premium Train aaythu kondu athine edaki kasara ill banker attach cheyathathu kondu originating Station aaya CSMT Muthal Destination station aaya Hazrat Nizammudin care Push Pull Technology vechu Train odikum. Same Power ulla Randu Loco WAP 7 ubayogikumbol Train nu kettam kerumbol max permissible speed maintain cheyan patum.
Front End ill Kalyan WAP 7
Rear End ill Ajni WAP 7
Shangrila
താങ്കളുടെ വീഡിയോസിന്റെ നിലവാരം കാരണമാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തതും ഡെയിലി അപ്ഡേറ്റ്സ് നോക്കുന്നതും. വീഡിയോസ് ഇടൂ.. ഞാനേതായാലും താങ്കളുടെ വ്ലോഗ് കാണുന്നത് നിർത്താൻ പോണില്ല.
നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ പ്രേക്ഷകൻ എന്ന നിലക്ക് എന്നെ ബാധിക്കുന്നതല്ല. നല്ല വീഡിയോസ് ആരിട്ടാലും കാണും.
Tevin M. James
Athanu
THE GAMER MALLU
Correct bro
Travel Maniac
സ്വന്തം കൂട പ്പിറപ്പ് ഇജ്ജാതി റെയിൽ encyclopedia 👍👌💐
Travel Maniac
എന്ത് subs പോയിട്ടും എന്താ കാര്യം കിട്ടേണ്ട views എന്തായാലും കിട്ടും....
👌👌👌👌👌
Pakrooos
🔥🙏🎈🔥
Sujith Gopalan
Sujith is the best blogger
Jiju James
Konkan railway is under electrification...plz update railway electrification...this train was introduced as tvc jodhpur which later converts it to kcvl bikaner...lhb coaches were introduced some time ago..now running as kcvl sriganganagar....parayumbol kazikunnadinteyum photo edukunadine kurichu parayade edu train adine kurichu parayanaom....if u included all these it would be better
Sajith Alp
Njan enthukontu ithu parayanuunnu vechal u r an amazing bloger!?
Sajith Alp
Its positive
Indradhanus
Feeling good♥
Sanju Pnair
Great Video Bro
Ratheesh Kumar
കൊങ്കൻ റെയിൽവേ കുറിച്ച് പറയുമ്പോൾ ശ്രീധരൻ സാറിനെ ഒന്നു മെൻഷൻ ചെയ്യാം ☺
zeenath Nazeer
Train fans👇
zeenath Nazeer
Anthina ee tuneless 🤔
s9 ka9
Because it passes through ghats and mountains .
Leo Aby
Kolam poli sanam myree.....
Mashookmachu Machu321
KSD😍😍
anuvindha shenoy
Really can't deny appreciating abhijith chettan for the amount of knowledge he has about this!! Pwolich tto... Waiting for more videos
anuvindha shenoy
I really really miss going on train... Originally allengilum ith kanumbo oru sandosham ind chetta... Keep going!! We r with u
Jiju James
Idedu train aaa
Sarath K Nair
Yo are the king broo❤❤
Gardening viber
നമസ്കാരം,
തീരെ നിവൃത്തിയില്ലാത്ത കാരണമാണ് നിങ്ങളോട് പറയുന്നത്
എന്റെ ചാനൽ 4000 വാച്ച് അവർ പൂർത്തിയായിക്കഴിഞ്ഞു ഇതുവരെ ആയിരം സബ്സ്ക്രൈബ് ആയിട്ടില്ല എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ.
Sintu Varghese
അടിപൊളി
Devi Nair
👍👍👍
justin varghese
Sujithetta Etha camera 📷.
GK trip
👍👍👍👍🌹🌹🌹🌹🌹
VIPIN K
Sujithatta full saport
Dhanya Sree
പത്തനംതിട്ടയുടെ അഭിമാനമായ സുജിത്തിന് ഒരു ആയിരം നന്മകൾ എന്നും ഉണ്ടാകട്ടെ !!!
ഇ ലോകത്തെ ഒരു അണ്ടനും അടകോടനും ഊച്ചാളിക്കും സുജിത്തിനെ തകർക്കാൻ പറ്റത്തില്ല ! ഞങ്ങൾ ലക്ഷം ലക്ഷം ആളുകൾ ഉണ്ട് നിങ്ങളുടെ കൂടെ!!!!
Tech travel eat ❤️❤️❤️❤️❤️
Nazmin Azr
Hardworking too much..its helpfull
Azr Bdr
Commendolikal plzz
Preju Hariharan
അന്നും ഇന്നും Tech Treval Eat വിഡിയോകൾ വേറെ ലെവൽ ആണ് ഓരു യാത്ര ചെയ്യുന്നത് പോലുണ്ട്.
Tripping Media
Quality, standard 💙💙💙 tech travel east 💙💙❤️❤️
Tripping Media
നല്ല ഫീൽ 🥰🥰🥰🥰ട്രെയിൻ യാത്ര..... സുജിതേട്ടാണ് ഉയിർ, അഭി ❤️❤️
Mummy's Village Food N Travel
ട്രെയിൻ യാത്ര വളരെ ഇഷ്ടമാണ് 🤝🇮🇳
GHOST GAMING
Whatever you are , we don't care . Because you are one among a few of them who upload some good contents.
GHOST GAMING
We need good contents.. not the women's rumours. Chilavanmar pennungade koottu kuttam parachilum kondu nadappund.
Abhishek creations
കുറ്റം പറഞ്ഞവർ okke പോട്ടെ ഞാൻ 3 കൊല്ലം ആയി വീഡിയോസ് കാണുന്നെ ഞാൻ ഇണ്ടാവും
Abhishek creations
Ith കാണുമ്പോൾ ട്രെയിനിൽ പൂവൻ തോനുന്നു ട്രെയിൻ ഫാൻ ആയി ഞാൻ
Romy
അബി നല്ല രീതിയിൽ Editing Course പഠിപ്പിക്കുക യാത്ര വിവരണം നല്ല രീതീയിൽ അവതരിപ്പിക്കുക 🙏🇮🇳
Ramesh Rajan
നല്ലത് ഇടുന്നത് കൊണ്ട് കാണുന്നു .... മറ്റൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല ...നല്ല രീതിയിൽ വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും കൊണ്ടുപോകുന്ന വ്യക്തി ഒരിക്കലും ഊഡായിപ്പാവില്ല .... അങ്ങനെ പറയുന്നവരാണ് ഊ ഡായിപ്പുകളും അസൂയക്കാരും ... അവരെ മൈൻഡ് ചെയ്യേണ്ട.... ഉടനെ തന്നെ അവർ കെട്ടടങ്ങിക്കോളും.... നല്ലത് ചെയ്യുക ദൈവം നിങ്ങളോടൊപ്പമുണ്ട്..
AJILDEV ASWINDEV
എല്ലാ വീഡിയോയും പൊളിയല്ലേ.. പിന്നെന്തോ നോക്കാനാ.. 👍👌
Nihan Nihan
Toilet illa
Harikrishnan K
സൂപ്പർ
Bisheep Bhaskaran
കഷ്ട്ടം
CAMARO additz
Comments delete aakununde guys
Va Va
♥️
baiju philip
❤❤❤❤❤❤❤❤❤❤❤🌹🌹👌👌👌👌👌👌👌👌👌
Unique Family
I been watching you for last one year and you have been fantabulous...pls continue the same...
KL-05-KOTTAYAM കോട്ടയംകാരൻ
Indian railway❤️🔥
Sebastian Micheal
ഇങ്ങള് പൊളിക്ക് ബായ്.... ഞങൾ കൂടെ തന്നെ ഉണ്ട്..... ബെസ്റ്റ് ഓഫ് ലക്ക്.
Anoop Kappekkat
dear bhakthan ,I appreciate ur words which u shown thanks to those commented to link adhar.
Raj Mercy
Nostalgic. Travelled last thru this route in Rajdhani, ekm to Delhi so many years back.
But u didn't show the beautiful scenery and bridges, going thru the lush greenary. Only talk.
Priyadarshan K
Oru train yathra chytha feel
MEXVUE GAMING
Today's video evide
lithin krishna
17:46 minutil oruthan bottle kalayunath kandu.....shame.
Vijayan Mathew
😊😊👍👍
Rider Boy
Niyokke oru manushiyan anoda pani
MOHAMMED FAHEEM
എടാ കള്ള സുജിത് ഭക്ത മല്ലുവിനെ കുറ്റം പറഞ്ഞാൽ ഉണ്ടല്ലോ 😠😡😡👊🤧😏🤒😷🤒😷
Amal
😲😲😲
Nitro
Than enth ollayado
Muhammed Hisham
Video 👎🏻👎🏻👎🏻👎🏻👎🏻👎🏻
M M
അഭി ടെ ട്രെയിൻ ഭ്രാന്ത് കുറച്ച് പേർക്ക് കൂടി പകരും എന്ന് തോന്നുന്നു 'have a nice journey