#Raakkuyil #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
ചന്ദ്രന് ചുട്ട മറുപടിയുമായി മാനസി
Rakkuyil || Today @ 8:00 pm || Mazhavil Manorama || ManoramaMAX
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034
ചന്ദ്രന് ചുട്ട മറുപടിയുമായി മാനസി ! | Raakkuyil
रोजी प्रकाशित केले 2 मार्च, 2021
टिप्पण्या
Anil Krishna Menon
മൂർഖൻ പാമ്പിനെയാണ് ചന്ദ്രാ നീ നോവിച്ചു വിട്ടിരിക്കുന്നത് , അത് പത്തി വിടർത്തിയാൽ പിന്നെ നിന്റെ അവസാനമാണ് 😡
Meghna's coocking world
മാനസിയുടെ സാരി കാണാൻ നല്ല ഭംഗിയുണ്ട് . My fav കളർസ് ആണ് , ഉടുത്തിരിക്കുന്നതും supper പക്ഷെ ഈ ബ്ലൗസ് മുൻപ് ഒരു മഞ്ഞൾ കളർ സാരീടെ കൂടെ ഇട്ടിരുന്നില്ല ? ആദ്യമായാണ് മാനസി repeat അടിക്കുന്നത് എന്നാലും സാരമില്ല നന്നായിരിക്കുന്നു
Aparna remesan
ഞാനും അത് ഓർത്തു ആദ്യമായാണ് ഇട്ട് ബ്ലൗസ് വീണ്ടും ഇടുന്നേ
Radhika Hariharan
ഓ അങ്ങനെ നമ്മുടെ മാനസി ചേച്ചി ആദ്യമായി ചന്ദ്രേട്ടനോട് പ്രതികരിച്ചു തുടങ്ങി . ഇനി രാക്കുയിൽ പൊളിക്കും
Sabirpersonalacd Samsung
Athey ore polikalaayirikkum polich adukkum
Alex Sajan
മാനസി ചന്ദ്രനെയും സ്മിതയെയും ചവിട്ടിക്കൂട്ടന്നത് കാണാൻ Waiting .. മാനസി ചന്ദ്രന്റെ വ്യത്തി കേട് സഹിച്ചു നിൽക്കുന്നത് കാണാൻ ഇഷ്ടമല്ല.
Shilpa sandeep
in-one.info/least/vhi-i/w8qgvNd7bKGGZWE
Radhika Hariharan
ഞാനും കട്ട വെയ്റ്റിംഗ് ആണ് , ഇന്നത്തെ എപ്പിസോഡ് കാണാൻ ,
Asianet
VOTE FOR DIMPAL AND MANIKUTTAN THEY ARE THE REAL CONTASTANS ❤
👇
gouri mariya
Ith Mazhavil Manorama aanu
Hadiya Abdul Rasheed
@Biji B ariyam real asianet angane cmnt iduo
Biji B
@Hadiya Abdul Rasheed fake Asianet. This is not original Asianet 🙏🙏🙏
Hadiya Abdul Rasheed
Ith mazhavil manorama yan channel thetti vannathanoo...
Manjusha Santhosh. K
മാനസി ഇഷ്ടം 🌹🌹🌹
Aswathy Sunan
New chrecter ആരാണ്...ശ്രീനാഥിൻ്റെ ഫാമിലി ആണോ...
നായകൻ്റെ entry avarayo..
Ak
@Sandeep Sivan ivar katha change aakki climax illaatheyaakkumo😂😂😂 Chaakko mary Bala mani climax😢😢😢
Hadiya Abdul Rasheed
@Riyas Kwt thulasi ye kaanilla ennath crct aano
Riyas Kwt
Ss..avidennu jayakrishnante wife aaayittokke prblms varunnund...novelil angeneyanu
Hadiya Abdul Rasheed
@Riyas Kwt bhaskaran ammavanteyo
Riyas Kwt
Nayakan ethan ayittilla.....tulasi kurachu days ammavante veetil kazhiyunnund...
Sandeep Sivan
ദേവികയെ തുളസിയായി കാണാൻ ഇഷ്ടപ്പെടുന്ന, appearance അല്ല acting ആണ് പ്രധാനമെന്ന് മനസ്സിലാക്കുന്ന ഒരുപാട് നല്ല പ്രേക്ഷകർ രാക്കുയിലിനുണ്ട്. അതുപോലെ ദേവികയെ കുറ്റം പറയുന്നതിലൂടെ എന്തോ മന:സംതൃപ്തി അനുഭവിക്കുന്ന പ്രത്യേക മാനസികാവസ്ഥയുള്ള കുറച്ച് ആളുകളും ഉണ്ട്.
എന്നാലെനിക്ക് ഉറപ്പുണ്ട്, ദേവികയെ support ചെയ്യുന്ന, ദേവികയെ തുളസിയായി കാണാൻ ഇഷ്ടപ്പെടുന്നവർ തന്നയാണ് ഭൂരിപക്ഷവും. ❤️❤️❤️
പ്രോമോയിലും മറ്റും വരുന്ന കമന്റുകൾ ദേവികയടക്കമുള്ള രാക്കുയിലിന്റെ crew members നോക്കാറുണ്ടെങ്കിൽ അതിൽ കുറ്റം പറയാൻ വേണ്ടി മാത്രം നെഗറ്റീവ് കമന്റ്സ് ഇടുന്നവരെ അർഹിക്കുന്ന പുശ്ചത്തോടെ അവഗണിക്കണം. രാക്കുയിൽ സീരിയൽ അവസാനിക്കുവോളം തുളസിയായി ദേവിക തന്നെ ആവണം. ❤️❤️❤️
Aparna remesan
@Ak അതാ ഞാൻ പറയണേ ദേവികയ്ക്ക് സിമ്പിൾ ആണ് നല്ലത് മാനസിക്ക് ചിലപ്പോൾ ഇത്തിരി കൂടൂതൽ ഒരുങ്ങുന്നേ ആകും ഇഷ്ടം.
Ak
@ആമി makeup ittaal ellaarum look aavanam nnlllaa Chilarude look povum Devika makeup ittaal look povumnnaan ente oru ith😑😑 Devikaikk simple beauty aan nallath
Ak
@Aparna remesan ath sheryaa Ineem Aale maattyaal boraavum
Thara Arun
Appearance ലും ദേവിക നല്ലത് തന്നെയാണ്.. കഥാപാത്രത്തിന് ചേരുന്ന രീതിയിൽ വേണമല്ലോ ഒരുങ്ങാൻ.. തുളസി ഒരു പാവം character അല്ലെ..so ദേവിക അങ്ങനെ ഒരുങ്ങുന്നു.. മാനസി കുറച്ചൂടി വില്ലത്തി അല്ലെ അത് കൊണ്ട് ആ കുട്ടി അങ്ങനെയും
ആമി
മാനസി മേക്കപ്പ് കുറച്ചു ഒർജിനൽ ലുക്ക് ആയാൽ ദേവികക്ക് ഉള്ള ഹേറ്റേഴ്സ് കുറയും. ഈ സീരിയലിലെ എറ്റവും artificiality മനസ്സിയുടെ ഓവർ മേക്കപ്പ് ആണ് ആരെങ്കിലും ഇങ്ങനെ ഒക്കെ നടക്കുമോ ഡ്രസിങ് സെൻസ് കൊള്ളാം നല്ല സെലെക്ഷൻ ആണ് but ഓവർ മേക്കപ്പ് ബോർ ആണ്. Manassiyde അത്രയും മേക്കപ്പ് ദേവിക ഇട്ടാൽ ദേവികയുടെ ഏഴയലത്ത് മനസ്സിയെ വെക്കാൻ പറ്റില്ല.