എന്റെ മീൻ ശാപം മാറാൻ ഞാൻ ചെയ്തത്‌...!! ലക്ഷക്കണക്കിന് മീനുകൾ

रोजी प्रकाशित केले 30 मार्च, 2021
वेळा पाहिला 161 037
23

സഞ്ചുന്റെയും കണ്ണന്റെയും രണ്ട് കിടിലൻ ചാനലുകളാണ് കണ്ട് നോക്കു ഇഷ്ട്ടപ്പെടും....
കണ്ണൻ🔥🔥🔥
in-one.info/prom/hJYJBSBO0XZI0AWhraMX3Q.html
സഞ്ചു🔥🔥🔥
in-one.info

എന്റെ മീൻ ശാപം മാറാൻ ഞാൻ ചെയ്തത്‌...!! ലക്ഷക്കണക്കിന് പേരറിയാത്ത ദൈവത്തിന്റെ മീനുകൾ 🔥

നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
in-one.info/least/vhi-i/18d7qZykpIZ-cpQ
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
in-one.info/least/vhi-i/tsuHybikdY2GnIY
Wats up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
unni_george_omkv?r=nametag
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
OMKV-Fishing-Cooking-1952025601521359/

Email
unniaizel@gmail.com
Popular Video's
in-one.info/item/PLsw1zsPCuDxWztydekaT23zUGgWqEElet
Cooking Video's
in-one.info/item/PLsw1zsPCuDxXoJvgf6g6lk8Pr 1cI7H1fMT
Fishing and Cooking Video's
in-one.info/item/PLsw1zsPCuDxUrlIgB-DtP--7bYECuS3he
Fishing Trip Video's
in-one.info/item/PLsw1zsPCuDxVhA85NAGQxsf9bumvZFaRV

OMKV Fishing & Cooking
टिप्पण्या  
  • OMKV Fishing & Cooking

    OMKV Fishing & Cooking

    17 दिवसांपूर्वी

    സഞ്ചുന്റെയും കണ്ണന്റെയും രണ്ട് കിടിലൻ ഫിഷിങ് ചാനലുകളാണ് കണ്ട് നോക്കു ഇഷ്ട്ടപ്പെടും....
    കണ്ണൻ🔥🔥🔥
    https://youtube.com/channel/UChJYJBSBO0XZI0AWhraMX3Q
    സഞ്ചു🔥🔥🔥
    https://youtube.com/c/SanjuFishing

    • sali s

      sali s

      15 दिवसांपूर्वी

      Chetta avida..ulla aalkarod..chodichal athentta...ideham koodi paraju thannana....miss chaithu athu...nest time pokupol chodichu noku...ntta naadanu

    • muhammed noufal

      muhammed noufal

      17 दिवसांपूर्वी

      പെരുംപ്നാലി

    • Akshay C babu

      Akshay C babu

      17 दिवसांपूर्वी

      Kollath undo paravoor vaa pwoli place und video cheyyan

  • FAIZAN PADIPPURA

    FAIZAN PADIPPURA

    6 दिवसांपूर्वी

    കൊന്ന പാപം തിന്നാ തീരും 😁

  • Renjith Ravi Visual Stories

    Renjith Ravi Visual Stories

    8 दिवसांपूर्वी

    എന്ന് അമ്പലത്തിൽ പോയാലും തീറ്റ കൊടുക്കാതെ വരാറില്ല...🔥🔥❤️

  • Renjith Ravi Visual Stories

    Renjith Ravi Visual Stories

    8 दिवसांपूर्वी

    Hometown.❤️🔥

  • cheppuzz chepz

    cheppuzz chepz

    9 दिवसांपूर्वी

    Irittyilum unde idinum valiyameen

  • Kumar Dmm

    Kumar Dmm

    11 दिवसांपूर्वी

    സംഭവം പൊളിച്ചു
    .. 😘😘👌😘💪💪💪💪💪👏👏👏👏👏🙏🙏🙏🙏🙏🙏

  • Vimal Viswanath

    Vimal Viswanath

    11 दिवसांपूर्वी

    Yatta Nadu

  • Little Kingdom

    Little Kingdom

    11 दिवसांपूर्वी

    Potta Camera vellaathil mukki

  • OH- BILAL

    OH- BILAL

    12 दिवसांपूर्वी

    KLM❤

  • sreekumar m

    sreekumar m

    12 दिवसांपूर्वी

    കുളത്തൂപ്പുഴ

  • Mahesh M

    Mahesh M

    12 दिवसांपूर्वी

    കുളത്തുപ്പുഴ 💪💪💪

  • വര പ്പിസ്റ്റ്

    വര പ്പിസ്റ്റ്

    12 दिवसांपूर्वी

    Payyannur temple va

  • Sumeesh S

    Sumeesh S

    12 दिवसांपूर्वी

    Welcome to kulathupuzha Unni chettoo😍

  • Ansar kpz

    Ansar kpz

    12 दिवसांपूर्वी

    Njangada naadu❤️

  • sreeyesh Jitha

    sreeyesh Jitha

    13 दिवसांपूर्वी

    Anthu thengaya ninakku meen shaapam maaran nee ethu cheythu eniyum meena pidikkanalla pokunna allatha vera onnumallallo..videos okka kollam but ethra prahasanam paadilla

  • shiji prabha

    shiji prabha

    13 दिवसांपूर्वी

    വീടു പണി കഴിഞ്ഞോ?

  • Aziya Aazy

    Aziya Aazy

    13 दिवसांपूर्वी

    Njum pokarundu ivide ❤️

  • AKHILCHANDRIKA

    AKHILCHANDRIKA

    13 दिवसांपूर्वी

    ഉണ്ണി ചേട്ടാ, അരുവിക്കര (തിരുവനന്തപുരം, നെടുമങ്ങാട്) എന്ന സ്ഥലത്ത് ഇതുപോലെ വളരെ വ്യത്യസ്തമായ മീനുകളുണ്ട് പോയി കാണണം.

  • ആബിദലി കെപി

    ആബിദലി കെപി

    13 दिवसांपूर्वी

    കിടിലൻ കാഴ്ച്ച🐟🐟👌👏🌟⚡

  • Renjith Kumar

    Renjith Kumar

    13 दिवसांपूर्वी

    തിരുമക്കൾ എന്നാണ് ഇവിടുത്തെ മീനുകളെ പറയുന്നത്

  • {കുറുപ്പ്}

    {കുറുപ്പ്}

    13 दिवसांपूर्वी

    കഴിക്കാൻ മാത്രം അറിയാം 😋

  • Jobin M

    Jobin M

    13 दिवसांपूर्वी

    സുജിത്ത് ഭക്തനെ സൂക്ഷിക്കുക.....

  • hevenza Gaming

    hevenza Gaming

    13 दिवसांपूर्वी

    Pwoli chetta kidilan kazhicha full vibe ♥♥♥♥

  • Suhail faizy

    Suhail faizy

    14 दिवसांपूर्वी

    Vellatile anda sattom🔥

  • Nasri Life Tube

    Nasri Life Tube

    14 दिवसांपूर्वी

    Super

  • Iblees Creations

    Iblees Creations

    14 दिवसांपूर्वी

    Home town kulathupuzha

  • Kenny George

    Kenny George

    14 दिवसांपूर्वी

    ❤️❤️❤️❤️

  • HARITHA HARIDAS

    HARITHA HARIDAS

    14 दिवसांपूर्वी

    ഉണ്ണിച്ചേട്ടന്റെ മീനുട്ട് കണ്ടപ്പോഴാ തൃപ്രയാർ അമ്പലത്തിലെ മീനുട്ട് വഴിപാട് ഓർമ വന്നു

  • BRUTUS

    BRUTUS

    14 दिवसांपूर्वी

    Kannur same അമ്പലം ഉണ്ട് മീനുട്ടി അമ്പലം

  • Rishi Manu

    Rishi Manu

    14 दिवसांपूर्वी

    എന്തേ പൊന്നു ഉണ്ണി ചേട്ടാ ,THANKS AND SALUTE 4:12

  • Rishi Manu

    Rishi Manu

    14 दिवसांपूर्वी

    ഇന്നത്തെ എനിക്ക് ഇഷ്ടപെട്ട youtube vid 0:58

  • MR NATURE

    MR NATURE

    14 दिवसांपूर्वी

    Unnichetta enik oru GoPro Vangi tharumooo

    • Jobin M

      Jobin M

      13 दिवसांपूर्वी

      നാണം elleda.. പൊയി അധ്വാനിച്ച് medikkeda.....

  • Jaganathan Jagan

    Jaganathan Jagan

    14 दिवसांपूर्वी

  • MH PSYGHOST

    MH PSYGHOST

    14 दिवसांपूर्वी

    കുളത്തൂപ്പുഴക്കാരൻ😍✌️ സ്വാമി ശരണം🙏

  • Arushna Akku

    Arushna Akku

    14 दिवसांपूर्वी

    നമ്മുടെ കുളത്തൂപ്പുഴ 🥰

  • v v

    v v

    14 दिवसांपूर्वी

    Adwaanikkatha orukoottam meenukal..(thamashakkatto)

  • Shafeela Nizar

    Shafeela Nizar

    14 दिवसांपूर्वी

    Kollam karu lile adi

  • mohamed ummer

    mohamed ummer

    14 दिवसांपूर्वी

    മീനായി ജനിച്ചാൽ ഇവിടെ ജനിക്കണം,,,

  • mohamed ummer

    mohamed ummer

    14 दिवसांपूर्वी

    അവിടെ പോയി ഒരു ഉണ്ട ഇട്ടാൽ ഇടി കിട്ടുമോ,,,,

    • Jobin M

      Jobin M

      13 दिवसांपूर्वी

      നിൻ്റെ ഉണ്ട മീൻ കടിച്ച് തിന്നും....🤣🤣🤣

  • കൊച്ചു കേരളം സലാല

    കൊച്ചു കേരളം സലാല

    14 दिवसांपूर्वी

    ഞാനും ഒരു കുളത്തുപ്പുഴക്കാരൻ ആണ് മച്ചാനെ

  • BonAppetite Blab

    BonAppetite Blab

    14 दिवसांपूर्वी

    https://youtu.be/BTZgbtxk2Pw

  • Suku Narayanan

    Suku Narayanan

    14 दिवसांपूर्वी

    Unnichetta ipolm thenmal bhagath undo

  • Nidheesh Krishna

    Nidheesh Krishna

    14 दिवसांपूर्वी

    Kulathupuzha shasthave🙏

  • shameem AZ AY

    shameem AZ AY

    14 दिवसांपूर्वी

    RIP TTE

  • BRIGHT 444

    BRIGHT 444

    14 दिवसांपूर्वी

    M4tech pole ind ni

  • al pravasi tvm

    al pravasi tvm

    14 दिवसांपूर्वी

    പെരും ബ്രാലി ആണ് ചേട്ടാ അത്

  • Sanoj P S

    Sanoj P S

    14 दिवसांपूर्वी

    Unsubsrcibe Tech travel eat, Valarnuvarunna yutubersine illathakanullla Sujith Bhakthane Nammal thannea illlathakanam. Youtube allenkil Social media platforms arudeyum kuthaka avaruth. Kazhivullavrak avasarm kittanm. Kzhivulllav munottu varanam.

  • Sanu Joseph

    Sanu Joseph

    14 दिवसांपूर्वी

    Kannur engane oru sthalam undu

  • News Paper

    News Paper

    14 दिवसांपूर्वी

    vellathilano?

  • rakesh Kumar

    rakesh Kumar

    14 दिवसांपूर्वी

    കുളത്തുപ്പുഴയിലെ ബാലകനേ
    അച്ഛൻ കോവിലിൽ ആണ്ടവാനോ
    ആര്യൻകാവിൽ അയ്യനെ
    അനാഥപാലകനെ 🙏🙏🙏

  • vineesh vinu

    vineesh vinu

    14 दिवसांपूर्वी

    Kulathupuzha kar arokke undu njan undu vere arokke undu like😍

  • vineesh vinu

    vineesh vinu

    14 दिवसांपूर्वी

    Anta nadu Anu kulathupuzha 😘😘😘😘

  • Justinraj Kesari

    Justinraj Kesari

    14 दिवसांपूर्वी

    Thiruvananthapiram Aruvikkarayil Ithupol Meen undu

  • Nizam Nas

    Nizam Nas

    15 दिवसांपूर्वी

    Paramada seriesnu sheshsm onnum angott clutch alla.. aa foood undakkal parupadi pali

  • anas

    anas

    15 दिवसांपूर्वी

    ഉണ്ണി ചേട്ടാ ഭക്തനെ സക്ഷിക്കുക... നല്ല രീതിയിൽ പോയ ചാനലാ ഇപ്പോ കണ്ടോ അവസ്ഥ

  • Sha Nid

    Sha Nid

    15 दिवसांपूर्वी

    എനിക്ക് തോന്നുന്നത് ആരാപയ്മയെ പിടിച്ചതിൽ പിന്നെയാണ് മച്ചാന് കഷ്ടകാലം തുടങ്ങിയതെന്നാണ്!!
    ചിലപ്പോൾ എന്റെ തോന്നലായിരിക്കാം..✌️

  • manorama8

    manorama8

    15 दिवसांपूर्वी

    Kannur undu perumannu chuzali bagavathi temple irikkur , meenuttu avilum malarum anu....

  • 15 Minutes Travel by Farhathulla

    15 Minutes Travel by Farhathulla

    15 दिवसांपूर्वी

    Vera level fishes

  • Ajinkrishna Kbm

    Ajinkrishna Kbm

    15 दिवसांपूर्वी

    Nammada sthalam🤗

  • renjith g

    renjith g

    15 दिवसांपूर्वी

    പദ്മനാഭ സ്വാമി ക്ഷേത്ര കുളത്തിൽ 20 kg യിൽ കൂടുതൽ വെയിറ്റ് ഉള്ള മീനുകൾ ഉണ്ട്

  • AV Creations

    AV Creations

    15 दिवसांपूर्वी

    Anna njn kollath , anchalah

  • renjith g

    renjith g

    15 दिवसांपूर्वी

    അരുവിക്കര ക്ഷേത്രത്തിലും ഇത്‌ പോലെയാണ്

  • Lakshmi Selvaraj

    Lakshmi Selvaraj

    15 दिवसांपूर्वी

    Nthayalum meenshapam ithode maarum ennu pratheekshikkam.. Next video oru 10 kg kalanji kittiya kadha avatte ennu prarthikkunnu🤗

    • OMKV Fishing & Cooking

      OMKV Fishing & Cooking

      14 दिवसांपूर्वी

      ✌️

  • Life Vlogs with The Nurse BrO

    Life Vlogs with The Nurse BrO

    15 दिवसांपूर्वी

    Unni... Vismyam💞

  • Shyam kandithara 2

    Shyam kandithara 2

    15 दिवसांपूर्वी

    കണ്ണൂർ ഉണ്ട് ഇങ്ങനത്തെ മീനുട്ട്നുള്ള അമ്പലം

  • Kulappully Appan

    Kulappully Appan

    15 दिवसांपूर्वी

    ഒരിക്കൽ ഓട്ടോ വ്ലോഗർ ബൈജു നായർ പറഞ്ഞിരുന്നു.. കേരളത്തിൽ പുള്ളി അടക്കം ഉള്ള ആരും ശരിക്കും ഉള്ള യൂട്യൂബ് വ്ലോഗ്ർസ് അല്ല എന്ന്.കേരളത്തിൽ ഉള്ള എല്ലാ അഹങ്കാരികൾ ആയ യൂട്യൂബ്ഴ്സിന്റെയും അഹങ്കാരം തീർക്കാൻ സാധാരണ ജനങ്ങൾ ആയ നമ്മൾ വിചാരിച്ച കഴിയുo എന്ന് അവർ ഓർക്കുന്നില്ല. ഒറ്റ unsubscribe നിന്റെ ഓക്യ അഹങ്കാരം തീരാൻ 🤬🤬🤬🤬🤬
    സുജിത്തിന്റെ ഒരു കുഴപ്പം ഉണ്ട് അവന്റെ വീഡിയോ കണ്ട അറിയാം. അവന്റെ മുകളിൽ ആരും എത്തുന്നത് ഇഷ്ടം അല്ല. അവനു അറിയത്താ കാര്യം ആരേലും വീഡിയോയിൽ പറഞ്ഞ അവന്റ മുഖം കാണണം, 🤣🤣🤣 tech travel eat unsubscribe ചെയ്യ്തു പ്രതിഷേധിക്കു. അവനെ പൊക്കി കൊണ്ട് നടക്കുന്നവരോട് പുച്ഛം മാത്രം

  • Sumesh Sumesh

    Sumesh Sumesh

    15 दिवसांपूर्वी

    നമ്മുടെ കുളത്തുപ്പുഴ

  • kL 57 koduvally Calicut

    kL 57 koduvally Calicut

    15 दिवसांपूर्वी

    Nice video

  • Arun Madathara

    Arun Madathara

    15 दिवसांपूर्वी

    മ്മടെ കുളത്തുപ്പുഴ 😍😍😍

  • Haris

    Haris

    15 दिवसांपूर्वी

    വ്യൂസ് പണ്ടത്തെ പോലെ ത്ര പോരാ ഇപ്പൊ

  • Angel Ann

    Angel Ann

    15 दिवसांपूर्वी

    ❤️❤️❤️

    • OMKV Fishing & Cooking

      OMKV Fishing & Cooking

      14 दिवसांपूर्वी

      ✌️

  • Alsabith A

    Alsabith A

    15 दिवसांपूर्वी

    🤩🤩🤩🤩🤩🤩

  • Karthik S

    Karthik S

    15 दिवसांपूर्वी

    Chetta nanum avide meen uttin poyirrunnu

  • Hitler_Cuts

    Hitler_Cuts

    15 दिवसांपूर्वी

    എന്റെ വീട് കൊളുത്തുപ്പുഴയിലാണ് ഉണ്ണിച്ചേട്ടാ 😃😊 മഴക്കാലത്ത് ഇതിലും കൂടുതൽ മിനുകളെ കാണാൻ സാധിക്കും

  • ꧁༒•ആട് തോമ •༒꧂

    ꧁༒•ആട് തോമ •༒꧂

    16 दिवसांपूर्वी

    ഉണ്ണിച്ചേട്ടന് ഒരു മീൻ കിട്ടിയാൽ കൊള്ളാം എന്നൊക്കെ ഉണ്ടായിരുന്നു, പക്ഷെ അമ്പലത്തിന്റെ മീൻ അല്ലെ, അല്ലെ ചേട്ടാ 😂

  • Jithin Kumar Thulaseedharan

    Jithin Kumar Thulaseedharan

    16 दिवसांपूर्वी

    5:03 ആരേലും അത് ശ്യദ്ധിച്ചോ?
    ഉണ്ണിചേട്ടാ ...

  • CLICKZ YT

    CLICKZ YT

    16 दिवसांपूर्वी

    Poli chettaaa poli

  • Vipin M

    Vipin M

    16 दिवसांपूर्वी

    Ente natile Ambalathil aduthulla puzhayil ithupole othiri meen undu ❤️😍

  • Vishak Vzy

    Vishak Vzy

    16 दिवसांपूर्वी

    Athaan Kollam

  • rufaid_123

    rufaid_123

    16 दिवसांपूर्वी

    Poli

  • moto maniac

    moto maniac

    16 दिवसांपूर्वी

    ഇവിടെ വരെ വന്നിട്ട് പാലരുവിയും തെന്മലയും ഒക്കെ കണ്ടിട്ട് പോണേ.... 💚

  • Binoy Kokkadans

    Binoy Kokkadans

    16 दिवसांपूर्वी

    Ambalakkadav vittupokill avar

  • Sibi PD

    Sibi PD

    16 दिवसांपूर्वी

    ഒരു കപ്പ്. മീൻ തീത്ത ഇല്
    1000ജീവൻ 😁😁😁😁😁
    ശാപം മാറാൻ ഇനി
    അങ്ങോട്ട 😀😀😀😀😉😉😉

  • Nandhu R nair

    Nandhu R nair

    16 दिवसांपूर्वी

    കുളത്തുപ്പുഴ.. super

  • gopan ramj

    gopan ramj

    16 दिवसांपूर्वी

    Bro Thenmala oka poyooo

  • gopan ramj

    gopan ramj

    16 दिवसांपूर्वी

    Any kollam fans like adiii

  • gopan ramj

    gopan ramj

    16 दिवसांपूर्वी

    Really miss you unni chetttan in kulathupuzha

    • OMKV Fishing & Cooking

      OMKV Fishing & Cooking

      15 दिवसांपूर्वी

      ❤️

  • gopan ramj

    gopan ramj

    16 दिवसांपूर्वी

    Chetta anta veedu avidyaaaa epozha vanaaa

  • TEKKANZ തെക്കൻസ്

    TEKKANZ തെക്കൻസ്

    16 दिवसांपूर्वी

    ഉണ്ണി മച്ചാന്‍െറ കൈ വിരുവിരാ വരുന്നൂ...

  • RAJESH JOHN

    RAJESH JOHN

    16 दिवसांपूर्वी

    വെറും അന്ധ വിശ്വാസം
    മതം മീനിനെ അല്ല മുതലയെ വരെ ഊട്ടുന്ന കേരളത്തിലെ മതയോളികൾ

  • ragy george

    ragy george

    16 दिवसांपूर्वी

    Super Unni
    Keep going
    Like 👍

  • ASHIK GEORGE george

    ASHIK GEORGE george

    16 दिवसांपूर्वी

    Fishing freeks fans ndavum🔥🔥

  • Ashar Muhammed

    Ashar Muhammed

    16 दिवसांपूर्वी

    ഇതിനെ ചുറ്റിപ്പറ്റി ഒരു ചരിത്രമുണ്ട് ശരിയാണോ എന്ന് എനിക്കറിയില്ല കേട്ട അറിവാണ് വർഷങ്ങൾക്കു മുമ്പ് ഒരു വിദേശി ഇവിടെ വരികയുണ്ടായി അയാൾ ഇവിടെ നിന്നും മീൻ പിടിക്കുകയും ഭക്ഷിക്കുകയും ചെയ്തു തിരിച്ചു പോവുകയുണ്ടായി അതിനുശേഷം അയാൾക്ക് ഒരുപാട് വിഷമങ്ങൾ ജീവിതത്തിലുണ്ടായി കുറച്ചു നാളുകൾക്കു ശേഷം അയാൾ തിരിച്ചുവരുകയും അതിനു പരിഹാരം ചെയ്തു എന്നാണ് പറയപ്പെടുന്നത് അതിനുശേഷമാണ് ആളുകൾ അവിടെ നിന്നു മീൻ പിടിക്കാത്തത് എന്നും പറയപ്പെടുന്നു കേട്ടറിവു മാത്രം

  • Night Bot

    Night Bot

    16 दिवसांपूर्वी

    🔥🔥 fishing is always something made me so much happy. On of the best hobe is fishing 🎣🎣🎣.

  • Aromal Raj

    Aromal Raj

    16 दिवसांपूर्वी

    ❤❤❤❤❤❤പുനലൂർ വഴി ആണോ വന്നേ.... മ്മടെ നാടാണ്

  • AMAL AMBADI

    AMAL AMBADI

    16 दिवसांपूर्वी

    ഇത്രേം ഭംഗിയുള്ള മീനിനെ എങ്ങനയാ പിടിച്ചു കറിവെക്കുന്ന
    Thnk u unnicheta ,😍

  • Maneesh Kv

    Maneesh Kv

    16 दिवसांपूर्वी

    കണ്ണൂർ ജില്ലയിലെ പെരുമണ്ണ് ( ശ്രീകണ്ഠപുരം ഇരിട്ടി റൂട്ടിൽ ഇരിക്കൂർ കഴിഞ്ഞു) ഉണ്ട് ഇതുപോലെ അവിടെ മീനുകൾ ക്ക് തീറ്റ കൊടുത്താൽ വെള്ളം പോലും കാണാൻ കഴിയില്ല അതുപോലെ ചാകരയാണ്

  • Azhar Themmel

    Azhar Themmel

    16 दिवसांपूर्वी

    Ente naattil vannitt . Athum ente veedinte 100 meter aduth vannitt onnu kaanaan pattiyillallo. 🎉🎉🎉🎉
    Thepp theppey

  • Mahesh maheshmadhav

    Mahesh maheshmadhav

    16 दिवसांपूर्वी

    💕💕💕💕💕

  • പുനലൂരാൻ

    പുനലൂരാൻ

    16 दिवसांपूर्वी

    *നമ്മടെ അയൽവക്കം ആണ്*