#ManjilVirinjaPoovu #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
അഞ്ജനയോടുള്ള ദേഷ്യം മല്ലിക പ്രവർത്തികളിലൂടെ കാണിച്ച് തുടങ്ങുന്നു...
മഞ്ഞിൽ വിരിഞ്ഞ പൂവ് ഫുൾ എപ്പിസോഡ് കാണാം : bit.ly/3lQ7SmB
Manjil Virinja Poovu || Mazhavil Manorama @ 7.30 pm || ManoramaMAX ||
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034
അഞ്ജനക്കെതിരെ അതിരൂക്ഷമായ പെരുമാറ്റവുമായി മല്ലിക...| Manjil Virinja Poovu
रोजी प्रकाशित केले 20 नोव्हेंबर, 2020
टिप्पण्या
Achu ashok
Eetavum verupikkal aa kuttya ...🙄🙄🙄🙄
Kartika Js
Plzz e seriel onnu stop cheyyo...enthoru veruppikkala
Shihas Hassan
E koothara serial nirthan Modiji bill pass akkanam
Hamnu shabi
അഞ്ജന ഒരു character ഉള്ള സ്ത്രീ ആണ്, എല്ലാ സ്ത്രീകൾക്കും സ്വന്തമായ വ്യക്തിത്വം വേണം, 💞
Anju Joby
Kunjana onnu podi വൃത്തികെട്ട പെണ്ണ്
Neena Baby
Ias nte prelim anjanayoo😂😂😂😂😂 LOL
Kareeshma Kt
കൊലപാതകി പ്രതാപ് ആയിരിക്കും🤔🤔🤔
Shiny Varghese
Di ninne ethraum aakiyath mallikammaya ortho stupid kunjana
mala biju
What a negative character is anjana?...what rubbish are they showing? She doesn't have any kind of sincerity in her relationship with her husband and mother....
TV
https://youtu.be/YIwyNUwXfNo 😃😃😃😃
Anu Mol
Anjana waste.... No identity to her character
Annie Pavin
സത്യത്തിൽ അഞ്ജന ക്കു മനസിലായി.. എല്ലാം കൈയ്യിന്ന് പൊയി.. ഇനി വാ കൊണ്ട് പിടിച്ചു നിക്കടി പുല്ലേ
Vijayakumari Vijayaviji
Ee mallika aara verum theruvu thendi allayirunno athenthe marannu poyei
Vijayakumari Vijayaviji
Ee panna mallika thettonnum cheythittillenkil pinnenthina kidannu uranju thullunne pisach
Aji Raji
Ee mallika athra nalla sthree yano predibha orikkalum eneekkarithennu avar agrahichille .avare kollumennu polum paranjille anganorale predibha samsayi kkunnathil enthanu thettu.pinne anjane kollan kottation koduthittum undu appo anjana cheytha thettinekkal valuthalle mallika cheythathu
naz nazi
Mallikakkum prathibhakkum edayil entha sambhavichath?
Enthokke aayirunnu . Mallikayudeyum anjanayudeyum sneham😂😂.
ABDUL RAHOOF NANNAT
😥😥😥
Jaleesha Lulu
നായികക്ക് ഇത്ര ഏറെ വെറുപ്പ് കിട്ടിയ ഒരേ ഒരു സീരിയൽ
Yasira Yasi
Mm
sayifu p
Ithaanalleee manu anjana arum ahankarikkunna sneham. Monu achu.enthokkeyayirunnu. Kashtam
Adhi Aadya
മനു ഒരു മൊണ്ണ അന്നു...
Basheer Karathafam
Anjana😠😠
Shihab Manu
Shajiye vech beeshanipedthunna dhushtathi alleel onnum parayillallooo
Shihab Manu
Mallika powlich avlk angne thanne veenam
Shihab Manu
Ithile heroos mallika ❤ manu
Shihab Manu
Ennad ninak vekthitham ndaayee
Rabi Sathu
Enthaa ith..kazhikkathe food kalayunnu..serialanenkilum ingane onnum cheyyaruth...
Rasheed K
Mallika polichu
syra sivaram
അഞ്ജനയെപ്പോലെ നിലപാടുള്ളവൾ എന്ത് നിലപാടുള്ളവൾ?സ്വന്തം തെറ്റുമനസ്സിലാക്കി മല്ലികയോട് ഒരു സോറി പറയാൻ പോലും തയ്യാറാകാതെ താൻ എന്തോ വലിയ സംഭവമാണെന്ന് തോന്നുന്ന വിധത്തിലുള്ള സംസാരവും രണ്ടു പക്ഷം ചേരില്ല എന്ന് പറയുമ്പോഴും പ്രതിഭയുടെ പക്ഷത്തിലാണെന്നു തോന്നും വിധത്തിലുള്ള പെരുമാറ്റം. മുഖഭാവമാണ് ഏറ്റവും രസകരം. ഭക്ഷണകാര്യം മല്ലിക ഒരിക്കലും പറയാൻ പാടില്ലാത്തതാണ്. ഇവളുടെ ഭാവം കണ്ടാൽ ഇങ്ങനെയേ പറയാൻ തോന്നു.. എന്തൊക്കെ ന്യായീകരിച്ചാലും അനുമോളുടെ കാര്യത്തിൽ അഞ്ജന ചെയ്തത് ശരിയായില്ല. ആ കുട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കുവാനും തങ്ങളുടെ കൂടെത്തന്നെ കിടത്തുവാനും ഏതെങ്കിലും ഭർത്താവ് സമ്മതിക്കുമോ
alan anav
Ennitt mallikayod oru dialogue um undayirunnu ente bagath ninn onn chinthich nokku enn
kk kk
Eeeee
kk kk
https://youtu.be/nQlSF6jaWZI
wazeem 's world
ഇതിലെ comment വായിക്കാൻ മാത്രം ഒന്നാകുന്ന enne pole. വേറെ ആരേലും ഉണ്ടോ 😂😂😂
Liza'z World
Yes
Izhaq Ismail
Yes
Maya mamachen
👌👌👌
കുഞ്ഞാറ്റ
ഇവൾക്ക് ഇപ്പൊ മര്യാദക്ക് നിലത്തു നിന്നൊക്കെ സംസാരിക്കാൻ അറിയാമല്ലോ...
മുൻപ് എന്താരുന്നു...ഇളക്കം നിഗളിപ്പ്....കെട്ടിപിടുത്തം ,ഉമ്മ കൊടുക്കൽ,മടിയിൽ ഇരുത്തം....ഹൊ......അത് മാറി ഇപ്പൊ നിലത്തു അടങ്ങി ഒതുങ്ങി നിന്ന് സംസാരിക്കാൻ ഒക്കെ ആയി..😀😀
Arya ramesh
😆😆😆ayyo ayyooo😆😆😆
Role Of Status
Ingneyoke scene venamayirunnu athan kunjine abortion vare ayipoyath..allenkil avle patinikidathan patillallo😏
Christy Emily George
Ithipo vannu vannu prathibhaye accept cheythalum anjanaye accept cheyan patatha avastha ay😏
SOPHIYA SAJI
Anjana poliya
Muneer rahman Muneer rahman
Ippozha Anjana aayath poli
Priya Sajeev
അഞ്ജനയെ കുറ്റം പറഞ്ഞു കൊണ്ട് മല്ലികയ്ക്കു സപ്പോർട്ട് ചെയ്യുന്നത് ശരിയാണോ? മല്ലിക ചെയ്ത തെറ്റുകൾക്കു ശിക്ഷ വേണ്ടെന്നാണോ?...22 വർഷങ്ങൾ പ്രതിഭയെ കൊല്ലാകൊല ചെയ്തതല്ലേ.... അപ്പോൾ കുറച്ചെങ്കിലും തിരിച്ചും കിട്ടണ്ടേ?...മല്ലികയെ കുറിച്ച് മനുവിന് ശരിക്കും അറിയില്ല അതാ സ്വന്തം ഭാര്യക്ക് ആഹാരം കൊടുക്കാത്ത അമ്മയ്ക്കു സപ്പോർട്ട് ചെയ്യുന്നത്.... അല്ല.... മനുവിനും കൊടുക്കണം നല്ല രണ്ടു പെടപ്പീരു.... പന്നൻ.... പെണ്ണുങ്ങളുടെ കൂടെ അവിഹിതവുമായി നടന്നവനെ ക്ഷമിച്ച് ഭർത്താവായി അംഗീകരിച്ചതിനുള്ള പ്രതിഫലം.... ഇതെന്തു കഥയാണ്???.... കാണുന്നവരെ വെറുതെ പൊട്ടന്മാരക്കല്ലേ.... എല്ലാർക്കും ഭ്രാന്ത്.... അത്രതന്നെ.....
Molutty Faaz
ഒന്നും ഇല്ലാത്തവളെ പഠിപ്പിച് ഇത്ര ആക്കിയതല്ലേ... പാല് കൊടുത്ത കൈക്ക് തന്നെ കൊത്തുകയാണ്....
Rinsha Narngavil
SUPER APPISOAD
Jaseela Jamal
Anjana 😡😡
Shaheena Muni
Podi kunja
Chinju’s
Ahankarii
Rasina Mohdali
Kunjana kunjana kunjana
Naseer Nk
ഇനിയിപ്പോ അവൾ ഷാജിയോട് എല്ലാം പറയും. പിന്നെ അവർക്ക ഷാജിയുടെ ഭീഷണി
sapna chaudary
എല്ലും ചെയ്തിട്ട് ഒന്നും ചെയ്യാത്ത പോലുള്ള കുഞ്ഞാനയുടെ വാർത്താനം കേൾക്കുമ്പോൾ ചൊറിഞ്ഞ് വരുന്നു
Niranjana Nandan
Enthina ellarum mallikaye ingane pokkunne
Mubu Jabi
അവളോട് പോവാൻ പറ മനു.....
Lisna T
E Mother therazaye onnu kollluo.....
Attaye pidich methayil kidathii...
Aadhyame e kalyanam kazhikkanda malika parajatha....
Aaa arun ne ketyal mathiyrnu e yakshiki.... Ennal Aaa theyila thottathil thhuppkaari aayi jevikyrnu.
Arun rekshapettu
Shahana Shereen ck
Konjaneee... Thaaali maala change aakiyuo
The queen
Anjana IAS🤭🤭
padmaja Murali
Ippol ee searial kanarilla.searial valichu neettan karanangal krithrimamayit undakkunnathu pole thonnunnu . Angine vannal kanan ulla rasam pokum
Rafeena Darul emaan
ഒരു ഷാജിയേട്ടൻ വന്നിരിക്കുന്നു
Rafeena Darul emaan
very bor അജന പുറത്താക്കണം
Rafeena Darul emaan
ശവം
Fida Jamsheer
Hate anjana
betta farm malayalam
ഇതെന്താ ഇങ്ങനെ
neethuvineeth nethra
ഒരുപാട്പേര് മല്ലികയെ നല്ലവളായി കാണുന്നു ...അഞ്ജനയെ മോശമായി കാണുന്നു..ഇവിടെ ആരും തന്നെ നല്ലവരില്ല ... എല്ലാരിലും തെറ്റുകളുണ്ട് ...തുടക്കത്തിൽ മല്ലിക എന്ന ക്യാരക്ടർ എങ്ങനെയായിരുന്നു.. പാവപെട്ടവൾ ആയിരുന്ന മല്ലിക കോർപ്പറേറ്റ് ഗ്രൂപ്പ് ഉടമയായപ്പോ പാവം അഞ്ജന മരുമകളായി കാണാൻ കഴിഞ്ഞിട്ടില്ല ...കൊല്ലാൻ നോക്കി.. പിന്നെയാ സ്നേഹിക്കാൻ തുടങ്ങിയത് ..പ്രതിഭയെ USA ൽ കൊണ്ട് പോയി കൊല്ലാൻ നോക്കിയതും അവരാണ് ..പ്രതിഭയിൽ മാറ്റം വരുമ്പോ അവർ പേടിക്കുന്നുണ്ട് ..തെറ്റ് ചെയ്യാത്തവർ എന്തിനാ പേടിക്കുന്നെ..പിന്നെ അഞ്ജന ...വളർന്ന ചുറ്റുപാടുകൾ മറന്നിട്ടില്ല ..ആ കുഞ്ഞിന്റെ അച്ഛൻ മനു ആണെന്ന് പറഞ്ഞത് അതൊരു പെൺകുട്ടി ആയത് കൊണ്ടും പിന്നെ അമ്മയില്ലാതെ ഒരു പെൺകുട്ടി ജീവിക്കേണ്ടി വന്ന അവസ്ഥ അഞ്ജനക്ക് അറിയാവുന്നത് കൊണ്ടും ആണ്...അവൾ കുഞ്ഞുമായി അറ്റാച്ഡ് ആയോണ്ടാ .ശെരിക്കും അഞ്ജന നല്ല ഉദ്ദേശത്തോടെ മാത്രം ചെയ്തതാ...അഞ്ജന ചെയ്തതും തെറ്റ് തന്നെയാ...പിന്നെ ഈ പറയുന്ന മനുവിന്റെ ക്യാരക്ടർ നല്ലതാണോ..പല സ്ത്രീകളോടും ബന്ധമുണ്ടാരുന്നു അവനു . ബട്ട് ഇപ്പോൾ മാറ്റമുണ്ട് എന്നല്ലാതെ അവൻ പൂർണമായും പെർഫെക്ട് ആണോ... പിന്നെ പ്രതിഭ....വീൽ ചെയർ ൽ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു...ചിലപ്പോൾ എന്തെങ്കിലും തെറ്റിധാരണയുടെ പേരിൽ ആകാം മല്ലികയുമായ് അകന്നത് ...അത് തെളിയാൻ ടൈം എടുക്കും...മൊത്തത്തിൽ പറഞ്ഞാൽ ഈ കമന്റ്സ് ഇടുന്ന നമ്മൾ ഉൾപ്പെടെ ആരും പെർഫെക്ട് അല്ല...no one is perfect 👍
Shijini S
Adipoli👍👍👍👍👍👍👍
Simi Jijivarghese
Enthokke paranjalum heero mallika prathab thanne aanu
അൽഹംദുലില്ലാഹ് Alhamdulillah
ലോകത്തിലെ ഏറ്റവും വലിയ പരിശുദ്ധ.... അഞ്ജന 🤪🤪🤪
Maya Mohan
Naikaye pokann cheytha plans ..but avle verupikunnthikekk ethichaa .ezhuthkara....abhinadangll...ahankari nayika
Salima S
ഈ അഞ്ജന ഇത്രെയും വലിയ സാധനമാണോ. മല്ലികമ്മനെയല്ലേ അവൾ കരി വാരി തേക്കുന്നേ. ആ അഞ്ജനയുടെ ചെവികല്ല് അടിച് പൊട്ടിക്കണം. അന്നം തന്ന കയ്യ്ക്ക് തന്നെ കടിക്കുന്നു
IFRANA IFRANA
അഞ്ജനക്ക് എന്തൊരു അഹങ്കാരം, നല്ലൊരു അമ്മായി അമ്മയും സ്നേഹനിധിയായ ഭർത്താവും ആയിരുന്നു, ഇവളെ കാണുമ്പോൾ ദേഷ്യം തോന്നുന്നു
Garuda Garuda
Swathadra chinthagathi best.... Theyila nulli nadannaval... Entho arochakam aanu ethu
GLITTY VARGHESE
നിർത്താറായി ഈ സീരിയൽ
Sijimol Sibi
എല്ലാവരും അഞ്ജനയെ കുറ്റം പറയുന്നു, PK നിലയത്തിൽ കടിച്ചുതൂങ്ങുന്നു എന്ന്. എന്നാൽ മല്ലികയും അതുതന്നെയല്ലേ ചെയ്തത്. പ്രതിഭയുടെ ഭർത്താവിന്റെ സ്വത്ത് അടിച്ചുമാറ്റാൻ വേണ്ടി അവരെ അമേരിക്കയിൽ അയച്ചു കൊല്ലാൻ വിടുന്നു. അഷ്ടിക്ക് വകയില്ലാത്ത കുടുംബത്തിൽ നിന്ന് വന്നവരല്ലെ അവരും. എന്നിട്ട് കഴിക്കുന്ന ആഹാരത്തിനു കണക്കുപറയുന്നു
Biji B
@Aparna remesan athe. Ellam thetidharana anu. Prathap undakkivechath. Avare thammil yjetikkan vendi. Mikkavarum rajeevettanum athilundavum.
Aparna remesan
പക്ഷെ മല്ലിക തെറ്റ് ചെയ്യതൂന്ന് തെളിഞ്ഞിട്ട് ഇല്ല എല്ലാം പ്രതിഭേടേ തെറ്റിധാരണ ആണ് അവർ ഒരിക്കലും പ്രതാപിനെ സംശയിക്കുന്നില്ല മല്ലികയേ മാത്രം സംശയിക്കുന്നു.മിക്കവാറും ഇതിനെല്ലാത്തീനും പിന്നിൽ പ്രതാപ് ആകും.
A b dul Fazal
Correct
Salimol Samkutty
Correct
Adarsh Pk
Paramabora
Aparna remesan
ഭർത്താവിന്റെ കൂടെ അല്ലാതെ നീ ആരുടേ കൂടെ ആടീ നിൽക്കണ്ടേ.👎😡😡
Ganga S
Mooshika sthree pinneyum mooshika sthree aavumo
sanus little world
എനിക്ക് ഇഷ്ട്ടായി അടിപൊളി. അഞ്ജന ഇനി മുതൽ ഇങ്ങനെ തന്നെ പ്രതികരിക്കണം 👌😄. തകർത്തു
sanus little world
ഇതൊരു സീരിയൽ അല്ലെ വെറുതെ എന്തിനാ എല്ലാവരും bad കമെന്റുകൾ ഇടുന്നത്. ഇങ്ങനെ തന്നെ അല്ലെ എല്ലാ സീരിയലുകളും
Aji Raji
Valare seriyanu .director parayunnu avarabhinayikkunnu oro commente vayichal chiri varam
C P
You is correct
praji sudhi
Eval IAS koodi yedukkan ollu ath koodi ayal thikanju
Thesni Shifin
Anjana 👍
Nishiya Nishi
Prathibhayum Anjanayum maha bore
Amala Muralidharan
Anjana padich IAS nedan ulla mallikayude motivation akum ithellam😁
Aysha Achu
Avalude charactar anganeyanu athin anganaye angane kuttapeduthit enda karyam avalk kittiyathalle cheyyan pattu
Ak
MVP ennu title kaanikkumbol aaa konjanayude mukham onn maattaamo
Vrithikkettaval
Ak
Director vijaarichath ithokke kaanichaal viewersin ivalod sympathy thonnumennaaan
Veruth veruth arappaan ivalod ippol
Ak
Ivalkk alppamenkilum naanamundenkil aaa vettinn porathirangukayaan vendath
Mallika manu ishttam
Rohini
പിന്നെ ഷാജി ചേട്ടൻ വന്നാൽ ഇവരെ പിടിച്ചു മൂക്കിൽ കേറ്റും.... 😏😏 ഒന്ന് പോയെ... 😏😏 എവിടേക്കാണ് ഈ കഥ പോകുന്നത്.... അഞ്ജന ഈ വലിയ ആറ്റിറ്റ്യൂഡ് കാണിച്ചിട്ട് ഒരു കാര്യവുമില്ല..... അഹങ്കാരമായിട്ടേ viwers കാണുന്നുള്ളൂ.... പിന്നെ അത്ര വലിയ ആൾ ആണെങ്കിൽ ആ വീട്ടിൽ നിന്നു ഇറങ്ങി പോണം..... ഓവർ ഡയലോഗ് ഒന്നും വേണ്ട.... 😠😠 IASo, മന്ത്രിയോ എന്തും ആയിക്കോട്ടെ..... ആ വീട്ടിൽ നിന്നു ഇറങ്ങിട്ട്..... അത് മതി..... പിന്നെ എന്ത് നിയമം... 🙄🙄🙄 കല്യാണം രജിസ്റ്റർ ചെയ്തിട്ടില്ലല്ലോ.... 😡😡😡😡😡
Ak
Ivale eathelum anaadhaalayathil kondaakkanm
Avde kore kuttikalundallo
Avareyum manu Sir inte makkalaakki valarthatte
Vrithikkettaval
Swathin sonu
Too bad
Ann maria
Anjana thaali maatti kettiyo🤩
Geetha Loveshore
അഞ്ജന ഓവർ സ്മാർട്ട് അവനുണ്ട്
കുമ്പിടി കുമ്പിടി
ഇനി അടുത്ത അധ്യായം.. അഞ്ജന ഓൺലൈൻ ടാക്സി ഓടിക്കാൻ പോകുന്നു.. വരുമാനം കണ്ടെത്തുന്നു !.. എന്നാലും അവൾ pk നിലയം വിട്ടുപോകില്ല.. ആ സുഖസൗകര്യങ്ങൾ അങ്ങനെ വിട്ടുപോകാൻ ഒക്കുമോ? !..മല്ലികയോടും മനുവിനോടും ഇടയ്ക്കിടെ പഞ്ച ഡയലോഗുകൾ കഥ എഴുതുന്ന കഴുത വിചാരിക്കുന്നത് പഞ്ചു ഡയലോഗ് എന്ന്.. കാണുന്നവർക്കു വെറും പട്ടിഷോ.. പകൽ ടാക്സി ഓട്ടം രാത്രി IAS പഠിത്തം.. !.. ടാക്സിയിൽ കേറുന്ന ഓരോ യാത്രക്കാരനും അഞ്ജന ഭക്തർ ആവുന്നു !... പൊക്കിപ്പറയൽ.. വഴിയിൽ ആരും സഹായിക്കാൻ ഇല്ലാതെ ആക്സിഡന്റ് ആയി കിടന്ന യാത്രക്കാരനെ കൃത്യം ഹോസ്പിറ്റലിൽ എത്തിച്ചു കയ്യടി വാങ്ങുന്ന കുഞ്ഞന.. പിറ്റേന്നത്തെ പത്രത്തിലെ മെയിൻ വാർത്ത ഇത് 😂... ഡയറക്ടർ അന്തവും കുന്തവും ഇല്ലാത്ത യാത്രയിൽ ആണ് കഞ്ചാവടിച്ചു കള്ളും കുടിച്ചു ഭ്രാന്തമായ യാത്രയിൽ ആണ് ഏറ്റവും ത്യാഗിനി ആയ നായിക തന്റേതു തന്നെ..കാണുന്നത് നിർത്തുന്നതാണ് നല്ലത് .. ഇവളെ IAS ആക്കിയാൽ അതോടെ നിർത്തമായിരുന്നു ...
Fathima Hafi
Polichu anjana mallikakk anganethanne venam
Soorya Nair
Ivalod mallika ignonum parajal pora ah pennine onu adich irakki vidamoo aval nth kanditta kidanu ahankarich avda tane nikne vanna vazhi marakathedii teyilakkari anjanee😡😡😡😡
Nisha Pakkath
നന്നായി, അധ്വാനിക്കാതെ തിന്ന് എല്ലിന്റെ ഇടയിൽ കുത്തിയിട്ട അഞ്ജനക്ക് ഇത്ര തിളപ്പ്. എന്നെ സംബന്ധിച്ചു മല്ലിക ആണ് heroine, അഞ്ജന തേർഡ് റേറ്റ് വില്ലത്തിയും
Parvathy Sreekutty
Avalkkitt orennam pottikkaan aarum ille aa veettil... Ahangari konjana... Naanam kettaval
Satheesh kalloliii
Mallika spr......
Anjana theere naanam illaathaval...
Anu Abm
Prathap Prathibhaye mislead cheythu.Prathibha kaaranam Mallika dushtayayi. Ipozhum athe thettidharanayil anjaneyum koodecherkunnu. Anjana Mallikayekal Prathibhak sthanam kodukunnu. Ellam nallathinenna peril thannishtam cheyyunnu. Ennit nallaval aayi kaanikunnu. Mallikaye sincere ayi snehikunnenum parayunnu. Prathibhayodum mallikayodumulla attitude vereyum.
RED CROSSBILL
Kunjanaye mattu
Nisha PP
Oru tym il manu silr illand patilla aayirunu anjansk.ipo 😂😂😂 kashtam..
vedha mariyam
@കുമ്പിടി കുമ്പിടി e director enth udeshche evale engane pokikonde nadakunne enne eni aval online taxi odikan pokuva angane ias edukan avum
vedha mariyam
Sathyam😀 oru divasam manu mari ninnappolekum aval undakiya kolilikkam eppo manu nthiye enne polum avalk ariyanda
Shabeerraheeba Shabeer
Ahankari naanm ketavl .nanni illaval
By Silu
നാണമില്ലേടീ നിനക്ക് ഇത്ര അഹങ്കാരം കാണിക്കാൻ ലോകത്ത് എവിടെയും നടക്കാത്ത കാര്യമാണ് ഈ വൃത്തിക്കെട്ട സീരിയലിൽ കാണിക്കുന്നത് എന്ത് കോപ്പിലെ കഥയാടോ ഡയറക്ടറെ ഇത് അവിഹിത ബന്ധം ഭർത്താവിൻ്റെ തലയിൽ കെട്ടിവച്ചിട്ടും നാണവും മാനവും ഇല്ലാതെ അഹങ്കാരം കളിക്കുന്ന നായിക ഈ തൻ്റേടം എന്താടീ നീ ഇറങ്ങി പോകാൻ കാണിക്കാത്തത്
Fazna Saleem
*Modest and ethnic dresses bags shoes shrts tunic chappals cosmetics sarees accessories utensils nd everything u need **https://chat.whatsapp.com/HB8o9TvQdaS2mRAvMy1wOX** join*
Jennifer Cutie
Anjana e serial IAS officer akurathe Anjana e serial IAS officer aiyal serial kannan viewers undavila serial potti pokum Anjana character moshum aiye poiye Anumol Anjana aiytu nadakunthu too flop aiye pokunu serial rating illath aiye marunu Anjana e serial IAS officer akurathe please director and script writer 🙏🙏🙏🙏 Anumol character stop cheyu devucheythu Anjana e serial IAS officer akurathe serial potti pokum Anjana e serial IAS officer akurathe director and script writer 🙏🙏🙏🙏
Rakhi Nair
അവൾക്ക് വ്യക്തിത്വം ആവാം.. മറ്റുള്ളവര്ക്ക് അത് പാടില്ല.. ആഹാ.. ഇനി അടുത്ത ആഴ്ച മുതല് taxi ഓടിക്കാന് പോവുക അല്ലെ.. ഇനി ആ വഴിയെ പോവുന്ന എല്ലാവരും വണ്ടിയില് കയറുന്ന എല്ലാവരും അഞ്ജന ഭക്തന് ആയി മാറും.. ഇത്ര നല്ല കുട്ടിയെ ആദ്യം ആയി ആണ് കാണുന്നേ എന്നാവും.... പിന്നെ പകല് ജോലി രാത്രി IAS പഠിത്തം.. 🙄
കുമ്പിടി കുമ്പിടി
ഉറപ്പല്ലേ.. ഇനി അതായിരിക്കും അടുത്തത്.. എങ്കിൽ ഞാൻ അതോടെ നിർത്തും കാണലും കമന്റ് ഇടലും. വേറെ പണിയില്ലേ.. ഓരോ ഷോ
saeeda Abdul wahab
കൊള്ളാം നല്ല സ്നേഹം കുഞ്ഞിന് കൊടുക്കാതെയാണ് അവൾ തിന്നാന് വന്നിരുന്നത്.
Jayasree KR
ഇവിടെ ഭാര്യയെ ചവിട്ടി തേക്കുന്ന ഭർത്താവിനെയാണോ.. അതോ ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവിനെയാണോ പ്രേക്ഷകർക്ക് ഇഷ്ടം....... അഞ്ജന ഒരിക്കലും മനുവിന്റെ കുറ്റങ്ങൾ കണ്ടു പിടിക്കാൻ പോയിട്ടില്ല ശരിയല്ലേ.......
കുമ്പിടി കുമ്പിടി
എന്തായാലും ഭർത്താവിന്റെ തലയിൽ അവിഹിതം കെട്ടി വെക്കുന്ന ഭാര്യയെ ഇഷ്ടപ്പെടാൻ ഇടയില്ല..
കുമ്പിടി കുമ്പിടി
ശെരി അല്ല..ഇതിലും കൂടുതൽ എന്താ ഇനി ഇവൾ ചവിട്ടി തേക്കാനുള്ളത്.. ഇവൾ തെറ്റ് ചെയ്താൽ മിണ്ടാതിരിക്കാനോ.. ചവിട്ടി പുറത്താക്കണം നാശത്തിനെ