Aliyans - 176 | വാക്‌സിൻ | Comedy Serial (Sitcom) | Kaumudy

रोजी प्रकाशित केले 22 फेबृवारी, 2021
वेळा पाहिला 307 855
230

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
IN-one : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Kaumudy
टिप्पण्या  
  • ishaq viq

    ishaq viq

    2 तासांपूर्वी

    Karayippichu sahodara sneham

  • Sreekumari Nair

    Sreekumari Nair

    2 दिवसांपूर्वी

    KLeetoye polulla panna bharthakkanmare choolinadikkanam

  • shefi Ainu

    shefi Ainu

    3 दिवसांपूर्वी

    കേരളത്തിലെ മിക്കവാറും സാധാരണ വീട്ടമ്മമാരുടെ പ്രതിനിധിയാണ് തങ്കം...
    ചിട്ടി വിളിച്ച് അവനവൻറെ എത്ര വലിയ ആവശ്യങ്ങളും മാറ്റി വെച്ച് ഒരു രൂപ പോലുമെടുക്കാതെ ഭർത്താക്കന്മാരുടെ ആവശ്യങ്ങൾക്ക് വേണ്ടി എടുത്ത് കൊടുക്കും...
    അവസാനം തിരിച്ച് കൊടുക്കാനാകുമ്പോൾ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും മാത്രം....😭😭😭

  • Majeed Majeed

    Majeed Majeed

    5 दिवसांपूर्वी

    മുത്ത് നല്ല സുന്ദരിയായി.

  • Femina Joseph

    Femina Joseph

    6 दिवसांपूर्वी

    Clito pawli 😅😅😅

  • Adnan Azees YT

    Adnan Azees YT

    6 दिवसांपूर्वी

    ¹²³⁴

  • soma thomas

    soma thomas

    6 दिवसांपूर्वी

    മഞ്ജു,ഇതുപോലെ orangala...kanaka..real bro
    ക്ലീറ്റോ,നായും തിന്നു നായരാച്ചി തിന്നു പിന്നെ നായ്ക്ക് മുറുമുറുപ്പ്..കേട്ടു കേൾവി..ഇതിവിടെ കണ്ടു...♥♥♥

  • Alphonsa Boby

    Alphonsa Boby

    6 दिवसांपूर्वी

    Manjuchechyude kannu nirayumbol enteyum kannu nirayum.....

  • MANAF MANAF MANAF

    MANAF MANAF MANAF

    7 दिवसांपूर्वी

    🤣🤣

  • Issaki Writer

    Issaki Writer

    7 दिवसांपूर्वी

    Super episode
    Kanagsn thangam excellent

  • Vineetha Anil

    Vineetha Anil

    8 दिवसांपूर्वी

    ഒരെണ്ണം ഒന്ന് പൊട്ടിക്കാമോ 😠😠😠😠😠😠😠

  • avanila studio

    avanila studio

    8 दिवसांपूर्वी

    Clito poyi chattude..

  • avanila studio

    avanila studio

    8 दिवसांपूर्वी

    Muthu is super cute.

  • Shareef Chakkamalath

    Shareef Chakkamalath

    8 दिवसांपूर्वी

    Hi

  • Kris Tom Mundakayam

    Kris Tom Mundakayam

    8 दिवसांपूर्वी

    Manjun aarumille oru award kodukkan..entamme enthoru kidilan abhinayam..urvashikk shesham manju..I love her

  • Amis world

    Amis world

    8 दिवसांपूर्वी

    1muthal 170 episode kandavar ivde likuui

  • Thomas Kt

    Thomas Kt

    8 दिवसांपूर्वी

    എല്ലാ രാഷ്ടീയക്കാർക്കും ആളെ പറ്റിക്കാം പിന്നെ നമ്മുടെ ക്ളി റ്റോപ്പന്പറ്റത്തില്ല ഇതെന്താ കളി

  • MUNEER MUNEER

    MUNEER MUNEER

    8 दिवसांपूर्वी

    ഈ ക്ലീറ്റസിനെ ഒരു കാശ് ഉള്ളവനായി ആകാൻ പറ്റുമോ. ചില സമയത്ത് വലിച്ചു കീറി ഒട്ടിക്കാൻ തോന്നും. അത് കൊണ്ടാണ് പറയുന്നത്

  • Fathimath Shahla Kp

    Fathimath Shahla Kp

    8 दिवसांपूर्वी

    Ammavante kalyanam enthayi

  • Afsina Rafeeq

    Afsina Rafeeq

    9 दिवसांपूर्वी

    കനകൻ തങ്കത്തിന് ക്യാഷ് കൊടുത്തപ്പോൾ അവരെ പോലെ കണ്ണ് നിറഞ്ഞവർ ആരൊക്കെ

  • Raj Cherian

    Raj Cherian

    9 दिवसांपूर्वी

    I like the character Cletus and I would say the rest OF the guys who give him money deserves it. Why? Let me tell you a person in our neighbour hood. He borrows money from almost every one. He takes on 60% interest as well, a smart guy like Cletus. But he never returns. Thank God I knew him well. He takes money from people saying his wife in ICU while she was at work. To the people who are suckers my advice to you is:- there are people like clito every where. So when they ask money say the following.:- Cleto you ask , and I give you money, and you don’t return and I ask again and again you don’t return and I GET MAD. But You ask money and I don’t give you and you GET MAD. So it is better that YOU GET MAD BECAUSE I HAVE MONEY AND I DON’T WANT TO GiVE AND YOU PLEEEESE GET MAD AND GET LOST.
    By the way Riyas Narmakala and Manju Pathrose are the best in this series and Akshaya is excellent and she has a great future in the movies. Love Aliyans!!!

  • Celinamma Renjith

    Celinamma Renjith

    9 दिवसांपूर्वी

    Aneeshetta ne pole oru brother ❤️❤️❤️undayirunenkil❤️❤️❤️🙏

  • Samad Official

    Samad Official

    9 दिवसांपूर्वी

    ഈ ക്‌ളീറ്റസിനു ചായകാശ്ശിനുള്ള വകുപ്പ് കിട്ടുന്ന ഒരു ജോലി എങ്കിലും കൊടുക്ക്‌ ഡയറക്ടർ സാറേ...
    ബിഗ് സീറോ ആയ cleatto character കലിപ്പ് വരുവാണ് 😬😬

  • Vijeesh Kumar

    Vijeesh Kumar

    9 दिवसांपूर्वी

    🙏🙏

  • si

    si

    9 दिवसांपूर्वी

    22:19 - Why did not someone slap Cleetus for this dialogue of his? After doing such foolish and tense things he must not be given a chance to say such attitude dialogues. He must learn a lesson.

  • Aneesh Kumar

    Aneesh Kumar

    9 दिवसांपूर्वी

    ഒരു കാര്യം ക്ലിറ്റോയ്ക്കും കനകനും പുറത്ത് പോകുംമ്പോൾ മാസ്ക് വേണ്ട ഇവർ രാഷ്ട്രിയക്കാരും പോലിസ് കാരും ആയിട്ട് അണോ

  • Muhammed Ali

    Muhammed Ali

    9 दिवसांपूर्वी

    Abhi weds mahiyile villen😅

  • Finu Chungam

    Finu Chungam

    9 दिवसांपूर्वी

    ക്ളീറ്റസ് നനന്നായ ഒരു എപ്പിസോഡ് കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • A E

    A E

    9 दिवसांपूर्वी

    10: 11 Ee kopraantham kaanikkaathende kurave ullayirunnu!

  • Niza Samad

    Niza Samad

    9 दिवसांपूर्वी

    Thangam chechi is the highlight of this prgm. No words about her acting.excellent

  • mnr mnr

    mnr mnr

    9 दिवसांपूर्वी

    അടിക്കു ക്ളീറ്റസിനെ

  • Rakhi Chellappan

    Rakhi Chellappan

    9 दिवसांपूर्वी

    തങ്കം കരയുന്നത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു ഞാനും കരഞ്ഞു

  • bluesky GUJARAT

    bluesky GUJARAT

    9 दिवसांपूर्वी

    Manju nte kannu niranjappol yentem kannu niranju 😭😭😭

  • Niyas Khan

    Niyas Khan

    10 दिवसांपूर्वी

    Edha e appukuttan sir korachu kalamai kelkkan thudangittu ayale e boomiyil kondu varo aliyans

  • Anu John

    Anu John

    10 दिवसांपूर्वी

    അപ്പോൾ കാണുന്നവനെ അപ്പാന്ന് വിളിക്കുന്നവരാണ് ക്ലീറ്റോയെ പോലെ യുള്ള വര്..പോയി ചായ എടുക എടുക്കാൻ ...😁😉😁

  • Minish John

    Minish John

    10 दिवसांपूर्वी

    Manju chechi 😍😍😍😍😍

  • Bindu Raju

    Bindu Raju

    10 दिवसांपूर्वी

    Cleettoyude chevikkalline orennam kodukkanam

  • MalayalamMovie Critics

    MalayalamMovie Critics

    10 दिवसांपूर्वी

    Yennum ee uombiya Cleto ye aanallo kanunnathu. Maduthu..

  • Soumya Joshy

    Soumya Joshy

    10 दिवसांपूर्वी

    Veettilum ithupole anenkil nallathu

  • Soumya Joshy

    Soumya Joshy

    10 दिवसांपूर्वी

    Kanakante habit nice

  • HAPPY PANDA

    HAPPY PANDA

    10 दिवसांपूर्वी

    11:26 പൊന്നു മഞ്ജു ചേച്ചി ... എങ്ങനെ സാധിക്കുന്നു ... ഈ ഫേസ് എക്സ്പ്രെഷൻ ഒക്കെ എങ്ങനെ സാധിക്കുന്നു 💐👌

  • Surendran Cherubala

    Surendran Cherubala

    10 दिवसांपूर्वी

    ഈ ക്‌ളീറ്റോക്ക് ഉളുപ്പ് എന്നൊരു സാധനം ഇല്ലേ 😡😡

  • PH Khader

    PH Khader

    10 दिवसांपूर्वी

    അമ്മയുടെ മകളുടെ ആങ്ങള യുടെ അഭിനയം
    അവർ ജീവിക്കുക യായിരുന്നു

  • jobika s

    jobika s

    10 दिवसांपूर्वी

    Ente Keenum niranju kanakan kaus koduthapom.

  • Romy Cheeramvelil

    Romy Cheeramvelil

    10 दिवसांपूर्वी

    Too silly episodes...does this happen really? no wonder the rating is not goin up.

  • Shamsu Kuwait

    Shamsu Kuwait

    10 दिवसांपूर्वी

    തങ്കം ക്ലീറ്റോയെ കഷ്ടപ്പെടുത്തരുത്, ക്ലീറ്റോക് കട്ട സപ്പോർട്ട്, തക്ളിമോൾ 😘😘😘

  • Sagar Jinachandran

    Sagar Jinachandran

    10 दिवसांपूर्वी

    I hate Kanakan he’s an arrogant guy, who believes Covid is real. I really hate him 😡, it is because of people like him the borders are closed and we can’t travel.

  • j m

    j m

    10 दिवसांपूर्वी

    ഇത് ആദ്യമായാണ് ഞാൻ ഇതിൽ ഒരു കമന്റ് ഇടുന്നത്... ഈ ക്ളീറ്റോയ്ക്ക് ഒരു രണ്ട് വീക്ക് കൊടുക്കാൻ മച്ഛമ്മമാർ ആരെങ്കികിലും ഒരു മാർഗ്ഗം പറഞ്ഞു തരണേ... സഹിക്കാൻ പറ്റാത്തോണ്ടാ....കള്ള നായ്🤣🤣🤣

  • Iqbal S

    Iqbal S

    10 दिवसांपूर्वी

    ഉളുപ്പുണ്ടോടാ ക്‌ളീറ്റോ കനകാ അവന്റെ ചെവിക്കല് അടിച്ചു പൊളിക്കടാ ആ നാറിയുടെ.. സത്യം ഇങ്ങനെ ഉള്ള ചെറ്റകൾ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്

  • Ajesh Dhar

    Ajesh Dhar

    10 दिवसांपूर्वी

    മരകഴുത, ക്‌ളീറ്റോയെ സഹിക്കുന്ന തങ്കത്തിനു ഒരു അവാർഡ് കൊടുക്കണം

  • Jewell James

    Jewell James

    10 दिवसांपूर्वी

    Thangam micro blading cheythallo eyebrows

  • Shaijal khan

    Shaijal khan

    10 दिवसांपूर्वी

    ഇതുപോലെ ഒരു episode Thatteem mutteem ല്‍ വന്നിട്ട് ഉണ്ടല്ലൊ?

  • Lekshmi Santhosh

    Lekshmi Santhosh

    10 दिवसांपूर्वी

    Etra pattipp nadathiyalum, Cleeto chettanod deshyam thonnilla ....

  • simplestyles zumeees

    simplestyles zumeees

    10 दिवसांपूर्वी

    ക്ലിറ്റോ കഥാപാത്രം വെറുപ്പിക്കുന്നു.

  • Thasni. Cv

    Thasni. Cv

    10 दिवसांपूर्वी

    Ippol muthine kanan nalla bangi aan

  • vinod kumar

    vinod kumar

    10 दिवसांपूर्वी

    Ee apukuttan sir ne onnu kaanan patumo

  • Dibin Das

    Dibin Das

    10 दिवसांपूर्वी

    Cleeto Fans Association

  • Prasanna Pushkaran

    Prasanna Pushkaran

    10 दिवसांपूर्वी

    മഞ്ജു വിൻെറ സങ്കടം.ജീവിക്കുകയാണ് മഞ്ജു.കണ്ട് പഠിക്കണം നമ്മുടെ നടിമാർ.

  • Baby Ravunni

    Baby Ravunni

    10 दिवसांपूर्वी

    പാർട്ടി യിലെ ക്ലിറ്റോയുടെ സ്ഥാനം നടരാജനെ ഏല്പിക്കണം അതാവും നല്ലത്

  • Smrithi

    Smrithi

    10 दिवसांपूर्वी

    Manju melinju sundari ayi 😍

  • Abhilash.s NightMare Traveller

    Abhilash.s NightMare Traveller

    10 दिवसांपूर्वी

    Udaippu king clettoo

  • London dreams

    London dreams

    10 दिवसांपूर्वी

    Manju chechi ...super...

  • Ri Ya

    Ri Ya

    10 दिवसांपूर्वी

    Mask vaikunnilalolo

  • BABU OP

    BABU OP

    10 दिवसांपूर्वी

    സങ്കടം വന്നു പെങ്ങൾക്ക് കണ്ടറിഞ്ഞ് പൈസ കൊടുത്തപ്പോൾ

  • Tazer BG

    Tazer BG

    10 दिवसांपूर्वी

    ക്‌ളീറ്റോയുടെ ഉഡായിപ്പും കനകൻ അതു തകർക്കുന്ന ക്ലൈമാക്സ്‌ഉം കണ്ടു ജീവിതം മടുത്തു... ഇടക്ക് അമ്മാവനെയും ഗിരിജയെയും വിഷുക്കണി പോലെ ഒന്ന് കാണിച്ചു ഞങ്ങളെ പറ്റിച്ചു.... അവരുടെ വിവാഹം നടന്നെങ്കിൽ ഒരു ഊർജം വന്നേനെ...

  • Ali Usman Tanur

    Ali Usman Tanur

    10 दिवसांपूर्वी

    How can i send stories for Aliyans......?

  • Malayali Media

    Malayali Media

    10 दिवसांपूर्वी

    Ayyee cleto

  • Noomus Logam

    Noomus Logam

    10 दिवसांपूर्वी

    Cleetus fans ingot vaaaa😂😂😂

  • Razbin Faizy

    Razbin Faizy

    10 दिवसांपूर्वी

    Manju chechi awesome acting keep going we are supporting

  • Anna Angel

    Anna Angel

    10 दिवसांपूर्वी

    11:26 the true actress

  • Aswathi Achuz

    Aswathi Achuz

    10 दिवसांपूर्वी

    Cleeto yea pole nanndhiyilatha oruthane ithraki snehavanayii nthinannu chithrikarikunath😂😂😂

  • shihab oriyakkal

    shihab oriyakkal

    10 दिवसांपूर्वी

    ക്ലീറ്റസ് വാങ്ങിയ കാശ് ക്ലീറ്റസ് അല്ലേ തിരിച്ചു കൊണ്ട് കൊടുക്കേണ്ടത് കനകൻ ആണോ

  • Asha Thazhayil

    Asha Thazhayil

    10 दिवसांपूर्वी

    Superb acting

  • shihab oriyakkal

    shihab oriyakkal

    10 दिवसांपूर्वी

    വെറും മൂന്നാലു ഉള്ള പാർട്ടിയും
    ഒരു അപ്പുകുട്ടൻ സാർ നേതാവ് ഉണ്ടെന്നു പറയുന്നു സത്യത്തിൽ ആളുകളെ പൊട്ടൻ ആക്കുക യാണോ

  • MITHRATHMAJAN S A

    MITHRATHMAJAN S A

    11 दिवसांपूर्वी

    Bore episode

  • Firose OP

    Firose OP

    11 दिवसांपूर्वी

    ഈ ക്ലിറ്റൊനെ തല്ലിക്കൊല്ലാൻ പാടില്ലേ എന്തുരു മനുഷ്യൻ ആണഡേ

  • anitha kumari

    anitha kumari

    11 दिवसांपूर्वी

    Cleeto ടെ തട്ടിപ്പ് കണ്ടു മടുത്തു വെറുപ്പിക്കാതെ ആ അമ്മാവനെ പെണ്ണ് കെട്ടിക്ക്

    • ali mohammad

      ali mohammad

      9 दिवसांपूर्वी

      Ammavane ningal kettumo

  • Study Lab Online

    Study Lab Online

    11 दिवसांपूर्वी

    Thankathinte kannu niranjop ariyate kannu niranju

  • leaders tabs

    leaders tabs

    11 दिवसांपूर्वी

    പൂർണ്ണമായിട്ടില്ല എന്ന് തോന്നുന്നു

  • vijitha AD

    vijitha AD

    11 दिवसांपूर्वी

    ഇതുപോലെ ഉള്ള നാത്തൂന്മാരെ കിട്ടണം....

  • G P Nair

    G P Nair

    11 दिवसांपूर्वी

    Manju's emotional feelings are very touching. She is great as a sister, and responsible wife who loves her husband and family. 🙏

  • Pachu- Sha

    Pachu- Sha

    11 दिवसांपूर्वी

    Ente kann niranju

  • abi A

    abi A

    11 दिवसांपूर्वी

    👌👌

  • Jalaja s

    Jalaja s

    11 दिवसांपूर्वी

    ഞാൻ കരഞ്ഞു പോയി....സഹോദരി സഹോദര സ്നേഹം.കണ്ട്...സത്യം...

  • കലിപ്ൻറ്റെ കാന്താരി

    കലിപ്ൻറ്റെ കാന്താരി

    11 दिवसांपूर्वी

    മുത്തേ നീ വലുതായി ഇനി കൊജ്ജൽ മാറ്റിവച്ചു വീട്ടിൽ അമ്മേ സഹായിക്കാൻ നോക്കെ 🤔🤔

  • Rafnas Rappu

    Rafnas Rappu

    11 दिवसांपूर्वी

    Last seen kleettoyude dialog kettitt chekittath 2 pottikkan aarkkenkilum thonniye 😠😠😠

  • Praseeda Sivan

    Praseeda Sivan

    11 दिवसांपूर्वी

    Aliyans fans like adi

  • Eugine Santhosh

    Eugine Santhosh

    11 दिवसांपूर्वी

    ലില്ലിയെപ്പോലൊരു നാത്തൂനും കനക നെപ്പോലൊരു ആങ്ങളയും എല്ലാവർക്കും ഉണ്ടാകട്ടെ.

  • Ijas Ijas

    Ijas Ijas

    11 दिवसांपूर्वी

    👍👍👍👍👍

  • Sweety Luke

    Sweety Luke

    11 दिवसांपूर्वी

    A

  • Seema O

    Seema O

    11 दिवसांपूर्वी

    As cleatasinittu randu pottiykeda kanaka

  • nasir Uppala

    nasir Uppala

    11 दिवसांपूर्वी

    Cleeto mairan😡😡😡

  • Raj Prad

    Raj Prad

    11 दिवसांपूर्वी

    Performances okke ugran.
    But Cleeto ne oru fraud aaki kaanikkal onnu nithu.. its really boring.. the last 5 min odichu avasanipichu.

  • saira banu

    saira banu

    11 दिवसांपूर्वी

    Pavam thankam.

  • visakh kumar vk

    visakh kumar vk

    11 दिवसांपूर्वी

    Ighanoru aghalayum peghalum undakumo eppozhatha lifeil aghanundel avar bahyum ulavaraa😢😢

  • Malavika S

    Malavika S

    11 दिवसांपूर्वी

    വെറുപ്പ് തോന്നുന്നു ക്ലീറ്റസിനോട്... 😠

  • Binu Pzr

    Binu Pzr

    11 दिवसांपूर्वी

    ഇത്രേം വിശാല മനസ്കരാവരുത് ഭാര്യയും ,അളിയനും

  • Nibin Biju

    Nibin Biju

    11 दिवसांपूर्वी

    Kiduki polichuuuttoooo

  • Jiji Achu

    Jiji Achu

    11 दिवसांपूर्वी

    Cletoye adichu pottikk

  • yousuf kallankunnan

    yousuf kallankunnan

    11 दिवसांपूर्वी

    thangam super annum karayippikkunnu